Israel-hamas conflict

ഹമാസ് ആധുനിക രാവണൻ ; ഭീകരതയ്ക്കെതിരായ ഈ യുദ്ധത്തിൽ ഇസ്രായേൽ വിജയിക്കുമെന്ന് പൂർണ്ണവിശ്വാസം ; പിന്തുണയറിയിച്ച് ഇസ്രായേൽ അംബാസിഡറെ കണ്ട് കങ്കണ റണാവത്ത്

ന്യൂഡൽഹി : ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നൗർ ഗിലോണുമായി നടി കങ്കണ റണാവത്ത് കൂടിക്കാഴ്ച നടത്തി. ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ ഇസ്രായേലിനുള്ള പരിപൂർണ്ണ പിന്തുണ അറിയിച്ചതായി കങ്കണ ...

തട്ടിക്കൊണ്ടു പോയത് ബൈക്കില്‍; പാര്‍പ്പിച്ചത് ചിലന്തിവല പോലെയുള്ള ഹമാസിന്റെ തുരങ്ക ശൃംഖലയില്‍; ദുരവസ്ഥ വിവരിച്ച് ഹമാസ് ഭീകരരില്‍ നിന്ന് മോചിപ്പിക്കപ്പെട്ട സത്രീ

ടെല്‍ അവീവ് : ഹമാസ് പിടിയലായതിന് ശേഷം നരകത്തിലൂടെയാണ് ഇത്രയും ദിവസം കടന്ന് പോയതെന്ന് മോചിപ്പിക്കപ്പെട്ട ഇസ്രയേലി വനിത. വളരെ തയ്യാറെടുത്ത്, ദീര്‍ഘകാല ആസൂത്രണത്തിനൊടുവിലാണ് ഇസ്രയേലിനെതിരായി ഹമാസ് ...

എന്റെ ജനങ്ങൾ ജീവനുവേണ്ടിയുള്ള യുദ്ധത്തിലാണ്, ഹമാസിനെതിരായി യുദ്ധം ചെയ്യുക, അല്ലെങ്കിൽ മരിക്കുക; സൈനികർക്ക് നിർദ്ദേശം നൽകി ഇസ്രായേൽ പ്രധാനമന്ത്രി

ടെൽ അവീവ്: ഇസ്രായേൽ-ഹമാസ് യുദ്ധം 17 ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ സൈനികർക്ക് കർശന നിർദ്ദേശം നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'എന്റെ ജനങ്ങൾ ജീവനുവേണ്ടിയുള്ള യുദ്ധത്തിലാണ്,ഹമാസിനെതിരായ ...

ഹമാസിനെതിരായ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ സ്ഥിതി നിയന്ത്രണാതീതമാകും; മുന്നറിയിപ്പുമായി ഇറാൻ

ടെഹ്‌റാൻ: ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാൻ. ഗാസയ്ക്കെതിരായ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ മിഡിൽ ഈസ്റ്റ് നിയന്ത്രണാതീതമാകുമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയനാണ് ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയത്. ഇസ്രായേലിന് സൈനിക ...

ആശ്വാസകിരണം; പലസ്തീനിലേക്ക് സഹായം അയച്ച് ഇന്ത്യ; ആദ്യ വിമാനം പുറപ്പെട്ടു

ന്യൂഡൽഹി; ഇസ്രായേൽ ഹമാസ് യുദ്ധം തുടരുന്നതിനിടെ പലസ്തീൻ ജനതയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ. മെഡിക്കൽ,ദുരന്തനിവാരണ സാമഗ്രികൾ വഹിച്ചുള്ള വ്യോമസേന വിമാനം പുറപ്പെട്ടു. സഹായഹസ്തവുമായി ഈജിപ്തിലേക്കാണ് യാത്ര. ഈജിപ്ത് അതിർത്തി ...

ഗാസയിൽ കരയുദ്ധം ആരംഭിച്ചാൽ ഇസ്രായേൽ കനത്ത വില നൽകേണ്ടി വരും; യുദ്ധത്തിന്റെ ഹൃദയഭാഗത്ത് തങ്ങളുണ്ടെന്ന് ഹിസ്ബുള്ള ഭീകരർ

ടെൽ അവീവ്: ഇസ്രായേൽ-ഹമാസ് യുദ്ധം തുടരുന്നതിനിടെ പുതിയ പ്രതിസന്ധി. ലെബനനിലെ സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയും യുദ്ധമുഖത്ത് സജീവമായിട്ടുണ്ടെന്നാണ് വിവരം. ഗാസ മുനമ്പിൽ കരയുദ്ധം ആരംഭിച്ചാൽ ഇസ്രായേൽ വലിയ ...

ഗാസയിൽ ഇനിയും തുടരുന്നവരെ ഹമാസായി കണക്കാക്കും; മുന്നറിയിപ്പുമായി ഇസ്രായേൽ

ടെൽ അവീവ്: ഗാസയിൽ ആക്രമണം കടുപ്പിക്കാൻ ഒരുങ്ങി ഇസ്രായേൽ. ഇസ്രയേൽ. വടക്കൻ ഗാസയിൽ തുടരുന്നവരെ ഹമാസായി കണക്കാക്കും. ജനങ്ങൾ തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞു പോകണമെന്നും ഇസ്രയേൽ നിർദേശം ...

ഹമാസ് ഒരു ഭീകര സംഘടനയല്ല, അവർ മുസ്ലീങ്ങൾക്ക് വേണ്ടി പോരാടുകയാണ്’: ഹമാസ് ഭീകരാക്രമണങ്ങളെ ന്യായീകരിച്ച് എസ്പി നേതാവ് സുമയ്യ റാണ

ന്യൂഡൽഹി; ഹമാസിനെ ന്യായീകരിച്ച് സമാജ്വാദി പാർട്ടിയുടെ ദേശീയ വക്താവും കവിയുമായ മുനവർ റാണയുടെ മകളായ സുമയ്യ റാണ. ഹമാസ് ഒരു ഭീകര സംഘടനയല്ലെന്നും അൽ-അഖ്‌സ മസ്ജിദ് സംരക്ഷിക്കാനാണ് ...

‘ യഥാർത്ഥ ഇസ്ലാം എന്താണെന്ന് ലോകം കണ്ടു, ഇസ്രായേലിന്റെ വിജയം ഇസ്ലാമിക ഭീകരതയ്ക്കെതിരെ ലോകം നേടുന്ന വിജയം ആയിരിക്കും’ ; യഥാർത്ഥ ആഘോഷം കാണാൻ കാത്തിരിക്കുക ; വൈറലായി ഫേസ്ബുക്ക് കുറിപ്പ്

ഹമാസ് ഭീകരർ ഇസ്രായേലിൽ നടത്തിയ ഭീകരാക്രമണത്തിനെതിരെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് കടുത്ത പ്രതിഷേധമാണ് ഉയർന്നിരുന്നത്. അതേസമയം ഇസ്ലാമിക രാജ്യങ്ങൾ ഹമാസിന്റെ ഭീകരാക്രമണത്തെ ആഘോഷിക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ ...

വിശപ്പറിയാതെ, ക്രൂരതയുടെ ആഴമറിയാതെയുള്ള ലഹരിയുടെ ഉന്മാദത്തിലായിരുന്നു ആക്രമണമത്രയും; യുദ്ധത്തിന് മുൻപ് ഹാമസ് ഭീകരർ വൻ തോതിൽ ലഹരി ഉപയോഗിച്ചതിന് തെളിവ്

ജെറുസലേം: ഹമാസ്- ഇസ്രായേൽ യുദ്ധം കൊടുമ്പിരി കൊള്ളുകയാണ്. പതിനാലാം ദിവസത്തിൽ യുദ്ധമെത്തി നിൽക്കുമ്പോൾ ആയിരക്കണക്കിന് ജീവനുകളാണ് ഇരുവശത്തും പൊലിഞ്ഞത്. ഹമാസ് നടത്തിയ പ്രകോപനപരമായ മിസൈൽ വർഷമാണ് യുദ്ധത്തിന് ...

ഓരോ മരണവും ദുരന്തം; ബൈഡന് പിന്നാലെ ഋഷി സുനകും ഇസ്രായേലിൽ

ടെൽ അവീവ്: ഇസ്രേയാൽ -ഹമാസ് യുദ്ധം തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇസ്രായേലിൽ എത്തി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ ...

ഞങ്ങൾക്ക് പറ്റിയ അബദ്ധം ഇസ്രായേലിന് സംഭവിക്കരുത്; പ്രതികാരം നിങ്ങളെ വിഴുങ്ങാതിരിക്കട്ടെ; ജോ ബൈഡൻ

ജെറുസലേം: ഹമാസ് - ഇസ്രായേൽ യുദംധ് 13 ാം ദിവസത്തിലേക്ക് കടക്കുമ്പോൾ നിർദ്ദേശവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. സെപ്തംബർ 11ലെ ആക്രമണത്തിനു ശേഷം യുഎസ് പ്രതികാരദാഹത്താൽ ...

ദാ ഈ ഭീകരർ പറയുന്നത് ശ്രദ്ധിക്കൂ; ഹമാസിന്റെ കള്ളി വെളിച്ചത്താക്കി ഇസ്രായേൽ

ജെറുസലേം: ഗാസ മുനമ്പിലെ അഹ്ലി അറബ് ഹോസ്പിറ്റലിലുണ്ടായ സ്‌ഫോടനത്തിന് പിന്നിൽ ഹമാസ് ഭീകരർ തന്നെയാണെന്നതിന് തെളിവ് പുറത്ത് വിട്ട് ഇസ്രായേൽ പ്രതിരോധ സേന. ഹമാസ് ഭീകരരുടെ ഓഡിയോ ...

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലിൽ; സന്ദർശനം നിർണായകം

ജെറുസലേം: ഇസ്രായേലിന് പൂർണ പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രാജ്യത്ത് എത്തി. വിമാനത്താവളത്തിലെത്തിയ യുഎസ് പ്രസിഡന്റിനെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തി സ്വീകരിച്ചു. യുദ്ധത്തിന്റെ ...

യുദ്ധമര്യാദകൾ പാലിച്ച് ഇസ്രായേൽ; മാനുഷിക ഇടനാഴി അനുവദിച്ച് രാജ്യം

ജെറുസലേം: ഗാസയിലേക്ക് മാനുഷിക ഇടനാഴി അനുവദിച്ച് ഇസ്രായേൽ. അന്താരാഷ്ട്ര സമൂഹത്തിന്റെ അഭ്യർത്ഥന മാനിച്ച് തെക്കൻ ഗാസയിൽ മാനുഷിക ഇടനാഴി സ്ഥാപിക്കുമെന്നാണ് ഇസ്രായേൽ സൈന്യം അറിയിച്ചത്. ഗാസയിലെ വെസ്റ്റ് ...

ബന്ദികളാക്കിയവരെ മനുഷ്യകവചമാക്കാം, പീഡിപ്പിക്കാൻ ഭീകരർ സ്വീകരിക്കേണ്ട മനുഷ്യത്വരഹിതമായ മാർഗങ്ങളടങ്ങിയ ലഘുരേഖ; ഹമാസിന്റേത് ഐഎസിന് സമാനമായ ക്രൂരതകൾ; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ജെറുസലേം: ബന്ദികളാക്കിയവരെ പീഡിപ്പിക്കാൻ സ്വീകരിക്കേണ്ട മനുഷ്യത്വരഹിതമായ മാർഗങ്ങൾ വിവരിക്കുന്ന ലഘുരേഖ ഇസ്ലാമിക ഭീകരർക്കിടയിൽ ഹമാസ് വിതരണം ചെയ്തതായി വെളിപ്പെടുത്തൽ. ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ആണ് ഞെട്ടിക്കുന്ന ...

ഹമാസ് പലസ്തീനിന്റേതല്ല,നയം ഞങ്ങളുടേതല്ല; പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ്

ജെറുസലേം: ഇസ്രായേൽ ഹമാസ് യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ ഹമാസിനെ വിമർശിച്ച് പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ്. അബ്ബാസ്. ഹമാസിന്റെ നയങ്ങളും പ്രവർത്തനങ്ങളും ഫലസ്തീൻ ജനതയെ പ്രതിനിധീകരിക്കുന്നതല്ല എന്നായിരുന്നു ...

മോദിയുടെ മധ്യസ്ഥം അംഗീകരിക്കാം,അദ്ദേഹം സംസാരിക്കണം; ഇന്ത്യ ഇസ്രായേലിൻ്റെ പക്ഷം പിടിക്കരുതെന്ന് പലസ്തീൻ പ്രതിനിധി

ന്യൂഡൽഹി: പലസ്തീനിൽ ഇസ്രായേൽ അധിനിവേശം നടത്തുകയാണെന്നും അവരാണ് ഭീകരവാദികളെന്നും ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അദ്നൻ അബു അൽഹൈജ. പലസ്തീൻ ജനത നടത്തുന്നത് പ്രതിരോധമാണെന്നും ഇന്ത്യ പക്ഷം പിടിക്കരുതെന്ന് ...

ബന്ദികളാക്കിയവരിൽ കൊച്ച് കുട്ടികളും, ദാഹജലം അനുവദിക്കുന്നത് പോലും ബിസ്മില്ല ചൊല്ലിയാൽ; നന്മമരങ്ങളാണെന്ന് തെളിയിക്കാൻ ഹമാസ് പുറത്ത് വിട്ട വീഡിയോ തിരിഞ്ഞു കൊത്തുമ്പോൾ

ജെറുസലേം: യുദ്ധത്തിന്റെ പേരിൽ കടുത്ത ക്രൂരത തുടരുമ്പോഴും മുഖം രക്ഷിക്കാൻ പെടാപാട് പെട്ട് ഹമാസ് ഭീകരർ. തങ്ങൾ സമാധാനത്തിന്റെ വക്താക്കളെന്ന് സ്ഥാപിക്കാൻ പുറത്തുവിട്ട വീഡിയോ ഇപ്പോൾ കടുത്ത ...

”വന്ദേ മാതരം” വിളികളോടെ ഭാരത മണ്ണിൽ; ഇസ്രായേലിൽ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ മാതൃരാജ്യത്ത് എത്തിച്ചു

ന്യൂഡൽഹി : ഓപ്പറേഷൻ അജയയുടെ ഭാഗമായി ഇസ്രായേലിൽ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള രണ്ടാമത്തെ വിമാനം ഡൽഹിയിലെത്തി. ഇന്ന് രാവിലെയോടെയാണ് രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പെടെ 235 പേരടങ്ങുന്ന വിമാനം ...

Page 2 of 5 1 2 3 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist