ജമ്മു കശ്മീരിൽ ഭൂചലനം ; 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി
ശ്രീനഗർ : ജമ്മു കശ്മീരിൽ ഭൂചലനം. നേരിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ഇന്ത്യൻ സമയം ...