Israel-hamas conflict

ഫ്രാൻസിലെ കൊലപാതം ഹമാസിന്റെ ജിഹാദ് ദിന ആഹ്വാനത്തിന്റെ ബാക്കിപത്രം; ആക്രമണം അല്ലാഹു അക്ബറെന്ന് അലറി വിളിച്ച്

ഫ്രാൻസിലെ സ്‌കൂളിലുണ്ടായ കൊലപാതകം ഹമാസ് ഭീകരരുടെ ജിഹാദ് ദിന ആഹ്വാനത്തിന്റെ ബാക്കിപത്രമെന്ന് വിവരം. അല്ലാഹു അക്ബറെന്ന് അലറിയാണ് അക്രമി അദ്ധ്യാപകനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. റിപ്പോർട്ടുകൾ അനുസരിച്ച് വെള്ളിയാഴ്ച ...

നോക്കൂ ഞങ്ങൾ സമാധാനത്തിന്റെ വക്താക്കൾ; പുതിയ നാടകവുമായി ഹമാസ് ഭീകരർ; കൊന്നൊടുക്കിയ ജീവനുകൾക്ക് മറുപടിപറഞ്ഞ് അഭിനയം തുടരൂയെന്ന് വിമർശനം

ജെറുസലേം: ലോകത്തിന് മുന്നിൽ മുഖംമൂടി അഴിഞ്ഞ് വീണതോടെ പുതിയ നാടകങ്ങളുമായി ഹമാസ് ഭീകരർ. ബന്ദിയാക്കിയ സ്ത്രീയേയും രണ്ട് കുട്ടികളെയും മോചിപ്പിക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഹമാസ്. വിദേശമാദ്ധ്യമമായ അൽജസീറയാണ് ...

24 മണിക്കൂർ, ഗാസ നിവാസികൾക്ക് രക്ഷപ്പെടാൻ സമയം നൽകി ഇസ്രായേൽ; ഒരടി മുന്നോട്ട് വയ്ക്കരുതെന്ന് ഹമാസ്; മനുഷ്യകവചങ്ങൾ നിർമ്മിക്കാനുള്ള പദ്ധതി പാളിയതിൽ ഞെട്ടി ഭീകരർ

ജെറുസലേം: യുദ്ധത്തിൽ സകലപരിധികളും ലംഘിച്ച് ഹമാസ് ഭീകരർ അഴിഞ്ഞാടുന്ന സാഹചര്യത്തിൽ കരയുദ്ധവുമായി മുന്നോട്ട് പോകാനുറച്ച് ഇസ്രായേൽ. 24 മണിക്കൂറിനുള്ളിൽ ഗാസയിൽ നിന്ന് ഒഴിയാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകണമെന്ന് ...

ചൈനയിൽ ഇസ്രായേൽ എംബസി ഉദ്യോഗസ്ഥന് നേരെ അജ്ഞാതന്റെ ആക്രമണം; സംഭവം ഹമാസ് പ്രീണനത്തിൽ ചൈനയെ വിമർശിച്ചതിന് പിന്നാലെ

ബീജിങ്: ചൈനയിലെ ഇസ്രായേൽ എംബസി ഉദ്യോഗസ്ഥനെ അജ്ഞാതർ ആക്രമിച്ചതായി വിവരം. കുത്തേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിച്ചതായും അദ്ദേഹം അപകടനിലതരണം ചെയ്തതായും ഇസ്രായേൽ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ആരാണ് ആക്രമിച്ചതെന്ന് ...

ഹമാസ് വാഴ്ത്തുമായി അക്കൗണ്ടുകൾ; ഭീകരസംഘടനയ്ക്ക് സ്ഥാനമില്ലെന്ന് എക്‌സ്; പൂട്ടിച്ചത് നൂറുകണക്കിന് അക്കൗണ്ടുകൾ

ജെറുസലേം: ഹമാസ് ഭീകരസംഘടനയുമായി ബന്ധമുള്ള അക്കൗണ്ടുകൾ മുന്നറിയിപ്പില്ലാതെ നീക്കം ചെയ്ത് സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമായ എക്‌സ്. സിഇഒ ലിൻഡ യക്കാരിനോ ആണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലിലെ ഹമാസ് ആക്രമണത്തിന് ...

ആ മുഖങ്ങളിലെ ആശ്വാസം കണ്ടോ? ഓപ്പറേഷൻ അജയ്;ആദ്യ വിമാനം ടെൽ അവീവിൽ നിന്ന്; ആദ്യ ബാച്ചിലെ 230 പേരിൽ ഭൂരിഭാഗവും വിദ്യാർത്ഥികൾ

ന്യൂഡൽഹി: യുദ്ധമുഖത്ത് നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള രക്ഷാ ദൗത്യമായ ഓപ്പറേഷൻ അജയ് ഇന്ന് മുതൽ. ആദ്യ വിമാനം ഇന്ന് രാത്രിയോടെ ഇസ്രയേലിൽ നിന്ന് തിരിക്കും. ടെൽ അവീവിലെ ...

പലസ്തീനികൾ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികളാണ്, അതെ അതെന്തു തന്നെയായാലും; എം സ്വരാജ്

തിരുവനന്തപുരം; ഇസ്രായേലിൽ സാധാരണക്കാർക്ക് നേരെ ഹമാസ് ഭീകരർ നടത്തുന്ന കൂട്ടക്കുരുതിയെ നിസാരവൽക്കരിച്ച് സിപിഎം നേതാവ് എം സ്വരാജ് രംഗത്ത്. അവൻ എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും അവൻ നിരപരാധിയാണ്. എന്ന ...

ക്രൂരതയുടെ മറ്റൊരു പര്യായം; ഇസ്രായേലി സൈനികന്റെ ശവസംസ്‌കാര ചടങ്ങിനിടെ ഹമാസിന്റെ റോക്കറ്റാക്രമണം

ജെറുസലേം; ക്രൂരതയുടെ പര്യായമായി ഹമാസ് ഭീകർ. യുദ്ധത്തിനിടെ വിരമൃത്യുവരിച്ച സൈനികന്റെ ശവസംസ്‌കാര ചടങ്ങിനിടെ റോക്കറ്റാക്രമണവുമായി ഭീകരർ. 20 കാരനായ സൈനികൻ യാനാനി കാമികയാണ് ഹമാസ് ഭീകരരുമായി യുദ്ധം ...

തലയ്ക്ക് വലിയൊരു പരിക്കുണ്ട്, എനിക്ക് ഉടനെ വെടിയേൽക്കും..പക്ഷേ; മരണത്തെ മുഖാമുഖം കാണുമ്പോഴും കൂളായി ജോലി തുടർന്ന് 19 കാരിയായ ഇസ്രായേൽ സൈനിക

ജെറുസലേം: മാതൃരാജ്യത്തിനായി ജീവൻ പണയം വച്ച് യുദ്ധത്തിലേർപ്പെടുകയാണ് ഓരോ ഇസ്രായേലി സൈനികരും. സാധാരണക്കാരുടെ ജീവൻ രക്ഷിക്കാനും തീവ്രവാദികളെ അടിച്ചമർത്താനും യുദ്ധമുഖത്ത് രാപകൽ പോരാടുന്ന സൈനികരിൽ നിരവധി പേരാണ് ...

എന്തോ വലുത് സംഭവിക്കാൻ പോകുന്നു; ഗാസയെ ലക്ഷ്യം വച്ച് ഇസ്രായേൽ ആസൂത്രണം ചെയ്യുന്നത് വമ്പൻ ആക്രമണത്തിനെന്ന് സൂചന

ജെറുസലേം: ഗാസയിൽ വമ്പൻ ആക്രമണത്തിന് തയ്യാറെടുത്ത് ഇസ്രായേൽ. പതിനായിരക്കണക്കിന് സൈനികരാണ് ഗാസ അതിർത്തിയിൽ നിവിൽ തമ്പടിച്ചിരിക്കുന്നത്. എന്തോ വലുത് സംഭവിക്കാൻ പോകുന്നു എന്ന രീതിയിലാണ് തയ്യാറെടുപ്പ്. ആയിരത്തിലധികം ...

ഇസ്രയേൽ തുടക്കം മാത്രം, ഈ ഭൂമി മുഴുവൻ ഞങ്ങളുടെ നിയമത്തിന് കീഴിലായിരിക്കും; ലോക ആധിപത്യത്തിന് ആഹ്വാനം ചെയ്ത് ഹമാസ് കമാൻഡർ

ജെറുസലേം: ഇസ്രായേൽ ഹമാസ് യുദ്ധം ശക്തമാകുന്നതിനിടെ പുതിയ സന്ദേശവുമായി ഹമാസ് ഭീകരസംഘടനയുടെ കമാൻഡർ മഹ്‌മൂദ് അൽ സഹർ. ആഗോള മേധാവിത്വമാണ് അഭിലാഷമെന്ന് ഹമാസ് ഭീകരനേതാവ് പറയുന്നു. ഇസ്രായേൽ ...

ഹമാസ് ഭീകരരെല്ലാം മരിച്ച മനുഷ്യർ; ഒന്നൊഴിയാതെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കും; നെതന്യാഹു

ജെറുസലേം: ക്രൂരമായ ആക്രമണങ്ങൾ തുടരുന്ന ഹമാസിന് മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിലെ എല്ലാ അംഗങ്ങളും ' മരിച്ച മനുഷ്യർ' ആണെന്ന് നെതന്യാഹു പറഞ്ഞു. ഹമാസ് ...

ഓപ്പറേഷൻ അജയ് ; യുദ്ധമുഖത്ത് കുടുങ്ങിയ ഇന്ത്യക്കാര രക്ഷിക്കാനുള്ള ആദ്യ വിമാനം ഇന്ന് പുറപ്പെടും

ന്യൂഡൽഹി: ഇസ്രായേലിൽ വിവിധ ആവശ്യാർത്ഥം എത്തിയ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കി കേന്ദ്രസർക്കാർ. ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന ഓപ്പറേഷൻ അജയ് ഇന്ന് ആരംഭിക്കും.ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരെ വഹിച്ചുള്ള ...

”ഹമാസ് എന്നത് ഭീകരസംഘടന തന്നെ”; ബി ബി സി എഡിറ്ററുടെ ന്യായീകരണത്തിന് താഴെ വിശദീകരണവുമായി ട്വിറ്റർ ; സാമൂഹ്യമാദ്ധ്യമങ്ങളിലും നാണം കെട്ട് ബി ബി സി

ലണ്ടൻ:  ബി ബി സി വിദേശകാര്യ എഡിറ്ററും ബ്രിട്ടനിലെ ഏറ്റവും മുതിർന്ന മാദ്ധ്യമപ്രവർത്തകരിലൊരാളുമായ ജോൺ സിംസണിൻ്റെ ട്വീറ്റ് അർദ്ധസത്യമാണെന്ന വിശദീകരണവുമായി ട്വിറ്റർ തന്നെ രംഗത്ത്. ഹമാസിനെ പടയാളികൾ ...

പിശാചുക്കൾ 40 ലധികം കുഞ്ഞുങ്ങളെ തലയറുത്താണ് കൊന്നത്; എന്താണ് ന്യായീകരിക്കേണ്ടത്; ഹമാസിന്റെ ക്രൂരത വിവരിച്ച് മാദ്ധ്യമപ്രവർത്തക

ജെറുസലേം: ക്രൂരതയുടെ പര്യായമായി മാറി ഹമാസ് ഭീകരർ. ഇസ്രായേലിൽ 40 ഓളം കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ ശിരഛേദം ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയെന്ന് വിദേശമാദ്ധ്യമ പ്രവർത്തക. ഐ 24 ന്യൂസിന്റെ ...

യുദ്ധമുഖത്ത് അനേകം ഇന്ത്യക്കാർ; 24 സേവനം നൽകുന്ന കൺട്രോൾ റൂം തുറന്ന് രാജ്യം; ബന്ധപ്പെടാം ഈ നമ്പറിൽ

ന്യൂഡൽഹി: ഇസ്രായേൽ ഹമാസ് യുദ്ധം കൊടുമ്പിരികൊള്ളുന്ന സാഹചര്യത്തിൽ വിദേശകാര്യ മന്ത്രാലയത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ തുറന്ന് ഇന്ത്യ. ഇസ്രയേലിലെയും പലസ്തീനിലെയും സ്ഥിതിഗതികൾ നിരീക്ഷിക്കാനും പൗരന്മാർക്ക് വിവരങ്ങളും ...

ഗാസ വൈകാതെ ടെന്റ് സിറ്റിയാകും; ഹമാസ് ഭീകരരെ തുടച്ചുനീക്കും, അതിർത്തി വളഞ്ഞ് ഇസ്രായേൽ സൈന്യം; ഏത് നിമിഷവും കരയുദ്ധം ആരംഭിക്കും

ജെറുസലേം; ഇസ്രായേൽ ഹമാസ് യുദ്ധം അഞ്ചാം ദിനമാകുമ്പോൾ അടുത്തഘട്ടതിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഇസ്രായേൽ സൈന്യം. കരയുദ്ധം ഏത് നിമിഷവും ആരംഭിക്കാനുള്ള തയ്യാറെടുപ്പാണ് സൈന്യം നടത്തുന്നത്. ഇതിന്റെ ഭാഗമായി പതിനായിരക്കണക്കിന് ...

ഹമാസ് ഭീകരർ; ആക്രമണത്തെ മനഃസാക്ഷിയുള്ളവർ അപലപിക്കും; കെ.കെ ഷൈലജ

തിരുവനന്തപുരം: മറ്റ് സിപിഐഎം നേതാക്കളിൽ നിന്ന് വിഭിന്നമായി ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ച് മുൻ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മന:സാക്ഷിയുള്ളവരലെല്ലാം അപലപിക്കും എന്നാണ് ...

‘ആദ്യം ഹമാസ് ഭീകരർ, പ്രതിഷേധം ഉയർന്നപ്പോൾ വെറും ഹമാസ്’ ; ഫേസ്ബുക്കിൽ തിരുത്തി തളർന്ന് ഷൈലജ ടീച്ചർ ; ട്രോളുമായി സമൂഹമാദ്ധ്യമങ്ങൾ

ഇസ്രായേൽ-ഹമാസ് യുദ്ധത്തിനെതിരെ ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതാണ് കെ കെ ഷൈലജ ടീച്ചർ. പക്ഷേ പണി ചെറുതായി പാളിപ്പോയി. പോസ്റ്റിലെ ഹമാസ് ഭീകരർ എന്നവാക്ക് ഇസ്ലാമിസ്റ്റുകളുടെ കടുത്ത ...

പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കും നീലച്ചെവിയൻ; പന്നിവളർത്തലുകാരുടെ എക്കാലത്തെയും ഭീഷണി

മറ്റ് ഏത് മൃഗങ്ങളെയും അപേക്ഷിച്ച് ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന കൃഷിയാണ് പന്നികൃഷി അഥവാ പന്നിവളർത്തൽ. ഇന്ത്യയിൽ ഏറ്റവും അധികം പേർ പന്നി മാംസം കഴിക്കുന്നത് കേരളത്തിൽ ആയതിനാൽ ...

Page 3 of 5 1 2 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist