ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര നേതാവ് അബു ഹസ്സൻ അൽ ഖുറേഷിയെ വധിച്ചു; അവകാശവാദവുമായി തുർക്കി
അങ്കാര: ഇസ്ലാമിക ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ നേതാവിനെ വധിച്ചുവെന്ന അവകാശവാദവുമായി തുർക്കി. രഹസ്വാന്വേഷണ ഏജൻസികളെ ഉദ്ദരിച്ച് പ്രസിഡന്റ് തയ്യിബ് എർദോഗാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിറിയയിൽ ഉണ്ടായ ...