കുൽഗാം ഏറ്റുമുട്ടൽ; ഒരു ഭീകരനെ കൂടി വധിച്ച് സുരക്ഷാ സേന; തിരച്ചിൽ അവസാനിപ്പിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിൽ ഒരു ഭീകരനെ കൂടി ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാ സേന. കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഭീകരനെ വധിച്ചത്. ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ മൊമിൻ മിറിനെ ...
ശ്രീനഗർ: ജമ്മു കശ്മീരിൽ ഒരു ഭീകരനെ കൂടി ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാ സേന. കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഭീകരനെ വധിച്ചത്. ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ മൊമിൻ മിറിനെ ...
ശ്രീനഗർ: ജമ്മു കശ്മീരിൽ വ്യോമസേനാംഗങ്ങളെ ആക്രമിച്ച ഭീകരരുടെ ദൃശ്യങ്ങൾ പുറത്ത്. മൂന്ന് ഭീകരരുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇവരുടെ പേര് വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. മുൻ പാകിസ്താൻ സൈനിക കമാൻഡർ ...
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടൽ. റെഡ്‌വാനി മേഖലയിലാണ് ഏറ്റുമുട്ടൽ. പ്രദേശത്തേക്ക് കൂടുതൽ സുരക്ഷാ സേന എത്തിയിട്ടുണ്ട്. വൈകീട്ടോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. കഴിഞ്ഞ ദിവസം ...
ശ്രീനഗർ: ജമ്മു കശ്മീരിൽ വ്യോമസേനാംഗങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ദൃക്‌സാക്ഷി. അതിശക്തമായ ആക്രമണം ആയിരുന്നു ഉണ്ടായത് എന്നാണ് വെളിപ്പെടുത്തൽ. വെടിയൊച്ച കേട്ട് വീട്ടിലെ കുട്ടികളും ...
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാ സേന. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ ഇ ത്വയ്ബ ഭീകരരെയാണ് വധിച്ചത്. കൂടുതൽ ഭീകരർക്കായി പ്രദേശത്ത് ...
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ പരിക്കേറ്റ വ്യോമസേനാംഗത്തിന്റെ നില ഗുരുതരമായി തുടരുന്നു. മണിക്കൂറുകൾ നീണ്ട ചികിത്സയിലും അദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ മറ്റ് മൂന്ന് ...
ശ്രീനഗർ : കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയോടുള്ള അതൃപ്തി വോട്ടിലൂടെ പ്രകടിപ്പിക്കണമെന്ന് കാശ്മീരിലെ ജനങ്ങളോട് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി. അനന്ത്നാഗ് ജില്ലയിൽ നടന്ന തിരഞ്ഞെടുപ്പ് ...
ശ്രീനഗർ: ജമ്മു കശ്മീരിലെ സോപോരിൽ രണ്ട് ഭീകരരെ വധിക്കാനിടയായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഭീകരർ പാകിസ്താനിൽ നിന്നുള്ളതാണെന്നാണ് വിവരം. പാക് അധീന കശ്മീർ വഴിയാണ് ...
ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന. ലഷ്‌കർ ഭീകരരെയാണ് വധിച്ചത്. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ സേനാംഗങ്ങൾക്ക് പരിക്കേറ്റു. സോപോരിലെ നൗപോര മേഖലയിൽ ...
ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. രണ്ട് ജവാന്മാർക്ക് പരിക്കേറ്റു. ബരാമുള്ള ജില്ലയിലെ സോപോരിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. രാവിലെയോടെയായിരുന്നു ഏറ്റുമുട്ടൽ. സോപോരിലെ ചെക്ക് മൊല്ല നൗപോരയിൽ ഭീകരരുടെ സാന്നിദ്ധ്യം ...
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരനെ പിടികൂടി സുരക്ഷാ സേന. പൂഞ്ച് ഹാരി ബുദ്ധ സ്വദേശിയായ ഖമറുദ്ദീൻ ആണ് പിടിയിലായത്. പ്രദേശത്തെ സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ കൂടിയാണ് ഇയാൾ. ...
ശ്രീനഗർ : കശ്മീരിലെ അനന്ത്‌നാഗിൽ വെടിവെപ്പ്. ഭീകരർ നടത്തിയ വെടിവെപ്പിൽ ഒരു തൊഴിലാളി മരിച്ചു. ബീഹാറിൽ നിന്നുമുള്ള തൊഴിലാളിയായ രാജു ഷാ ആണ് കൊല്ലപ്പെട്ടത്. അനന്ത്‌നാഗ് ജില്ലയിലെ ...
ശ്രീനഗർ : ലഷ്‌കർ ഇ ത്വായ്ബ ഭീകരര സംഘടനയുമായി ബന്ധമുള്ള മൂന്ന് പേരെ കശ്മീർ പോലീസ് അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ ബാരാമുള്ളയിലാണ് സംഭവം. ഒവൈസ് അഹമ്മദ് ...
ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമയിലെ ഫ്രാസിപൊരയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഏറ്റുമുട്ടലിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായും ...
ശ്രീനഗർ : ജമ്മുകശ്മീരിലെ അനന്ത്നാഗ്-രജൗരി മണ്ഡലത്തിൽ നിന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി വ്യക്തമാക്കി. പിഡിപി മേധാവി കൂടിയായ മെഹബൂബ മുഫ്തി ആണ് അനന്ത്നാഗ്-രജൗരി ...
ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞദിവസം ഖാർഗെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി രാജസ്ഥാനിൽ നടത്തിയ പരാമർശത്തിനെതിരെ ആയിരുന്നു ...
ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ ഗുണ്ടാ നേതാവിനെ വധിച്ച് പോലീസ്. കത്വയിലായിരുന്നു സംഭവം. ഏറ്റുമുട്ടലിനിടെ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. കത്വ സ്വദേശിയും സബ് ഇൻസ്പ്‌കെടറുമായ ദീപക് ശർമ്മയാണ് ...
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരർ നുഴഞ്ഞു കയറിയതായി സൂചന. രജൗരി ജില്ലയിലാണ് സംഭവം. ഇതിന് പിന്നാലെ അതിർത്തി മേഖലകളിൽ സുരക്ഷാ സേന കർശന പരിശോധന ആരംഭിച്ചു. ബെർവി ...
ശ്രീനഗർ: ജമ്മു കശ്മീരിൽ പാസഞ്ചർ ടാക്‌സി തോട്ടിലേക്ക് മറിഞ്ഞ് അപകടം. പത്ത് പേർ മരിച്ചു. ഇന്ന് പുലർച്ചേ 1.15 ഓടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട വാഹനം 300 ...
ശ്രീനഗർ : കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക വീണ്ടും വിവാദത്തിലേക്ക്. കത്വ ബലാൽസംഗകേസ് പ്രതികളെ പിന്തുണച്ചതിന് ബിജെപി പുറത്താക്കിയ ചൗധരി ലാൽസിംഗിന് ഉധംപൂരിൽ സീറ്റ് നൽകിയതാണ് വിവാദമാകുന്നത്. നേരത്തെ ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies