india

നേപ്പാളി സൈന്യത്തിന്റെ പിടിയിലകപ്പെട്ട ഇന്ത്യൻ കർഷകനെ വിട്ടയച്ചു : അതിർത്തി ലംഘിച്ചിട്ടില്ല, തന്നെ വലിച്ചിഴച്ചാണ്‌ അപ്പുറത്തേക്ക് കൊണ്ടുപോയതെന്ന് കർഷകൻ

സിതാമർഹി : ഇന്ത്യൻ -നേപ്പാൾ ബോർഡറിൽ നിന്നും കഴിഞ്ഞ ദിവസം നേപ്പാളി സൈന്യത്തിന്റെ പിടിയിലായ കർഷകനെ വിട്ടയച്ചു.കഴിഞ്ഞ ദിവസം നേപ്പാൾ ബോർഡറിലേക്ക് അതിക്രമിച്ചു കയറിയെന്നാരോപിച്ച് ഇന്ത്യയിൽ കൃഷി ...

ഇന്ത്യ-ചൈന അതിർത്തി തർക്കം നിയന്ത്രണവിധേയം : ഔദ്യോഗിക സ്ഥിരീകരണവുമായി ഇന്ത്യൻ കരസേനാ മേധാവി എം.എം നരവനെ

  ന്യൂഡൽഹി : ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം നിയന്ത്രണ വിധേയമായെന്ന് ഇന്ത്യൻ സൈനിക മേധാവി ജനറൽ എം.എം നരവനെ.ഇരു രാജ്യങ്ങളും തമ്മിൽ പ്രശ്നം പറഞ്ഞു ...

“ഭയാനകമായ ഭരണ സംവിധാനമാണ് ചൈനയിൽ, ഇന്ത്യയെപ്പോലെ സുതാര്യമായ സമീപനമല്ല ” : രാഹുൽ ഗാന്ധിയോട് ഭരണസംവിധാനങ്ങൾ താരതമ്യം ചെയ്ത് അമേരിക്കൻ നയതന്ത്രജ്ഞൻ

ചൈനയിലേത് ഭയാനകമായ ഭരണ സംവിധാനമാണ്, ഇന്ത്യയെപ്പോലെ സുതാര്യതയോ തുറന്ന സമീപനമോ ചൈനയ്ക്കില്ലെന്ന് അമേരിക്കൻ നയതന്ത്രജ്ഞൻ.അമേരിക്കയുടെ മുൻ അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയ നിക്കോളാസ് ബേൺസ് ആണ് ...

ചർച്ചകൾ വിജയം കണ്ടു, അതിർത്തിയിൽ സംഘർഷം അയയുന്നു : ഇന്ത്യ-ചൈന സൈനിക ട്രിപ്പുകൾ രണ്ടു കിലോമീറ്റർ വീതം പിൻവാങ്ങി

ഇന്ത്യ ചൈന സേനകളിലെ ഉന്നതർ നടത്തിയ ചർച്ച ഫലം കണ്ടുവെന്ന് റിപ്പോർട്ടുകൾ.ശനിയാഴ്ച വൈകുന്നേരം ഇരുരാജ്യങ്ങളിലെയും കരസേന വിഭാഗത്തിലെ ഉന്നതർ നടത്തിയ ചർച്ചയെ തുടർന്ന് ഒരു സൈനിക ഗ്രൂപ്പുകളും ...

പാക് അധീന കശ്മീർ തിരികെ പിടിക്കാൻ ഇന്ത്യ; ഗിൽഗിത്ത് ബാൾട്ടിസ്ഥാനിലെ അനധികൃത കൈയ്യേറ്റം ഒഴിയണമെന്ന് മുന്നറിയിപ്പ്

ഡൽഹി: ഗിൽഗിത്ത് ബാൾട്ടിസ്ഥാനിലെ അനധികൃത കൈയ്യേറ്റങ്ങൾ ഒഴിയണമെന്ന് പാകിസ്ഥാനോട് ശക്തമായി ആവശ്യപ്പെട്ട് ഇന്ത്യ. ചിലാസിലെ ബുദ്ധശിലകൾ നശിപ്പിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഇന്ത്യ അറിയിച്ചു. പാക് ...

ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണമെന്ന ആവശ്യം പരിഗണിക്കേണ്ടത് കേന്ദ്രസര്‍ക്കാരെന്ന് സുപ്രിം കോടതി: ‘ഹര്‍ജി നിവേദനമായി കേന്ദ്രം പരിഗണിക്കണം, കോടതിയ്ക്ക് ഇടപെടാനാകില്ല’

ന്യൂഡൽഹി : ഭരണഘടനാ ഭേദഗതി വരുത്തി ഇന്ത്യയെ ഭാരതമെന്നാക്കി മാറ്റാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ഡൽഹി സ്വദേശി സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി.കേന്ദ്രസർക്കാരിനോട് ഹർജിക്കാരന്റെ ...

ചൈനയെ അമ്പരപ്പിച്ച തന്ത്രപ്രധാനമായ പാതകൾ; ഇന്ത്യയുടെ മുന്നേറ്റങ്ങൾ സൃഷ്ടിച്ച അസൂയയും അവിശ്വസനീയതയും ചൈനയുടെ നില തെറ്റിക്കുന്നു

ഡൽഹി: ഇന്ത്യ- ചൈന അതിർത്തിയിലെ ഇന്ത്യൻ പ്രദേശങ്ങളിൽ ഇന്ത്യ നടത്തിയ തന്ത്രപ്രധാനമായ റോഡ് നിർമ്മാണങ്ങളാണ് അതിർത്തിയിലെ ചൈനയുടെ നില തെറ്റിച്ചതെന്ന് സൂചന. ദുബ്രക്ക്- ദൗലത് ബാഗ് റോഡും ...

Travellers with masks walk on a railway platform in Pune August 18, 2009. Pune has reported the highest number of deaths caused by H1N1 influenza virus in India, according to a government statement released on Monday.    REUTERS/Arko Datta (INDIA SOCIETY HEALTH) - RTR26U0N

24 മണിക്കൂറിൽ 7,964 രോഗികൾ,265 മരണം : ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 1,73,763

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 7964 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ഏഴായിരം കടക്കുന്നത്.ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ ...

പത്ത് ജനാധിപത്യ രാഷ്ട്രങ്ങളടങ്ങുന്ന 5G ക്ലബ്ബിൽ ഇന്ത്യയും : ചൈനയ്ക്കെതിരെ ബ്രിട്ടന്റെ നേതൃത്വത്തിൽ അതിശക്തരുടെ D10

സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ചൈനയ്ക്കെതിരെ അതിശക്തമായ പത്തു രാഷ്ട്രങ്ങൾ സംഘടിക്കുന്നു. വിവരസാങ്കേതിക രംഗത്ത് ചൈന ഉയർത്തുന്ന വെല്ലുവിളികൾ കണക്കിലെടുത്ത്, 10 അതിശക്തരായ ജനാധിപത്യ രാഷ്ട്രങ്ങൾ ഉൾപ്പെടുത്തിയാണ് 5G ...

സൈനികശക്തി കൊണ്ട് മുന്നോട്ടു പോകാനുള്ള തീരുമാനം ചൈനയുടെ മറ്റു രാജ്യങ്ങളുമായുള്ള സഖ്യങ്ങളെക്കൂടി ബാധിക്കും : ഡോക്ലാം വിഷയത്തിൽ മുന്നറിയിപ്പു നൽകി അമേരിക്ക

  സൈനിക ശക്തിയും ബലപ്രയോഗവും കൊണ്ട് മുന്നോട്ടു പോകാനുള്ള തീരുമാനം ചൈനയുടെ മറ്റു സുഹൃദ് രാഷ്ട്രങ്ങളുടെ താൽപര്യങ്ങളെ കൂടി ബാധിക്കുമെന്ന് മുന്നറിയിപ്പു നൽകി അമേരിക്ക. അമേരിക്കയിലെ ഉയർന്ന ...

ഇന്ത്യയിൽ ഇന്നലെ 6,535 പേർക്ക് കോവിഡ് : അഞ്ചാം ദിവസവും ആറായിരത്തിനു മുകളിൽ പുതിയ കേസുകൾ, 146 മരണം

തുടർച്ചയായ അഞ്ചാം ദിവസവും ഇന്ത്യയിൽ ആറായിരത്തിൽ മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്തു.രാജ്യത്ത് ഇന്നലെ 6,535 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ ഇന്ത്യയിലുള്ള രോഗികളുടെ എണ്ണം 1,45,380 ആയി ഉയർന്നു. ...

ലഡാക്കിൽ ചൈന കൂടുതൽ സൈനിക ട്രൂപ്പുകളെ വിന്യസിക്കുന്നു : സംഘർഷം ശക്തമാകാൻ സാധ്യത, ജാഗരൂഗരായി ഇന്ത്യൻ സൈന്യം

ലഡാക് അതിർത്തിയിൽ സംഘർഷം ശക്തമാകാൻ സാധ്യത.സമാധാനാന്തരീക്ഷത്തിനെ തകരാറിലാക്കിക്കൊണ്ട് ചൈന കൂടുതൽ സൈനിക ട്രിപ്പുകൾ വിന്യസിക്കുന്നതാണ് കാരണം.പാൻഗോങ് സോ തടാകത്തിനു സമീപവും ഗൽവാൻ താഴ്‌വരയിലുമാണ് ചൈന കൂടുതൽ സൈനികരെ ...

ഇസ്ലാമിക രാഷ്ട്രങ്ങളുടെ യോഗത്തിൽ ഇന്ത്യ ഇസ്ലാമോഫോബിയ വളർത്തുന്നുവെന്ന് പാകിസ്ഥാൻ : “200 മില്യൺ മുസ്‌ലിങ്ങൾ വസിക്കുന്ന രാജ്യം അങ്ങനെയല്ല” വിമർശനങ്ങളുടെ മുനയൊടിച്ച് മാലിദ്വീപ്

ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കൗൺസിൽ യോഗത്തിൽ, ഇന്ത്യയ്ക്കെതിരെ പാകിസ്ഥാനുയർത്തിയ വിമർശനങ്ങളുടെ മുനയൊടിച്ച് മാലിദ്വീപ്.വീഡിയോ കോൺഫറൻസ് വഴി നടന്ന യോഗത്തിൽ ഇന്ത്യൻ സർക്കാർ രാജ്യത്ത് ...

മഹാതിര്‍ മുഹമ്മദ് പടിയിറങ്ങിയതോടെ മലേഷ്യയിൽ നിന്നുള്ള പാമോയിൽ ഇറക്കുമതി പുനരാരംഭിച്ച് ഇന്ത്യ; സാക്കിർ നായിക്ക് അങ്കലാപ്പിൽ

ഡൽഹി: മുൻ മലേഷ്യൻ പ്രധാനമന്ത്രി മഹതിര്‍ ബിന്‍ മൊഹമ്മദിന്റെ രാജിക്കു പിന്നാലെ മലേഷ്യയുമായുള്ള വ്യാപാരബന്ധം പുനരുജ്ജീവിപ്പിക്കാനൊരുങ്ങി ഇന്ത്യ. ഇതിന്റെ ഭാഗമായി മലേഷ്യയിൽ നിന്നുള്ള പാമോയിൽ ഇറക്കുമതി ഇന്ത്യ ...

ഇന്ത്യയിലെ കോവിഡ് വ്യാപനം : 24 മണിക്കൂറിനുള്ളിൽ സ്ഥിരീകരിച്ചത് 5600-ലധികം കേസുകൾ, 140 മരണം

ഇന്ത്യയിൽ കോവിഡ്-19 വ്യാപനം സജീവമാകുന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് സ്ഥിരീകരിച്ചത് 5,611 കേസുകൾ.ഈ സമയപരിധിക്കുള്ളിൽ 140 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 3,303 ...

മാനസസരോവറിലേക്കുള്ള ഇന്ത്യയുടെ റോഡ് നിർമ്മാണം : പ്രതിഷേധവുമായി നേപ്പാൾ

കാഠ്മണ്ഡു : മാനസരോവറിലേക്ക് ഉത്തരാഖണ്ഡിലെ ചൈനീസ് അതിർത്തിയോട് ചേർന്ന് റോഡ് നിർമിച്ചതിൽ നേപ്പാളിന്‌ പ്രതിഷേധം. ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുന്നതിനായി ഇന്ത്യൻ അംബാസിഡർ മോഹൻ ഖത്രയെ വിളിച്ചു വരുത്തി ...

“ചൈനീസ് മാധ്യമ പ്രവർത്തകർക്കുള്ള വിസാ നിയന്ത്രണങ്ങൾ പിൻവലിക്കുക” : തിരിച്ചടിയുണ്ടാകുമെന്ന് യു.എസ്സിനു മുന്നറിയിപ്പു നൽകി ചൈന

അമേരിക്കയിൽ ചൈനീസ് മാധ്യമ പ്രവർത്തകർക്കുള്ള വിസാ നിയന്ത്രണങ്ങൾ പിൻവലിച്ചില്ലെങ്കിൽ പ്രതികരിക്കുമെന്നു യു.എസിന് മുന്നറിയിപ്പുനൽകി ചൈന. ചൈനീസ് മാധ്യമ പ്രവർത്തകർക്കുള്ള വിസ ചട്ടങ്ങൾ അമേരിക്ക മുന്നറിയിപ്പ് കൂടാതെ കടുപ്പിച്ചിരുന്നു.പുതിയ ...

ഇന്ത്യ മൂന്നാം മിന്നലാക്രമണം നടത്തുമെന്ന് ഭയം; പൈലറ്റുമാരെ വിശ്രമിക്കാൻ അനുവദിക്കാതെ പാകിസ്ഥാൻ

ഡൽഹി: ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ നടന്ന ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി തുടരവെ വ്യോമസേനയെ വിശ്രമിക്കാൻ അനുവദിക്കാതെ പാകിസ്ഥാൻ. ഇന്ത്യ മൂന്നാം മിന്നലാക്രമണം നടത്താൻ സാദ്ധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് ...

സിക്കിം അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം : ഏഴു ചൈനീസ് പട്ടാളക്കാർക്ക് പരിക്ക്

സിക്കിം അതിർത്തിയിൽ ഇന്ത്യ-ചൈന പട്ടാളക്കാർക്കിടയിൽ ശനിയാഴ്ച സംഘർഷം പൊട്ടിപ്പുറപ്പെട്ടു.ചെറിയ ഏറ്റുമുട്ടലുണ്ടായി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഘർഷത്തിൽ 7 ചൈനീസ് പട്ടാളക്കാർക്കും 4 ഇന്ത്യൻ പട്ടാളക്കാർക്കും പരിക്കേറ്റു. വളരെ ...

ഇന്ത്യക്ക് മൂന്ന് മില്യൺ ഡോളർ അധിക സഹായം : സൗഹൃദത്തിന്റെയും സഖ്യത്തിന്റെയും ഉദാഹരണമെന്ന് യു.എസ്

ഡൽഹി : കൊറോണയെ നേരിടാൻ അമേരിക്കയിൽ നിന്നും ഇന്ത്യക്ക് കൂടുതൽ സഹായം.2.9 മില്യൺ ഡോളർ ഇന്ത്യക്ക് അനുവദിച്ചതിന് പുറമെ അധിക സഹായമായി മൂന്ന് മില്യൺ ഡോളർ കൂടി ...

Page 60 of 62 1 59 60 61 62

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist