47 എംഎൽഎമാർ പിന്തുണച്ചു; ഭൂരിപക്ഷം തെളിയിച്ച് ചമ്പായ് സോറൻ
റാഞ്ചി: ഝാർഖണ്ഡിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി ചമ്പായ് സോറൻ. 47 എംഎൽഎമാരുടെ വിശ്വാസ വോട്ട് നേടിയാണ് ചമ്പായ് സോറൻ ഭൂരിപക്ഷം തെളിയിച്ചത്. അതേസമയം 27 എംഎൽഎമാർ എതിർത്തു. ...
റാഞ്ചി: ഝാർഖണ്ഡിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി ചമ്പായ് സോറൻ. 47 എംഎൽഎമാരുടെ വിശ്വാസ വോട്ട് നേടിയാണ് ചമ്പായ് സോറൻ ഭൂരിപക്ഷം തെളിയിച്ചത്. അതേസമയം 27 എംഎൽഎമാർ എതിർത്തു. ...
റാഞ്ചി: ഭൂമി തട്ടിപ്പ് തെളിഞ്ഞാൽ രാഷ്ട്രീയം വിടുമെന്ന് ഝാർഖണ്ഡ് മുക്തി മോർച്ച നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ. വിശ്വാസ വോട്ടെടുപ്പിനിടെ നിയമസഭയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ...
റാഞ്ചി: ഝാർഖണ്ഡ് മുക്തി മോർച്ച നേതാവും ഗതാഗത മന്ത്രിയുമായ ചമ്പായ് സോറൻ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ രാജ്ഭവനിൽ നടക്കുന്ന പരിപാരിടിയിൽ ഗവർണർ സി.പി രാധാകൃഷ്ണൻ ...
റാഞ്ചി: ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി ഹേമന്ദ് സോറൻ. പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. അറസ്റ്റിന് തൊട്ട് പിന്നാലെ ...
റാഞ്ചി: ചാരനെന്ന് ആരോപിച്ച് മുൻ അംഗത്തെ കൊലപ്പെടുത്തി കമ്യൂണിസ്റ്റ് ഭീകരർ. പടിഞ്ഞാറൻ സിംഗ്ഭൂമിലെ സരന്ദ വനമേഖലയിൽ ആയിരുന്നു സംഭവം. സിപിഐ മാവോയിസ്റ്റ് അംഗമായിരുന്ന നെൽസൻ ഭെൻഗാരയാണ് കൊല്ലപ്പെട്ടത്. ...
റാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് മുഖ്യമന്ത്രിയ്ക്ക് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്. ...
റാഞ്ചി: ഝാർഖണ്ഡിൽ കമ്മ്യൂണിസ്റ്റ് ഭീകരർ റെയിൽവേ ട്രാക്കുകൾ ബോംബ് വെച്ച് തകർത്തു. മനോഹർപൂരിനും ഗോയിൽകേരക്കും ഇടയിലുള്ള ട്രാക്കുകളാണ് ഭീകരർ തകർത്തത്. ഇതോടെ ഹൗറ- മുംബൈ റൂട്ടിൽ തീവണ്ടി ...
ന്യൂഡൽഹി: കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ ധീരജ് സാഹുവിന്റെ ഒഡിഷയിലെയും ഝാർഖണ്ഡിലെയും വസതികളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് പരിശോധന തുടരുന്നു. 25 ഇടങ്ങളിലായി നടത്തിയ പരിശോധനയിൽ ഇതുവരെ ...
റായ്പൂർ: ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരരുടെ ക്യാമ്പ് തകർത്ത് സുരക്ഷാ സേന. പടിഞ്ഞാറൻ സിംഗ്ഭും ജില്ലയിലെ ചായ്ബസ മേഖലയിലാണ് സംഭവം. ഭീകരരുടെ താവളത്തിൽ നിന്നും വൻ ആയുധശേഖരവും കണ്ടെടുത്തു. ...
ന്യൂഡൽഹി: ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യ സമര സേനാനി എന്ന് വിശേഷിപ്പിക്കപ്പെടുന്ന വനവാസി നായകൻ ബിർസ മുണ്ടയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്ര ...
ന്യൂഡൽഹി :സ്വാതന്ത്ര്യ സമരത്തിൽ നിസ്തുലമായ സംഭാവന നൽകിയ മഹത് വ്യക്‌തിത്വം ആയിരുന്നു ബിർസ മുണ്ടയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗോത്രവർഗ സമൂഹത്തിന്റെ അഭിമാന ദിനമായ നവംബർ 15 'ജനജാതിയ ...
റാഞ്ചി : 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിടാന്‍ കരുനീക്കങ്ങളുമായി ബിജെപി. ജാര്‍ഖണ്ഡിലെ പതിനാല് ലോക്‌സഭാ സീറ്റുകളും ഇത്തവണ സ്വന്തമാക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് പാര്‍ട്ടി. ഇതിനിടയില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് ...
റാഞ്ചി: ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണം. ഐഇഡി സ്‌ഫോടനത്തിൽ ജവാൻ വീരമൃത്യുവരിച്ചു. സിആർപിഎഫ് കോബ്രായൂണിറ്റിലെ അംഗമായ രാജേഷ് കുമാർ ആണ് വീരമൃത്യുവരിച്ചത്. സംഭവത്തിൽ സിആർപിഎഫ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച ...
റാഞ്ചി: ഝാർഖണ്ഡിൽ ക്രൂരത തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ. സ്വകാര്യ നിർമ്മാണ കമ്പനിയുടെ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു. ജീവനക്കാരെ കയ്യേറ്റം ചെയ്തു. റായ്പൂരിലെ ചാട്ടി നദി പാലത്തിന് സമീപം ...
ലത്തേഹാര്‍: ഝാര്‍ഖണ്ഡില്‍ വീണ്ടും കമ്മ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം. ഝാര്‍ഖണ്ഡ് ലാല്‍ ടൈഗര്‍ എന്ന ഭീകര സംഘടനയാണ് ആക്രമണം നടത്തിയത്. ഇവര്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും തൂക്കുപാലത്തിന് ...
ബാലുമത്ത് : ഝാര്‍ഖണ്ഡില്‍ ബിജെപി നേതാവ് വെടിയേറ്റു കൊല്ലപ്പെട്ടു. ലത്തേഹാര്‍ സില പരിഷത്ത് മുന്‍ വൈസ് പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് സാഹുവാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം ബാലുമത്ത് ...
റാഞ്ചി: ഝാർഖണ്ഡിൽ മതപരിവർത്തനത്തിനായുള്ള കാമുകന്റെ നിർബന്ധം സഹിക്കവയ്യാതെ ഹിന്ദു പെൺകുട്ടി ജീവനൊടുക്കി. ഖല്ലാരി സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ 22 കാരനായ ...
റാഞ്ചി: ഝാർഖണ്ഡിൽ വീണ്ടും കമ്യൂണിസ്റ്റ് ഭീകരാക്രമണം. വയോധിക കൊല്ലപ്പെട്ടു. പടിഞ്ഞാറൻ സിംഗ്ഭൂമിൽ വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു ഭീകരാക്രമണം ഉണ്ടായത്. 60 കാരിയായ ഗാംഗി സുരിൻ ആണ് കൊല്ലപ്പെട്ടത്. ജമർഗന്ധ ...
റാഞ്ചി: ഝാർഖണ്ഡിൽ പട്ടിക വർഗക്കാരനായ ബിജെപി നേതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പട്ടിക വർഗ മോർച്ച അദ്ധ്യക്ഷൻ പ്രമോദ് സിംഗിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പലാമുവിലായിരുന്നു സംഭവം. ...
ഛത്ര: ഝാർഖണ്ഡിലെ ഛത്രയിൽ അഞ്ച് കമ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. ഛത്ര -പലാമു അതിർത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് ഝാർഖണ്ഡ് പോലീസ് അറിയിച്ചു. തലയ്ക്ക് 25 ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies