ചിറ്റപ്പാ , സൗമ്യയെ ഇസ്രയേൽ കൊന്നെന്ന് കൂടി പറഞ്ഞുകൂടായിരുന്നോ ; ഇ.പി ജയരാജനെ എയറിലാക്കി മലയാളികൾ
കണ്ണൂർ : ഹമാസ് തീവ്രവാദികളുടെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് ആദരാഞ്ജലി അർപ്പിച്ച് ഇ.പി ജയരാജൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിൽ കനത്ത പ്രതിഷേധവുമായി മലയാളികൾ. പലസ്തീനിൽ നിന്നുള്ള ...
























