കശ്മീരിൽ ഭീകരാക്രമണത്തിന് ശ്രമം; പെർഫ്യൂം ഐഇഡിയുമായി ലഷ്കർ ഭീകരൻ അറസ്റ്റിൽ
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണം നടത്താനുള്ള ശ്രമം തകർത്തെറിഞ്ഞ് സുരക്ഷാ സേന. ഭീകരനെ അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്നും പെർഫ്യൂം ഐഇഡിയും സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്. ...



























