JDS

വാർത്താസമ്മേളനത്തിനിടയിൽ മൂക്കിൽ നിന്നും രക്തസ്രാവം ; കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി ആശുപത്രിയിൽ

ബംഗളൂരു : കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർത്താ സമ്മേളനത്തിന് ഇടയിൽ വെച്ച് മൂക്കിൽ നിന്നും കടുത്ത രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് കുമാരസ്വാമിയെ ആശുപത്രിയിൽ ...

എൻഡിഎ ആയുള്ള കൂട്ടുകെട്ടിൽ പ്രതിഷേധം ; ജനതാദൾ എസ് എന്ന പേര് ഉപേക്ഷിക്കാൻ ജെഡിഎസ് കേരള ഘടകം ; ഇനി പുതിയ പാർട്ടി

തിരുവനന്തപുരം : ജെഡിഎസ് എൻഡിഎയിൽ ചേർന്നതോടെ കടുത്ത പ്രതിസന്ധിയിലായ ജനതാദൾ എസ് കേരള ഘടകം ഒടുവിൽ പുതിയ പാർട്ടിയായി പ്രവർത്തിക്കാൻ തീരുമാനമെടുത്തു. ജനതാദൾ എസ് എന്ന പേര് ...

കർണാടകയിൽ ജെഡിഎസുമായി ബിജെപി സഖ്യം ഉണ്ടാക്കിയത് എന്തിന്? ബിജെപിയുടെ ലക്ഷ്യം ലോക്സഭാ തെരഞ്ഞെടുപ്പ് മാത്രമല്ല…

കർണാടകയിൽ രണ്ട് ഘട്ടമായാണ് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 26ന് കന്നഡ നാട്ടിലെ പതിനാല് മണ്ഡലങ്ങളും മെയ് 7ന് ബാക്കി വരുന്ന പതിനാല് ലോക്സഭാ സീറ്റുകളും ...

ജെ ഡി എസ് ബന്ധം എൻഡിഎയെ ശക്തിപ്പെടുത്തും; ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസ് തകർന്നടിയും; അഭിപ്രായ സർവേ ഫലം

ന്യൂഡൽഹി: കർണാടകയിലെ ജെഡിഎസ് ബന്ധം ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയെ ശക്തിപ്പെടുത്തുമെന്ന് അഭിപ്രായ സർവേ ഫലം. എൻഡിഎ സഖ്യം കർണാടകയിൽ 22 മുതൽ 24 വരെ സീറ്റുകൾ നേടും. ...

സി കെ നാണുവിനെ ജെഡിഎസിൽ നിന്നും പുറത്താക്കി ; തീരുമാനമറിയിച്ച് ദേവഗൗഡ

തിരുവനന്തപുരം : ജെഡിഎസ് നേതാവ് സി കെ നാണുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയാണ് സി കെ നാണുവിനെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. ...

“കളക്ഷൻ രാജാവും കളക്ഷൻ രാജകുമാരനും ചേർന്ന് കർണാടകയെ അഴിമതിയുടെ കേന്ദ്രമാക്കിമാറ്റി” ; മകന്റെ വീഡിയോ വൈറൽ ആയതോടെ സിദ്ധരാമയ്യക്കെതിരെ പ്രതിപക്ഷം

ബംഗളൂരു : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ വ്യാഴാഴ്ച ഫോണിൽ ചില നിർദ്ദേശങ്ങൾ നൽകുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കും മകനും ...

ദേശീയതയ്‌ക്കൊപ്പമെന്ന് ജെഡിഎസ്; ഇനി എൻഡിഎയുടെ ഭാഗം;വെട്ടിലായി കേരള ഘടകം; സംസ്ഥാന കമ്മിറ്റി വിളിച്ചുവെന്ന് മാത്യു ടി തോമസ്

ന്യൂഡൽഹി; ദേശീയതയ്‌ക്കൊപ്പമുളള നിലപാടിലേക്ക് ദേവഗൗഡയുടെ ജനതാദൾ സെക്കുലർ പാർട്ടിയും. ജെഡിഎസ് നേതാവും മുൻ പ്രധാനമന്ത്രി കൂടിയായ എച്ച്ഡി ദേവഗൗഡയുടെ മകനുമായ എച്ച് ഡി കുമാരസ്വാമിയാണ് ഡൽഹിയിൽ സഖ്യതീരുമാനം ...

കർണാടകയിൽ ബിജെപിയുമായി കൈകോർത്ത് ജെഡിഎസ്; വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കും; നിർണായക പ്രഖ്യാപനവുമായി ബി എസ് യെദ്യൂരപ്പ

ബംഗളൂരു: ജെഡിഎസുമായി ബിജെപി കൈകോർക്കുകയാണെന്ന പ്രഖ്യാപനവുമായി മുൻ കർണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി ജെഡിഎസും സഖ്യമായിട്ടായിരിക്കും മത്സരിക്കുകയെന്നും അദ്ദേഹം ...

കർണാടക നിയമസഭയിൽ ബിജെപിയോടൊപ്പമെന്ന് ജെഡിഎസ് ; സംയുക്ത വാർത്താസമ്മേളനം നടത്തി ബിജെപിയും ജെഡിഎസും

ബംഗളൂരു : കർണാടക നിയമസഭയിൽ ബിജെപിയുമായി ഒന്നിച്ചുനിൽക്കാൻ ആണ് ജെഡിഎസിന്റെ തീരുമാനമെന്ന് എച്ച് ഡി കുമാരസ്വാമി. ബിജെപിയുടെ മുൻമുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്കൊപ്പം ജെഡിഎസിന്റെ നിയമസഭാ പാർട്ടി ഓഫീസിൽ ...

ഇടതുമുന്നണി വിടാൻ ജെഡിഎസ്; ആയിരത്തിലധികം പ്രവർത്തകർ ബിജെപിയിലേക്ക്

കൊച്ചി : ഇടത് മുന്നണിയിൽ നിന്ന് പിരിഞ്ഞ് ബിജെപിയിൽ ചേരാനൊരുങ്ങി ജെഡിഎസിലെ ആയിരത്തിലേറെ അംഗങ്ങൾ. ജെഡിഎസ് നേതാവ് പാലോട് സന്തോഷിന്റെ നേതൃത്വത്തിലാണ് ആയിരത്തിലധികം ജെഡിഎസ് പ്രവർത്തകർ ഇടത് ...

പരാജയം ഒന്നിന്റേയും അവസാനമല്ല; എന്നും ജനങ്ങൾക്കൊപ്പമുണ്ടാകും; ജനവിധി അംഗീകരിക്കുന്നുവെന്നും എച്ച്.ഡി.കുമാരസ്വാമി

ബംഗളൂരു: പരാജയം ഒന്നിന്റേയും അവസാനമല്ലെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി. കർണാടകയിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. '' ഈ പരാജയം അന്തിമമല്ല. എന്റെ ...

കോൺഗ്രസിന് അവരുടെ നേതാക്കളെ വിശ്വാസമില്ലാത്ത അവസ്ഥയാണ്; ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ബസവരാജ് ബൊമ്മെ

ബംഗളൂരു: കർണാടകയിൽ മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്താനാകുമെന്ന പ്രതീക്ഷ പങ്കുവച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കേവല ഭൂരിപക്ഷമെന്ന മാന്ത്രിക നമ്പർ മറികടക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. എല്ലാ ബൂത്തുകളിൽ ...

ചന്നപട്ടണയില്‍ കുമാരസ്വാമി പിന്നില്‍, ലീഡ് നേടി ബിജെപി ; കടുപ്പം ഈ കർണാടക

ബംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. സ്വന്തം കോട്ടയായ ചന്നപട്ടണത്തിൽ ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്ഡി ...

വോട്ടെണ്ണൽ ആരംഭിച്ചു; ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച്; തൂക്കുസഭയിൽ പ്രതീക്ഷയർപ്പിച്ച് ജെഡിഎസ്

ബംഗളൂരു: കർണാടകയിൽ വോട്ടെണ്ണൽ ആരംഭിച്ചു. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫലസൂചനകൾ പ്രകാരം കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണ് മുന്നേറുന്നത്. ബിജെപി 84ഉം കോൺഗ്രസ് 101ഉം സീറ്റുകളിലാണ് ...

ആരോടും ഡിമാന്റ് വച്ചിട്ടില്ല; എല്ലാം ജനങ്ങൾക്കും ദൈവത്തിനും സമർപ്പിക്കുന്നു; പിന്തുണ ആർക്കാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും എച്ച്.ഡി.കുമാരസ്വാമി

ബംഗളൂരു: ജെഡിഎസിന്റെ പിന്തുണ ആർക്കാണെന്ന് തീരുമാനിച്ചിട്ടില്ലെന്ന് പാർട്ടി നേതാവ് എച്ച്.ഡി.കുമാരസ്വാമി. എല്ലാം ജനങ്ങൾക്കും ദൈവത്തിനും സമർപ്പിക്കുകയാണ്. എക്സിറ്റ് പോളിൽ ജെഡിഎസിന് 30–32 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്.ഞങ്ങൾ ഒരു ചെറിയ ...

കുപ്രചാരണങ്ങൾ പടിക്ക് പുറത്ത്; കർണാടകയിൽ ബിജെപിയ്ക്ക് ഭരണതുടർച്ചയെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ

ബംഗളൂരു: വാശിയേറിയ പോരാട്ടം നടന്ന കർണാടകയിൽ ബിജെപി ഭരണ തുടർച്ച നേടുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ. നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് സുവർണ ന്യൂസ് 24x7 നും ...

ദേശീയ പാർട്ടി പദവി നഷ്ടമാകാതിരിക്കാൻ ജീവന്മരണ പോരാട്ടത്തിനൊരുങ്ങി സിപിഎം; കർണാടകയിൽ ജെഡിഎസുമായി ധാരണ

ബംഗലൂരു: നാല് സംസ്ഥാനങ്ങളിൽ ജനപ്രതിനിധി ഇല്ലെങ്കിൽ ദേശീയ പാർട്ടി എന്ന പദവിക്ക് മേൽ ചോദ്യചിഹ്നം ഉയരാൻ സാദ്ധ്യത ഉള്ളതിനാൽ, കർണാടകയിൽ ഒരു സീറ്റിലെങ്കിലും ജയിക്കാൻ പതിനെട്ടടവും പയറ്റാനൊരുങ്ങി ...

കർണാടക തിരഞ്ഞെടുപ്പ്; മുതിർന്ന ജെഡിഎസ് എം എൽ എ രാമസ്വാമി ബിജെപിയിൽ ചേർന്നു

ബംഗലൂരു: കർണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി മുതിർന്ന ജെ ഡി എസ് എം എൽ എ, എ ടി രാമസ്വാമി ബിജെപിയിൽ ചേർന്നു. അർകാൽഗുഡ് എം എൽ എ ...

കർണാടകയിൽ ബിജെപിക്ക് ഭരണത്തുടർച്ച? കോൺഗ്രസിന് വീണ്ടും പരാജയം? അഭിപ്രായ സർവേ ഫലം പുറത്ത്

ബംഗലൂരു: കർണാടകയിൽ ബിജെപിക്ക് ഭരണത്തുടർച്ച പ്രവചിച്ച് അഭിപ്രായ സർവേ ഫലം പുറത്ത്. എഡ്യൂപ്രസ് നടത്തിയ സർവേ പ്രകാരം 110നും 120നും ഇടയിൽ സീറ്റുകൾ നേടി ബിജെപി അധികാരം ...

‘ബിജെപിയെയും കോൺഗ്രസിനെയും ജനം തള്ളിക്കളയും‘: കർണാടകയിൽ തങ്ങൾ ഒറ്റയ്ക്ക് അധികാരം പിടിക്കുമെന്ന് കുമാരസ്വാമി

ബംഗലൂരു: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ദേശീയ പാർട്ടികളെ തള്ളിക്കളഞ്ഞ് കർണാടകയിലെ ജനങ്ങൾ തങ്ങളെ അധികാരത്തിലെത്തിക്കുമെന്ന് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി. ഇത്തവണ പ്രാദേശിക ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist