സച്ചിനും കപിലിനും കോഹ്‌ലിക്കും മുന്നിലാണ് അദ്ദേഹം, 200 സെഞ്ച്വറി വരെ നേടാൻ കഴിവുള്ള താരമായിരുന്നു: യോഗ്‌രാജ് സിംഗ്
'ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരം' ആയി യോഗ്‌രാജ് സിംഗ് അടുത്തിടെ തന്റെ മകൻ യുവരാജ് സിംഗിനെ തിരഞ്ഞെടുത്തു. യോഗ്‌രാജ് ഇന്ത്യയ്ക്കായി ഒരു ടെസ്റ്റും ആറ് ...



























