സ്വന്തം ബൂത്തിൽ പോലും മുന്നിലെത്താനാകാതെ ജെയ്ക്ക്; പുതുപ്പളളിയിലെ പരാജയം സിപിഎമ്മിന് സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്
മണർകാട്; വികസനം ചർച്ചയാക്കിയ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിനെ സ്വന്തം ബൂത്ത് പോലും കൈവിട്ടു. ജെയ്ക്ക് വോട്ട് രേഖപ്പെടുത്തിയ ബൂത്തിൽ ചാണ്ടി ഉമ്മന് 146 ...