jammu kashmir

മദ്രസ പഠനം മടുത്തു; പാകിസ്താനിൽ നിന്നും അതിർത്തി കടന്ന് 19 കാരൻ; തിരികെ അയച്ച് ഇന്ത്യൻ സൈന്യം

ചണ്ഡീഗഡ്: പാകിസ്താനിൽ നിന്നും അതിർത്തി കടന്ന് എത്തിയ പത്താംക്ലാസ് വിദ്യാർത്ഥിയെ തിരികെ അയച്ച് ഇന്ത്യൻ സൈന്യം. 19 കാരനായ ജുൽക്കർ നയ്‌നിനെയാണ് സൈന്യം തിരികെ പാകിസ്താനിലേക്ക് തന്നെ ...

ഭീകരവാദം കശ്മീരിനെ വിട്ടകലുന്നു; ഇപ്പോൾ വെല്ലുവിളി അതിർത്തികടന്നുള്ള ലഹരിക്കടത്ത്; കർശന നടപടി സ്വീകരിച്ചുവരികയാണെന്ന് ദിൽബഗ് സിംഗ്

ശ്രീനഗർ: ഭീകരവാദം നാശത്തിലേക്കുള്ള പാതയാണെന്ന് ജമ്മു കശ്മീരിലെ യുവാക്കൾ തിരിച്ചറിഞ്ഞതായി ഡിജിപി ദിൽബഗ് സിംഗ്. കശ്മീരിലെ ഭീകര പ്രവർത്തനങ്ങളിൽ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്. പോലീസിന്റെയും സുരക്ഷാ സേനയുടെയും ...

ആക്രമിച്ച് കടന്നുകളഞ്ഞു; മണിക്കൂറുകൾക്കുള്ളിൽ ലഷ്‌കർ ഭീകരരെ പിടികൂടി പോലീസ്; ജയിലിൽ അടച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ഭീകരർ അറസ്റ്റിൽ. രണ്ട് ലഷ്‌കർ ഇ ത്വയ്ബ ഭീകരരെയാണ് പോലീസ് 12 മണിക്കൂർ തികയുന്നതിന് മുൻപ് ...

നിങ്ങളുടെ രക്തം കശ്മീരിൽ പ്രളയമായി ഒഴുകും; ആർഎസ്എസ് നേതാക്കൾക്കെതിരെ വധ ഭീഷണി മുഴക്കി ദി റെസിസ്റ്റന്റ് ഫ്രണ്ട്; അപായപ്പെടുത്താനുളള 30 നേതാക്കളുടെ പട്ടിക പുറത്തുവിട്ട് ഭീകര സംഘടന

ശ്രീനഗർ: ജമ്മു കശ്മീരിലെ ആർഎസ്എസ് നേതാക്കൾക്കെതിരെ വധഭീഷണിയുമായി ഭീകര സംഘടനയായ ദി റെസിസ്റ്റന്റ് ഫ്രണ്ട്. വധിക്കേണ്ട നേതാക്കളുടെ പട്ടിക ഭീകര സംഘടന പുറത്തുവിട്ടു. ഈ പട്ടികയിലെ ഓരോരുത്തരെയായി ...

നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് ഇന്ത്യക്കാർ സമാധാനത്തോടെ ജീവിക്കുന്നു; പാകിസ്താനിൽ ഇന്നും ഇല്ലാത്തത് അതാണെന്ന് പാക് യൂട്യൂബർമാർ 

ന്യൂഡൽഹി : കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ ജമ്മു കശ്മീരിൽ ഉണ്ടായത് വലിയ മാറ്റങ്ങളാണെന്ന് പാകിസ്താനി യൂട്യൂബർമാർ. ജമ്മു കശ്മീർ സന്ദർശനത്തിന് പിന്നാലെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ...

ലഡാക്കിൽ ഭൂചലനം

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭൂചലനം. ലഡാക്കിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി. രാവിലെയോടെയായിരുന്നു സംഭവം. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ലഡാക്കിലെ ലേയിൽ ...

ജമ്മു കശ്മീരിൽ ആക്രിക്കടയിൽ ഷെല്ല് പൊട്ടിത്തെറിച്ചു; ഒരാൾ കൊല്ലപ്പെട്ടു

ശ്രീനഗർ : ജമ്മു കശ്മീരിൽ ആക്രിക്കടയിൽ സ്‌ഫോടനം. മോർട്ടർ ഷെല്ല് പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. സാംബ ജില്ലയിലാണ് സംഭവം. ബാർബ്രഹ്മണ പ്രദേശത്താണ് ഫാക്ടറി ...

കശ്മീരിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച് പാക് ഭീകരൻ; വകവരുത്തി സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. പാക് ഭീകരനെ വധിച്ചു. കുപ്വാര ജില്ലയിലെ ജബ്ദി മേഖലയിലായിരുന്നു സംഭവം. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിയാനുള്ള ...

കശ്മീരിൽ ലഷ്‌കർ ഭീകരൻ അറസ്റ്റിൽ; ആയുധങ്ങളും സിംകാർഡുകളും പിടിച്ചെടുത്ത് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരനെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന. മൻസ് സീർ സ്വദേശി ഉമർ ബഷീർ ഭട്ടാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ...

ഭീകരർക്ക് അഭയം നൽകി; ജമ്മു കശ്മീരിൽ രണ്ട് വീടുകൾ കണ്ടുകെട്ടി പോലീസ്

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരർക്ക് ഒളിച്ചിരിക്കാൻ സഹായം നൽകിയവരുടെ വീടുകൾ കണ്ടുകെട്ടി പോലീസ്. ബന്ദിപ്പോര ജില്ലയിലെ ഗുന്ദ്‌പോര-രാംപോര, ചിറ്റിബാണ്ടി എന്നീ ഗ്രാമങ്ങളിലെ വീടുകൾ ആണ് കണ്ടുകെട്ടിയത്. വരും ...

68 വൈവിധ്യങ്ങൾ; 16 ലക്ഷം പൂക്കൾ; ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഗാർഡൻ കശ്മീരിൽ; ജനങ്ങൾക്കായി തുറന്ന് നൽകി

ശ്രീനഗർ:ജമ്മു കശ്മീരിലെ ടുലിപ് ഗാർഡൻ വിനോദസഞ്ചാരികൾക്കായി തുറന്ന് നൽകി. ഞായറാഴ്ച ലഫ്. ഗവർണർ മനോജ് സിൻഹയാണ് ശ്രീനഗറിലെ ഗാർഡൻ തുറന്ന് നൽകിയത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ...

സൈന്യത്തിന്റെ തോക്കിന് മുൻപിൽ പിടിച്ച് നിൽക്കാനായില്ല; ഏറ്റുമുട്ടലിനിടെ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട് ഭീകരർ

ശ്രീനഗർ:ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിനിടെ സൈന്യത്തെ ഭയന്ന് ഓടി രക്ഷപ്പെട്ട് ഭീകരർ. പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിനിടെയായിരുന്നു സംഭവം. വധിക്കുമെന്ന് ഉറപ്പായതോടെയായിരുന്നു ഭീകരർ സൈന്യത്തെ ആക്രമിക്കുന്നത് അവസാനിപ്പിച്ച് രക്ഷപ്പെട്ടത്. ശനിയാഴ്ച രാവിലെയോടെയായിരുന്നു ...

ഭീകരവാദത്തിനായി ക്രൗഡ് ഫണ്ടിംഗിലൂടെ ധനസമാഹരണം; കശ്മീരിൽ വ്യാപക പരിശോധന

ശ്രീനഗർ: ഇന്ത്യയിൽ ഭീകര പ്രവർത്തനങ്ങൾക്കായി പണം സമാഹരിച്ച കേസുമായി ബന്ധപ്പെട്ട് കശ്മീരിലെ വിവിധ ഭാഗങ്ങളിൽ പരിശോധന. സംസ്ഥാന ഇൻവെസ്റ്റിഗേഷൻ ഏജൻസിയാണ് പരിശോധന നടത്തുന്നത്. അനന്തനാഗ്, കുൽഗാം, ഷോപിയാൻ, ...

പുൽവാമയിൽ ഏറ്റുമുട്ടൽ; ഭീകരരെ സുരക്ഷാ സേന വളഞ്ഞു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. ഭീകരരെ സുരക്ഷാ സേന വളഞ്ഞു. ജമ്മു കശ്മീരിലെ പുൽവാമയിൽ പുലർച്ചെയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പുൽവാമയിൽലെ മിട്രിഗാം മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ ...

ജമ്മു കശ്മീരിൽ ലഷ്‌കർ ഭീകരൻ അറസ്റ്റിൽ; ചൈനീസ് ഗ്രനേഡ് ഉൾപ്പെടെ പിടിച്ചെടുത്ത് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരനെ പിടികൂടി സുരക്ഷാ സേന. വാർ മൊഹല്ല ഗുണ്ട് ബ്രട്ട് സ്വദേശി ഒവൈസ് അഹമ്മദ് മിർ ആണ് അറസ്റ്റിലായത്. ...

24 മണിക്കൂർ; തകർത്തത് 3 താവളങ്ങൾ; കശ്മീരിൽ വീണ്ടും ഭീകര സങ്കേതം തകർത്ത് സുരക്ഷാ സേന; വൻ ആയുധ ശേഖരം പിടിച്ചെടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബയുടെ രഹസ്യതാവളം തകർത്ത് സുരക്ഷാ സേന. വൻ ആയുധ ശേഖരം പിടിച്ചെടുത്തു. അനന്തനാഗ് ജില്ലയിലെ രാഖ് മോമിൻ പ്രദേശത്ത് നടത്തിയ ...

യുവ ഡോക്ടറെ ആൺ സുഹൃത്തിന്റെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ട സംഭവം; പിന്നിൽ ലൗജിഹാദെന്ന് ബജ്രംഗ്ദൾ; ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമം വേണമെന്നും ആവശ്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ ഹിന്ദുവായ യുവ ഡോക്ടറെ ആൺ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിൽ ലൗജിഹാദാണെന്ന ആരോപണവുമായി ബജ്രംഗ്ദൾ. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ...

നമ്മൾ ശക്തർ; രണ്ട് വർഷത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകും; മുന്നറിയിപ്പുമായി ബിജെപി നേതാവ്

ഛണ്ഡീഗഡ്: അധികം വൈകാതെ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന്ന മുന്നറിയിപ്പുമായി ബിജെപി നേതാവ്. ഹരിയാന ക്യാബിനറ്റ് മന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ കമൽ ഗുപ്തയാണ് ഇക്കാര്യം ...

പ്ലാസ്റ്റികിന് പകരം സ്വർണം നൽകി; 15 ദിവസത്തിനുള്ളിൽ പ്ലാസ്റ്റിക് മുക്തമായി കശ്മീരിലെ ഒരു ഗ്രാമം

ശ്രീനഗർ: രണ്ട് ആഴ്ചയ്ക്കുള്ളിൽ പ്ലാസ്റ്റിക് മുക്തമായി ഒരു ഗ്രാമം. അനന്തനാഗിലെ സാദിവാര ഗ്രാമമാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചതിന് പിന്നാലെ മാലിന്യമുക്തമായത്. ഇതോ തുടർന്ന് സാദിവാര ഗ്രാമത്തെ പ്ലാസ്റ്റിക് ...

രാഹുൽ ഇന്നത്തെ ഗാന്ധിജി; ഭീകരരെ അഹിംസാമാർഗത്തിലൂടെ നേരിടുന്നതാണ് അദ്ദേഹം പഠിപ്പിക്കുന്നത്; ഭീകരർ വളഞ്ഞെന്ന പരാമർശത്തെ പരിഹസിച്ച് വിവേക് അഗ്നിഹോത്രി

ശ്രീനഗർ: ഭാരത് ജോഡോ യാത്രയ്ക്കിടെ ജമ്മു കശ്മീരിലെത്തിയപ്പോൾ തന്നെ ഭീകരർ വളഞ്ഞുവെന്നും, സംസാരിച്ച ശേഷം അവർ മടങ്ങിയെന്നുമുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തെ പരിഹസിച്ച് വിവേക് അഗ്നിഹോത്രി. ഭീകരരെ ...

Page 19 of 22 1 18 19 20 22

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist