india

“രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തത് 23 ലക്ഷം ഇന്ത്യൻ സൈനികർ  ” : രാജ്യത്തിന്റെ സംഭാവനകൾ ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രി  എസ്.ജയശങ്കർ

കര്‍ഷക സമരത്തെ പിന്തുണച്ച് കനേഡിയന്‍ പ്രധാനമന്ത്രി; കാനഡയുടെ നേതൃത്വത്തിലുള്ള കോവിഡ് യോഗം ബഹിഷ്‌കരിച്ച്‌ ഇന്ത്യ

ഡല്‍ഹി: ഡിസംബര്‍ 7 ന് നടക്കാനിരിക്കുന്ന കാനഡയുടെ നേതൃത്വത്തിലുള്ള കോവിഡ് യോഗം ബഹിഷ്കരിച്ച് ഇന്ത്യ. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കര്‍ യോഗത്തിൽ പങ്കെടുക്കില്ല. കര്‍ഷക സമരത്തില്‍ ...

കോവിഡ് മഹാമാരിയ്ക്കിടയിലും ആഗോള ഭക്ഷ്യവിതരണ ശൃംഖല പിടിച്ചു നിർത്തിയത് ഇന്ത്യ : കോവിഡിനിടയിലും കാർഷിക കയറ്റുമതിയിൽ 23 ശതമാനം വളർച്ച

പ്രതിരോധ രംഗത്തെ സഹകരണം ശക്തമാക്കുക ലക്ഷ്യം; ഇന്ത്യയ്ക്ക് 90 മില്യണ്‍ ഡോളറിന്റെ സൈനിക ഉപകരണങ്ങള്‍ നല്‍കാന്‍ അനുമതി നല്‍കി അമേരിക്ക

വാഷിംഗ്ടണ്‍: ഇന്ത്യയുമായി പ്രതിരോധ രംഗത്തെ സഹകരണം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി അമേരിക്ക. ഇതിന്റെ ഭാഗമായി ഇന്ത്യയ്ക്ക് 90 മില്യണ്‍ ഡോളറിന്റെ സൈനിക ഉപകരണങ്ങള്‍ നല്‍കാന്‍ അമേരിക്ക അനുമതി നല്‍കി. ...

ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ട്വന്റി 20യിൽ ഇന്ത്യക്ക് ജയം

ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ട്വന്റി 20യിൽ ഇന്ത്യക്ക് ജയം

ഓസ്ട്രലിയയ്ക്കെതിരായ ആദ്യ ട്വന്റി ട്വിന്റിയിൽ ഇന്ത്യക്ക് ജയം. 11 റൺസിനാണ് ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. 162 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ആതിഥേയരെ നടരാജനും ചാഹലും ചേര്‍ന്ന് എറിഞ്ഞിടുകയായിരുന്നു. ഇരുവരും ...

രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് ഉയരുന്നു; ഇതുവരെ രോഗമുക്തരായത് 69,48,497 പേർ, രോഗമുക്തി നിരക്ക് 89.53%

ലോക രാജ്യങ്ങള്‍ക്ക് മാതൃകയായി ഇന്ത്യയുടെ കോവിഡിനെതിരെയുള്ള പോരാട്ടം; രാജ്യത്തെ രോഗമുക്തി നിരക്ക് 94.03 ശതമാനമായി

ഡല്‍ഹി: ലോക രാജ്യങ്ങള്‍ക്ക് മാതൃകയായി ഇന്ത്യയുടെ കോവിഡ് പോരാട്ടം. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 132 ദിവസത്തിന് ശേഷം 4.28 ലക്ഷമായി കുറഞ്ഞു. 4,28,644 പേരാണ് നിലവില്‍ വിവിധയിടങ്ങളില്‍ ...

നേപ്പാള്‍ വിദേശകാര്യമന്ത്രി ഈ മാസം ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്നു; വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ചര്‍ച്ച നടത്തും

നേപ്പാള്‍ വിദേശകാര്യമന്ത്രി ഈ മാസം ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്നു; വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ചര്‍ച്ച നടത്തും

കാഠ്മണ്ഡു: നേപ്പാള്‍ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവാലി ഈ മാസം പകുതിയോടെ ഇന്ത്യ സന്ദര്‍ശിക്കും. അദ്ദേഹം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ചര്‍ച്ചയും നടത്തും. ഈ വര്‍ഷം ...

‘ഗുണനിലവാരമാണ് മുഖ്യം‘; ഇന്ത്യയിൽ നിന്ന് ഒരു ലക്ഷം ടൺ അരി ഇറക്കുമതി ചെയ്യാൻ ചൈന, പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കും

‘ഗുണനിലവാരമാണ് മുഖ്യം‘; ഇന്ത്യയിൽ നിന്ന് ഒരു ലക്ഷം ടൺ അരി ഇറക്കുമതി ചെയ്യാൻ ചൈന, പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കും

ബീജിംഗ്: ഇന്ത്യൻ കയറ്റുമതി രംഗത്തെ ചരിത്രപരമായ കരാറിന്റെ ഭാഗമാകാൻ ചൈന. ഇന്ത്യയിൽ നിന്നും ടണ്ണിന് 300 ഡോളര്‍ നിരക്കിൽ ഒരു ലക്ഷം ടണ്‍ അരി ഇറക്കുമതി ചെയ്യാൻ ...

‘നീതി നടപ്പിലാകുന്നത് വരെ വിശ്രമമില്ല’: യാത്രാവിമാനം വെടിവെച്ചിട്ടതിൽ പ്രതിഷേധിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

‘രാജ്യത്തിന്റെ ആ​ഭ്യ​ന്ത​ര വി​ഷ​യ​ങ്ങ​ളി​ല്‍ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത് ശ​രി​യാ​യ നി​ല​പാ​ട​ല്ല’; ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭ​ത്തെ പി​ന്തു​ണ​ച്ച ക​നേ​ഡി​യ​ന്‍ നി​ല​പാ​ടി​നെ​തി​രെ ഇ​ന്ത്യ

ഡ​ല്‍​ഹി: കർഷക പ്ര​ക്ഷോ​ഭ​ത്തെ പി​ന്തു​ണച്ചെത്തിയ ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍ ട്രൂ​ഡോ​യു​ടെ നി​ല​പാ​ടി​നെ​തി​രെ ഇ​ന്ത്യ. ഒ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര വി​ഷ​യ​ങ്ങ​ളി​ല്‍ ഇ​ത്ത​രം അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത് ശ​രി​യാ​യ ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം : മരിച്ചത് ഇടുക്കി സ്വദേശി

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്; ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 31,118 പേര്‍ക്ക്

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്നതായി കണക്കുകള്‍ പുറത്ത് വിട്ട് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 40000 ത്തിന് താഴെയാണ് പുതിയ കേസുകള്‍. ...

അമേരിക്കൻ ഓഹരി വിപണിയെയും പിന്നിലാക്കി ഇന്ത്യ; നേട്ടത്തിന്റെ കാര്യത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്ത്

അമേരിക്കൻ ഓഹരി വിപണിയെയും പിന്നിലാക്കി ഇന്ത്യ; നേട്ടത്തിന്റെ കാര്യത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്ത്

ഡൽഹി: നേട്ടത്തിൽ അമേരിക്കൻ ഓഹരി വിപണിയെയും പിന്തള്ളി ഇന്ത്യൻ ഓഹരി സൂചികകൾ. ലോകത്തെ 10 പ്രമുഖ ഓഹരി സൂചികകളുമായി താരതമ്യം ചെയ്താല്‍ നേട്ടത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ് ...

രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് ഉയരുന്നു; ഇതുവരെ രോഗമുക്തരായത് 69,48,497 പേർ, രോഗമുക്തി നിരക്ക് 89.53%

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; രോഗമുക്തര്‍ 88 ലക്ഷം കടന്നുവെന്ന് കേന്ദ്ര ആ​രോ​ഗ്യമന്ത്രാലയം

ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നത് തുടരുന്നു. ഇന്നലെ മാത്രം 42,298 പേരാണ് രോഗമുക്തരായത്. ഇതോടെ രോഗമുക്തരുടെ എണ്ണം 88 ലക്ഷം കടന്നു. രോഗമുക്തരുടെ എണ്ണം 88,02,267 ...

‘ഇന്ത്യ 10 കോടി ഡോസ് സ്പുട്നിക് വാക്സിന്‍ ഉല്‍പാദിപ്പിക്കും’; ധാ​ര​ണ​യി​ലെ​ത്തി​യെന്ന് റഷ്യ

‘ഇന്ത്യ 10 കോടി ഡോസ് സ്പുട്നിക് വാക്സിന്‍ ഉല്‍പാദിപ്പിക്കും’; ധാ​ര​ണ​യി​ലെ​ത്തി​യെന്ന് റഷ്യ

മോ​സ്​​കോ: കൊവിഡ് പ്ര​തി​രോ​ധ വാ​ക്​​സി​നാ​യ സ്​​പു​ട്​​നി​ക്​ പ്ര​തി​വ​ര്‍​ഷം 10 കോ​ടി ഡോ​സ്​ ഇ​ന്ത്യ നി​ര്‍​മി​ക്കു​മെ​ന്ന്​ റ​ഷ്യ. ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ മ​രു​ന്ന്​ നി​ര്‍​മാ​ണ കമ്പനി​യാ​യ ഹെ​റ്റ​റോ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് റഷ്യയുടെ ...

മുംബൈ ഭീകരാക്രമണം പാകിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്ത ഭീകരത: വാര്‍ഷികത്തില്‍ ജപ്പാനിലെ പാക് എംബസിക്ക് പുറത്ത് പ്രതിഷേധവുമായി ഇന്ത്യക്കാരും ജപ്പാന്‍കാരും

മുംബൈ ഭീകരാക്രമണം പാകിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്ത ഭീകരത: വാര്‍ഷികത്തില്‍ ജപ്പാനിലെ പാക് എംബസിക്ക് പുറത്ത് പ്രതിഷേധവുമായി ഇന്ത്യക്കാരും ജപ്പാന്‍കാരും

ടോക്കിയോ: മുംബൈ ഭീകരാക്രമണത്തിന്‍റെ പന്ത്രണ്ടാം വാര്‍ഷിക ദിനത്തില്‍ പാക് എംബസിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി ഇന്ത്യന്‍ പ്രവാസികളും ജപ്പാനിലെ വിവിധ സമുദായങ്ങളില്‍ നിന്നുള്ളവരും. മുംബൈ ഭീകരാക്രമണത്തിന് ...

ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ; ഭീകരതയും തട്ടിപ്പും കൈമുതലാക്കിയ പാകിസ്ഥാന് രൂക്ഷ വിമർശനവും താക്കീതും

ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ; ഭീകരതയും തട്ടിപ്പും കൈമുതലാക്കിയ പാകിസ്ഥാന് രൂക്ഷ വിമർശനവും താക്കീതും

ബ്രസ്സൽസ്: മുംബൈ ഭീകരാക്രമണത്തിന്റെ വാർഷികത്തിൽ ഭീകരതയ്ക്കെതിരായ പോരാട്ടത്തിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂറോപ്യൻ പാർലമെന്റ്. യൂറോപ്യൻ പാർലമെന്റിലെ രണ്ട് അംഗങ്ങൾ പ്രധാനമന്ത്രിക്ക് നേരിട്ട് ...

സെക്കന്‍ഡില്‍ ഒരു കിലോമീറ്റര്‍ വേഗത; ബ്രഹ്മോസ് സുപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

സെക്കന്‍ഡില്‍ ഒരു കിലോമീറ്റര്‍ വേഗത; ബ്രഹ്മോസ് സുപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ നിന്ന് ഇന്ന് രാവിലെ പത്ത് മണിക്കാണ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലിന്റെ ...

2020 ബംഗളൂരു ടെക് ഉച്ചകോടി ഇന്ന് : പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

‘എട്ടുകോടി കുടുംബങ്ങള്‍ക്ക്​ പുകയില്ലാത്ത അടുപ്പുകള്‍’; കാലാവസ്​ഥ വ്യതിയാനത്തെ ചെറുക്കാന്‍ ഇന്ത്യ പാരീസ്​ ഉടമ്പടിയുടെ ലക്ഷ്യങ്ങള്‍ കൈവരിച്ചെന്ന് ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി

ഡല്‍ഹി: പതിനഞ്ചാമത് ജി 20 ഉച്ചകോടിയില്‍ കാലാവസ്​ഥ വ്യതിയാനത്തെ ചെറുക്കാന്‍ ഇന്ത്യ പാരീസ്​ ഉടമ്പടിയുടെ ലക്ഷ്യങ്ങള്‍ കൈവരിച്ചെന്ന് ​ പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ ശക്തമായ നിരവധി നടപടികള്‍ ...

റഷ്യൻ വാക്സിൻ സ്പുട്നിക് വി തയ്യാറാകുന്നു; ഇന്ത്യയിൽ മനുഷ്യരിലെ പരീക്ഷണം ഈയാഴ്ച

റഷ്യൻ വാക്സിൻ സ്പുട്നിക് വി തയ്യാറാകുന്നു; ഇന്ത്യയിൽ മനുഷ്യരിലെ പരീക്ഷണം ഈയാഴ്ച

ഡൽഹി: റഷ്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ സ്പുട്‌നിക്-വിയുടെ മനുഷ്യരിലെ പരീക്ഷണം ഇന്ത്യയില്‍ ഈയാഴ്ച മധ്യത്തോടെ ആരംഭിക്കും. ഇതിന് അനുമതി നൽകാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ...

നഗ്രോട്ട സൈനിക ക്യാമ്പ് ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് പിടിയിലായ ജയ്‌ഷെ തീവ്രവാദി

നഗ്രോട്ടാ ഏറ്റുമുട്ടലിൽ പാകിസ്ഥാന്റെ പങ്ക് വ്യക്തം; തെളിവുകൾ പുറത്തു വിട്ട് കശ്മീർ പൊലീസ്

ഡൽഹി: നഗ്രോട്ടാ ഏറ്റുമുട്ടലിൽ പാകിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. കൊല്ലപ്പെട്ട നാല് ഭീകരരും പത്താൻ കോട്ട് ഭീകരരാക്രമണത്തിന്റെ സൂത്രധാരൻ കാസീം ജാന്റെ കീഴിൽ പരിശീലനം നേടിയവരാണെന്ന് ...

‘ആത്മാർത്ഥ സൗഹൃദത്തിന്റെ സത്യസന്ധമായ പ്രതീകം, നന്ദി മോദി ‘; മരുന്ന് നൽകിയതിന് ഇന്ത്യക്ക് നന്ദി അറിയിച്ച് ഭൂട്ടാൻ പ്രധാനമന്ത്രി

ഭൂട്ടാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി; റുപേ കാർഡ് രണ്ടാം ഘട്ടം പുറത്തിറക്കി

ഡൽഹി: ഭൂട്ടാനുമായുള്ള ബന്ധം സമസ്ത മേഖലകളിലും ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂട്ടാനു വേണ്ടിയുള്ള റുപേ കാർഡ് രണ്ടാം ഘട്ട വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ...

ചൈനക്കും പാകിസ്ഥാനും രക്ഷയില്ല; അമേരിക്കയിലെ ഭരണമാറ്റം പ്രായോഗിക തലത്തിൽ ഇന്ത്യക്ക് അനുകൂലമെന്ന് നിരീക്ഷണം

കൊവിഡ് വാക്സിൻ നിർമ്മാണത്തിൽ ഇന്ത്യയെ മുഖ്യ പങ്കാളിയാക്കാൻ അമേരിക്ക; ആരോഗ്യ രംഗത്തെ സഹകരണം ശക്തിപ്പെടുത്തും

ഡൽഹി: കൊവിഡ് പ്രതിരോധത്തിന് അടിയന്തര പ്രാധാന്യം നൽകുന്ന നയമാണ് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റേതെന്ന് അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതി തരഞ്ജിത് സിംഗ് സന്ധു. കൊവിഡ് വാക്സിന്റെ ...

മോദി സർക്കാരിന് അഭിമാനിക്കാം: നൈജീരിയയിൽ നിന്നും അഞ്ച് നാവികർ ഇന്ന് മുബൈയിലേക്ക്

‘യു.എന്‍. സുരക്ഷ സമിതി കേടു ബാധിച്ച അവയവമായി മാറി’; പ്രാതിനിധ്യരഹിതമായ സ്വഭാവം മൂലം വിശ്വാസ്യതയോടെ പ്രവര്‍ത്തിക്കാന്‍ സമിതിയ്ക്ക് കഴിയുന്നില്ലെന്ന്‌ ഇന്ത്യ

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സംഘടന സുരക്ഷാ സമിതി 'കേടു ബാധിച്ച അവയവ'മായി മാറിയിരിക്കുകയാണെന്ന് ഇന്ത്യ. പ്രാതിനിധ്യരഹിതമായ സ്വഭാവം മൂലം വിശ്വാസ്യതയോടെ പ്രവര്‍ത്തിക്കാന്‍ സമിതിയ്ക്ക് കഴിയുന്നില്ലെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. യു.എന്‍ ...

Page 62 of 81 1 61 62 63 81

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist