ചൈനയ്ക്കുള്ള ഇന്ത്യയുടെ ചെക്ക്‌മേറ്റ്; ശത്രുരാജ്യങ്ങളെയൊന്നാകെ ചൊടിപ്പിച്ച് ചബഹാർ തുറമുഖം ഇനി ഭാരതത്തിന്റെ കരങ്ങളിൽ
ലോകരാഷ്ട്രങ്ങൾക്കിടയിൽ ഭാരതത്തിന്റെ സ്വീകാര്യതയും വിശ്വാസ്യതയും കുതിച്ചുയരുകയാണ്. അമേരിക്കയെയും റഷ്യയെയുമൊക്കെ മറികടന്ന് പ്രതിരോധ ആയുധ ഇറക്കുമതിക്ക് ഉൾപ്പെടെ പല രാജ്യങ്ങളും ഇന്ന് ആശ്രയിക്കുന്നത് ഇന്ത്യയെ ആണ്. ലോക രാജ്യങ്ങളുമായുള്ള ...



























