ഗംഭീർ ആ താരത്തിന്റെ കഴിവ് നശിപ്പിക്കുന്നു, കാണിക്കുന്നത് ക്രൂരത! ഇന്ത്യയുടെ ബാറ്റിംഗ് തകർച്ചക്ക് പിന്നാലെ ചർച്ചകൾ സജീവം
2016 ൽ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചതിനുശേഷം, കെ.എൽ. രാഹുൽ തന്റെ കരിയറിൽ ഭൂരിഭാഗവും ഫോർമാറ്റിൽ അഞ്ചാം നമ്പറിൽ ആണ് കളിച്ചിട്ടുള്ളത്. ആ സ്ഥാനത്ത് ബാറ്റ് ചെയ്യുമ്പോൾ താരത്തിന്റെ ...



























