‘സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്തുന്നു‘; മ്യാന്മറിൽ ജനാധിപത്യ പുനസ്ഥാപനത്തിന് ഇടപെടുമെന്ന സൂചന നൽകി ഇന്ത്യ
ഡൽഹി: മ്യാന്മറിലെ സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്തുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മ്യാന്മറിന്റെ കാര്യത്തിൽ ഇന്ത്യ അതീവ ജാഗ്രത പുലർത്തുകയാണ്. മ്യാന്മറിലെ ജനാധിപത്യ ഭരണ സംവിധാനത്തെ എക്കാലവും പിന്തുണയ്ക്കുന്നതാണ് ...























