പ്രതികാരം ചെയ്യാൻ പേടി, പിന്നെങ്ങനെ ജയിക്കും? പാകിസ്ഥാന്റെ ‘എസ്കേപ്പ് പ്ലാനിനെ’ പൊളിച്ചടുക്കി സദഗോപൻ രമേഷ്
2026 ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തെ പരിഹസിച്ച് മുൻ ഇന്ത്യൻ ഓപ്പണർ സദഗോപൻ രമേഷ് രംഗത്തെത്തി. ഇന്ത്യയോട് തോൽക്കുമെന്ന ഭയം കൊണ്ടാണ് പാകിസ്ഥാൻ ...



























