പാകിസ്താന് പ്രസക്തമായ ‘ടി’വേഡ് ടെററിസമാണ്; റ്റൂ ടൂ ടാംഗോ പരാമർശത്തിന് അതേ നാണയത്തിൽ മറുപടി നൽകി ഇന്ത്യ
ന്യൂഡൽഹി; പാകിസ്താന്റെ പരിഹാസങ്ങൾക്ക് അതേ നാണയത്തിൽ മറുപടി നൽകി നാണം കെടുത്തി ഇന്ത്യ. പാകിസ്താന്റെ ടാംഗോ പരാമർശത്തിനാണ് ഇന്ത്യയുടെ മറുപടി. സഹകരണം എന്നതല്ല ഭീകരവാദം എന്നതാണ് പ്രസക്തമായ ...



























