Tag: kannur

കണ്ണൂരിൽ വൃദ്ധ മന്ദിരത്തില്‍ ഭക്ഷ്യവിഷബാധ; ഒരാൾ മരിച്ചു, നാല്​ പേര്‍ ആശുപത്രിയില്‍

കണ്ണൂര്‍: കണ്ണൂരിലെ തോട്ടട അവേരയിലെ വൃദ്ധ മന്ദിരത്തില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഒരാൾ മരിച്ചു. പീതാംബരന്‍ (65) എന്നയാളാണ് മരിച്ചത്. നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുള്‍ സലാം ...

കണ്ണൂരിൽ ആളൊഴിഞ്ഞ പറമ്പിൽ നാടൻ ബോംബുകൾ; അന്വേഷണം ആരംഭിച്ച് പൊലീസ്

കണ്ണൂർ: കണ്ണൂരിൽ നിന്നും നാടൻ ബോബുകൾ കണ്ടെടുത്തു. കൊളവല്ലൂര്‍ പൊയിലൂര്‍ തട്ടില്‍ പീടികയില്‍ നിന്ന് നാല് നാടന്‍ ബോംബുകളാണ് പിടികൂടിയത്. ബോംബ് സ്‌ക്വാഡിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ ...

കണ്ണൂരില്‍ സ്‌കൂളിന് സമീപത്തുനിന്നും വടിവാളുകള്‍ കണ്ടെത്തി; വടിവാളുകള്‍ കണ്ടെത്തിയത് ചാക്കില്‍ കെട്ടി ഒളിച്ച്‌ വെച്ച നിലയിൽ

കണ്ണൂര്‍: ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ വടിവാളുകള്‍ കണ്ടെത്തി. മാപ്പിള എല്‍പി സ്‌കൂളിനടുത്ത് നടത്തിയ ശുചീകരണത്തിനിടയിലാണ് വടിവാളുകള്‍ കണ്ടെത്തിയത്. തലശേരിയിലാണ് സംഭവം. കലുങ്ക് വൃത്തിയാക്കുന്നതിനിടെയാണ് വടിവാളുകള്‍ ചാക്കില്‍ കെട്ടി ഒളിച്ച്‌ ...

ഹൈക്കോടതി നിർദ്ദേശത്തിൽ ചൂടുപിടിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; കണ്ണൂരിലെ തപാൽ വോട്ട് ക്രമക്കേടിൽ നടപടി തുടങ്ങി

കണ്ണൂർ: ഇരട്ട വോട്ടിലെ ഹൈക്കോടതി ഇടക്കാല ഉത്തരവിനെ തുടർന്ന് പരാതികളിന്മേൽ അടിയന്തര നടപടി ആരംഭിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. പേരാവൂര്‍ നിയോജകമണ്ഡലത്തിലെ തപാല്‍ ബാലറ്റ് സംബന്ധിച്ച് പരാതി അന്വേഷിച്ച് ...

‘കണ്ണൂരിൽ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടവരിൽ 95 ശതമാനവും ഇടത് യൂണിയൻ പ്രവർത്തകർ‘; വ്യാപകമായി കള്ളവോട്ടിന് ശ്രമമെന്ന് കെ സുധാകരൻ

കണ്ണൂർ: കണ്ണൂരിൽ വ്യാപകമായി കള്ളവോട്ട് ചെയ്യാൻ സിപിഎം ശ്രമിക്കുന്നതായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. സി.​പി.​എം ശ​ക്തികേ​ന്ദ്ര​ങ്ങ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്​ ഡ്യൂ​ട്ടി​ക്ക്​ നി​യോ​ഗി​ക്കു​ന്ന​ത്​ കൂ​ടു​ത​ലും സ്​​ത്രീ​ക​ളെ​യാ​ണെ​ന്നും അ​വ​രെ ഭ​യ​പ്പെ​ടു​ത്തി വ​രു​തി​യി​ലാ​ക്കാ​നാ​ണ്​ ...

കൊട്ടിയൂരില്‍ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച സ്​ഫോടക വസ്​തുക്കള്‍ പിടികൂടി; പ്രതി രക്ഷപ്പെട്ടു

കൊട്ടിയൂര്‍: കൊട്ടിയൂര്‍ പന്നിയാംമലയിലെ വീട്ടില്‍ നിന്നും അനധികൃതമായി സൂക്ഷിച്ച സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേളകം എസ്.എച്ച്‌.ഒ. എ.വിപിന്‍ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ...

പി. ജയരാജനെ ജില്ലയിൽ വെട്ടി; സതീദേവിയെ സംസ്ഥാന കമ്മിറ്റിയും ; പിണറായി രോഷത്തിൽ ഒന്നുമല്ലാതായി കണ്ണൂരിൻ ചെന്താരകം

കണ്ണൂർ : കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിലെ അതികായൻ പി ജയരാജനെ കറിവേപ്പില പോലെയാക്കിയ സിപിഎം തീരുമാനത്തിൽ അമർഷം പുകയുന്നു. പിണറായിയുടെ വൈരാഗ്യമാണ് പി ജയരാജനെ ഒതുക്കിയതെന്നാണ് നിഗമനം. ...

സദാചാരക്കുരു; സഹപാഠിയോട് സംസാരിച്ചതിന്റെ പേരില്‍ പത്താം ക്ലാസുകാരെനെ മര്‍ദ്ദിച്ച കേസില്‍ സിപിഎം ബ്രാഞ്ച് അംഗം അറസ്‌ററില്‍

കണ്ണൂര്‍: പാനൂരില്‍ പത്താംക്ലാസുകാരനെ നടുറോട്ടിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പ്രതി പിടിയില്‍. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ഓട്ടോ ഡ്രൈവര്‍ ജിനീഷാണ് പിടിയിലായത്. ...

കമ്യൂണിസ്റ്റ് കോട്ടയായ കരിവെള്ളൂരിൽ ബിജെപി സ്ഥാനാർഥി ആയി മത്സരിച്ചത് കൊണ്ട് നിരന്തര ആക്രമണം, ജോലി ചെയ്തിരുന്ന കട വരെ ഒഴിപ്പിച്ച് സഖാക്കൾ

ഇടശ്ശേരിയുടെ കുടിയിറക്കൽ വായിച്ച് കണ്ണീർ പൊഴിച്ച മലയാള മനസ്സ് ഈ കുടിയിറക്കൽ വാർത്ത അറിയാതെ പോവരുത്. കമ്യൂണിസ്റ്റ് കോട്ടയായ കരിവെള്ളൂരിൽ ബിജെപി സ്ഥാനാർഥി ആയി മത്സരിക്കുകയും നല്ലൊരു ...

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും മലദ്വാർ ഗോൾഡ് ; ഒരു കിലോ സ്വർണം പിടികൂടി

കണ്ണൂർ : കണ്ണൂരിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് കൊണ്ടു വന്ന സ്വർണം പിടികൂടി. കണ്ണൂർ വിമാനത്താവളത്തിൽ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഏകദേശം ഒരു കിലോയോളം ...

കണ്ണൂരിൽ ദേശീയപാതയിലൂടെ ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു: നിയന്ത്രണം വിട്ട വണ്ടി അപകടത്തിൽ പെട്ടു

പാപ്പിനിശ്ശേരി: ദേശീയപാതയിലൂടെ ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. ഇതോടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി തൂണില്‍ ഇടിച്ചു തകര്‍ന്നു. അപകടത്തില്‍ പാപ്പിനിശ്ശേരി കല്ലൈയ്ക്കല്‍ പള്ളിക്കു സമീപം ...

കണ്ണൂർ കോർപ്പറേഷനിൽ ബിജെപിക്ക് ചരിത്രവിജയം; അക്കൗണ്ട് തുറന്ന് എൻഡിഎ

കണ്ണൂർ കോർപ്പറേഷനിൽ ചരിത്രത്തിൽ ആദ്യമായി എൻഡിഎ അക്കൗണ്ട് തുറന്നു. പള്ളിക്കുന്നിൽ ബിജെപി സ്ഥാനാർത്ഥി ഷിജു ആണ് വിജയിച്ചത്. 200 ലേറെ വോട്ടിനാണ് ഷിജു ജയിച്ചത്. യുഡിഎഫിന്റെ സിറ്റിങ് ...

Representational Image

കണ്ണൂരിൽ 6 ബോംബുകൾ പിടിച്ചെടുത്തു : സംഭവസ്ഥലത്തേക്ക് തിരിച്ച് യതീഷ് ചന്ദ്ര

കണ്ണൂർ: കണ്ണൂരിലെ മുഴക്കുന്ന് പഞ്ചായത്തിൽ നിന്നും 6 ബോംബുകൾ പിടികൂടി. നെല്യാട്, വട്ടപ്പോയിൽ മേഖലകളിൽ നിന്നുമാണ് ബോംബുകൾ കണ്ടെത്തിയത്. ബാഗിലും ബക്കറ്റുമായി സൂക്ഷിച്ച നിലയിലായിരുന്നു അവ. സംഭവസ്ഥലത്തേക്ക് ...

ഏഴിമല നാവിക അക്കാദമിയിലെ 99-ാ൦ ബാച്ചിന്റെ പാസിംഗ്ഔട്ട് പരേഡ് ഇന്ന് : മുഖ്യാതിഥി കരസേനാ മേധാവി ജനറൽ എം.എം നരവനെ

കണ്ണൂർ: ഏഴിമല നാവിക അക്കാദമിയിലെ 99-ാ൦ ബാച്ചിന്റെ പാസിംഗ്ഔട്ട് പരേഡ് ഇന്ന് നടക്കും. ഇന്ത്യൻ കരസേനാ മേധാവി ജനറൽ എം.എം നരവനെയാണ് ചടങ്ങിന്റെ മുഖ്യാതിഥി. പരിശീലനം പൂർത്തിയാക്കിയ ...

കണ്ണൂരിൽ സിപിഎമ്മിനെ ഞെട്ടിക്കാൻ ബിജെപി; ഇരിട്ടി നഗരസഭയിൽ സ്ഥാനാർത്ഥിയായി അസം സ്വദേശിനി

കണ്ണൂർ: കണ്ണൂരിലെ സിപിഎം ശക്തി കേന്ദ്രത്തിൽ അസം സ്വദേശിനിയെ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കി ബിജെപി. ഇരിട്ടി നഗരസഭയിലെ പതിനൊന്നാം വാർഡിലാണ് മുന്മി ഗൊഗോയ് എന്ന മുന്മി ഷാജിയെ ...

അഫ്ഗാൻ ജയിലിൽ ആക്രമണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരിലെ മുഴുവൻ ഇന്ത്യക്കാരും മലയാളികൾ; മൂന്നാമനായ കണ്ണൂർ സ്വദേശി സജാദിന്റെ വിവരങ്ങൾ പുറത്ത്

ഡൽഹി: ഓഗസ്റ്റ് നാലിന് അഫ്ഗാനിസ്ഥാനിലെ നാംഗർഹാർ പ്രവിശ്യയിലെ ജലാലാബാദിൽ ജയിൽ ആക്രമിച്ച പതിനൊന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരിൽ മൂന്ന് ഇന്ത്യക്കാർ ഉൾപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഈ ...

13കാരിയെ പീഡിപ്പിച്ചത് സ്വന്തം പിതാവ് : പത്താം ക്ലാസുകാരന്റെ പേര് പറഞ്ഞത് ഭീഷണി മൂലം

കണ്ണൂർ: 13 വയസ്സുകാരി പീഡനത്തിനിരയായ സംഭവത്തിൽ നിർണ്ണായകമായ വഴിത്തിരിവ്. തന്നെ പീഡിപ്പിച്ചു ഗർഭിണിയാക്കിയത് സ്വന്തം അച്ഛനാണെന്ന് കുട്ടി പോലീസിനു മൊഴി നൽകി. ബന്ധുവായ പത്താം ക്ലാസുകാരന്റെ പേരായിരുന്നു ...

കണ്ണൂരില്‍ വീട്ടിനുള്ളിൽ സ്ഫോടനം : യുവാവിന് പരിക്കേറ്റു

കണ്ണൂര്‍ മട്ടന്നൂര്‍ നടുവനാട് വീട്ടിനുള്ളില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ യുവാവിന് പരിക്കേറ്റു. മുനാച്ച എന്ന രാജേഷിനാണ് പരിക്കേറ്റത്. നിടിയാഞ്ഞിരം വേളപ്പൊയിലെ വീട്ടില്‍ വെച്ചാണ് സംഭവം. ഇയാളെ പരിയാരത്തെ ഗവണ്മെന്റ് ...

കണ്ണൂരിൽ കെ എസ് യു നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത് വെച്ചു; പിന്നിൽ സിപിഎമ്മെന്ന് ആരോപണം

കണ്ണൂർ: കണ്ണൂരിൽ കെ എസ് യു നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത് വെച്ചു. റീത്തിനൊപ്പം  “നിന്റെ നാളുകൾ എണ്ണപ്പെട്ടു” എന്ന ഭീഷണിയും എഴുതി വെച്ചു. കെ.എസ്.യു അഴീക്കാട് ബ്ലോക്ക് ...

വ്യാജ ഫേസ്ബുക്ക് ഐഡിയുണ്ടാക്കി പണം തട്ടാൻ ശ്രമം : തട്ടിപ്പ് നടത്തിയത് വിജിലൻസ് സിഐയുടെ പേരുപയോഗിച്ച്

കണ്ണൂർ : കണ്ണൂരിൽ പോലീസുകാരന്റെ വ്യാജ ഫേസ്ബുക്ക് ഐഡിയുണ്ടാക്കി പണം തട്ടിയെടുത്തതായി പരാതി. വിജിലൻസ് സി ഐ ആയ സുമേഷിന്റെ പേരിലാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ...

Page 2 of 11 1 2 3 11

Latest News