Karnataka Election 2023

കർണാടക മുഖ്യമന്ത്രിയെ ഇനി ഖാർഗെ തീരുമാനിക്കും; സത്യപ്രതിജ്ഞ വ്യാഴാഴ്ച

ബംഗളൂരു : കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ചേരി തിരിഞ്ഞ് പോര് നടക്കുന്ന സാഹചര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാന്റിന് വിട്ടിരിക്കുകയാണ്. ആര് മുഖ്യമന്ത്രിയാകണമെന്നത് ഇനി എഐസിസി അദ്ധ്യക്ഷൻ ...

കർണാടകയിൽ സ്‌നേഹത്തിന്റെ കട തുറന്നുവെന്ന് രാഹുൽ ഗാന്ധി

ബംഗളൂരു : കർണാടകയിൽ സ്‌നേഹത്തിന്റെ കട തുറന്നുവെന്ന് രാഹുൽ ഗാന്ധി. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ വിജയ സാധ്യതയോട് പ്രതികരിച്ച രാഹുൽ പാവങ്ങളുടെ ശക്തിയാണ് മുതലാളിത്തത്തെ പരാജയപ്പെടുത്തിയത് ...

ദക്ഷിണേന്ത്യയിൽ നിന്ന് ബിജെപിയോട് ”ഗെറ്റ് ഔട്ട്” പറഞ്ഞ് മുഹമ്മദ് റിയാസ്; കർണാടകയിൽ സിപിഎം കേവല ഭൂരിപക്ഷത്തിലേക്കെന്ന് സോഷ്യൽ മീഡിയ

ബംഗളൂരു : കർണാടകയിൽ കോൺഗ്രസ് മുന്നേറുന്നതിൽ സന്തോഷം പ്രകടിപ്പിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ബിജെപിയോട് ദക്ഷിണേന്ത്യയിൽ നിന്ന് ഗെറ്റ് ഔട്ട് പറഞ്ഞുകൊണ്ടാണ് റിയാസ് ഫേസ്ബുക്കിൽ ...

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശക്തമായി തിരിച്ചുവരും; ഫലം പൂർണമായി വന്നതിന് ശേഷം വിലയിരുത്തുമെന്ന് ബസവരാജ് ബൊമ്മെ

ബംഗളൂരു : കർണാടകയിൽ ബിജെപിക്ക് പ്രതീക്ഷിച്ച വിജയം നേടാനാകാത്തതിൽ പ്രതികരിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഫലം പൂർണമായും പുറത്തുവന്നതിന് ശേഷം പ്രതികരിക്കുമെന്നും വ്യക്തമായ വിശകലനം നടത്തുമെന്നും അദ്ദേഹം ...

കർണാടകത്തിൽ കോൺഗ്രസ് മുന്നേറ്റം; ലീഡ് നില മാറിമറിയുന്നു; പ്രതീക്ഷ തകർന്ന് ജെഡിഎസ്

ബംഗളൂരു : കർണാടക തിരഞ്ഞെടുപ്പിൽ ലീഡ് നിലയിൽ മുന്നേറ്റവുമായി കോൺഗ്രസ്. 123 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് നിലനിർത്തുന്നത്. അതേസമയം 71 സീറ്റുകളിൽ ബിജെപിക്ക് മുന്നേറ്റമുണ്ട്. ജെഡിഎസ് 24 ...

കർണാടകയിൽ ഇഞ്ചോടിഞ്ച് പോരാട്ടം; കോൺഗ്രസിന് നേരിയ മുൻതൂക്കം; ആദ്യഫലസൂചനകൾ പുറത്ത്

ബംഗളൂരു : കർണാടകയിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ കോൺഗ്രസിന് നേരിയ മുൻ തൂക്കം ലഭിക്കുന്നുണ്ട്. ബംഗളൂരു നഗരമേഖലയിൽ ...

ആരോടും ഡിമാന്റ് വച്ചിട്ടില്ല; എല്ലാം ജനങ്ങൾക്കും ദൈവത്തിനും സമർപ്പിക്കുന്നു; പിന്തുണ ആർക്കാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും എച്ച്.ഡി.കുമാരസ്വാമി

ബംഗളൂരു: ജെഡിഎസിന്റെ പിന്തുണ ആർക്കാണെന്ന് തീരുമാനിച്ചിട്ടില്ലെന്ന് പാർട്ടി നേതാവ് എച്ച്.ഡി.കുമാരസ്വാമി. എല്ലാം ജനങ്ങൾക്കും ദൈവത്തിനും സമർപ്പിക്കുകയാണ്. എക്സിറ്റ് പോളിൽ ജെഡിഎസിന് 30–32 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്.ഞങ്ങൾ ഒരു ചെറിയ ...

പ്ലാനുകൾ പലതരം; കർണാടകയ്ക്ക് ഉറക്കമില്ലാത്ത രാത്രി

തിരഞ്ഞെടുപ്പ് ഫലങ്ങളറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കർണ്ണാടകയ്ക്ക് ഉറക്കമില്ലാത്ത രാത്രി.എക്സിറ്റ് പോളുകളിലെ സംഖ്യകൾക്ക് വലിയ പ്രാധാന്യം കല്പിക്കുന്നില്ലെന്ന് ഇരു രാഷ്ട്രീയ പാർട്ടികളും ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും ...

തകർപ്പൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് പ്രതീക്ഷിച്ച് കോൺഗ്രസ്; ജെഡിഎസുമായി സഖ്യം ചേരില്ലെന്ന് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി : കർണാടകയുടെ രാഷ്ട്രീയ ഭാവി അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആത്മവിശ്വാസം പ്രകടിപ്പിച്ച് കോൺഗ്രസ്. വമ്പൻ ഭൂരിപക്ഷത്തോടെ പാർട്ടി കർണാടകയിൽ അധികാരത്തിലേറും എന്നാൽ പാർട്ടി ...

വോട്ട് രേഖപ്പെടുത്താനെത്തി നിർമല സീതാരാമനും നാരായണ മൂർത്തിയും മറ്റ് പ്രമുഖരും; കർണാടയിൽ വോട്ടിംഗ് ആരംഭിച്ചു

ബംഗളൂരു : കർണാടകയിൽ 224 നിയസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ബൂത്തുകളിൽ സുരക്ഷയ്ക്കായി എൺപത്തിയെട്ടായിരം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. വോട്ടിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ തന്നെ പ്രമുഖർ ഉൾപ്പെടെ ...

മസാല ​ദോശ കഴിച്ച് ഡെലിവറി ബോയിയോടൊപ്പം സ്കൂട്ടറിൽ കറങ്ങി നടന്ന് കർ‌ണാടകയിൽ പ്രചാരണവുമായി രാഹുൽ ​ഗാന്ധി

ബം​ഗളൂരു : കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണം പൊടിപൊടിക്കുകയാണ്. റോഡ് ഷോകളും റാലികളുമായി ബിജെപി നേതാക്കളും സ്റ്റാർ ക്യാമ്പെയ്നർമാരും സംസ്ഥാനത്ത് തന്നെയുണ്ട്. രണ്ട് ദിവസമായി പ്രധാനമന്ത്രി ...

ധൈര്യം വേണം മോദിജീ, എന്റെ സഹോദരനെ കണ്ടുപഠിക്കൂ; രാജ്യത്തിന് വേണ്ടി വെടിയുണ്ടയേറ്റ് വാങ്ങാൻ പോലും രാഹുൽ തയ്യാറാണെന്ന് പ്രിയങ്ക

ബെഗാൽകോട്ട്: 91 തവണ കോൺഗ്രസ് തന്നെ അവഹേളിച്ചിട്ടുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിന് മറുപടിയുമായി പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്ര. കർണാടകയിൽ ബെഗാൽകോട്ട് ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ...

അതേ ഞാൻ പാമ്പാണ്… ജഗദീശ്വരന്റെ കഴുത്തിലാണ് പാമ്പിന്റെ സ്ഥാനം; കോൺഗ്രസിന് ചുട്ട മറുപടി നൽകി പ്രധാനമന്ത്രി

ബംഗൂരു : പ്രധാനമന്ത്രിയെ വിഷ പാമ്പെന്ന് വിളിച്ച് അധിക്ഷേപിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ചുട്ട മറുപടിയുമായി നരേന്ദ്ര മോദി. പ്രധാനമന്ത്രിയായി അധികാരമേറ്റത് മുതൽ താൻ അഴിമതിക്കെതിരെ ...

കർണാടകയിൽ പ്രചാരണം കൊഴുപ്പിക്കാൻ സുരേഷ് ഗോപി; തിരഞ്ഞെടുപ്പിനൊരുങ്ങി സംസ്ഥാനം

ബംഗളൂരു : കർണാടകയിൽ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണവും ശക്തമാവുകയാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളും സ്റ്റാർ ക്യാമ്പെയ്‌നർമാരെ ഇറക്കിയാണ് റോഡ് ഷോകളും റാലികളും നടത്തുന്നത്. പ്രചാരണത്തിൽ പങ്കെടുക്കാൻ നടനും ...

”കോൺഗ്രസ് ഇതുവരെ 91 തവണ എന്നെ അധിക്ഷേപിച്ചിട്ടുണ്ട്; അസഭ്യത്തിന്റെ നിഘണ്ടു തയ്യാറാക്കുന്ന നേരത്ത് സദ്ഭരണം കാഴ്ചവെച്ചിരുന്നെങ്കിൽ അവർക്ക് ഈ ഗതി വരില്ലായിരുന്നു”; പ്രധാനമന്ത്രി

ബംഗളൂരു : തന്നെ അധിക്ഷേപിക്കുമ്പോഴെല്ലാം കോൺഗ്രസ് തകർന്നുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നത്തേയും പോലെ ഈ തിരഞ്ഞെടുപ്പിലും കോൺഗ്രസ് തന്നെ അധിക്ഷേപിക്കാൻ തുടങ്ങിയിരിക്കുന്നു. ഇങ്ങനെ ചെയ്യുന്ന നേരത്ത് ...

കോൺഗ്രസിന്റെ വാറണ്ടി തീർന്നു; ഇനി എന്ത് ഗ്യാരണ്ടിയാണ് അവർക്ക് നൽകാനാകുക; പ്രധാനമന്ത്രി

ബംഗളൂരു : കർണാടകയിലെ ജനങ്ങൾക്ക് ബിജെപിയിൽ പൂർണ വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ ബിജെപി പ്രവർത്തകർ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുകയും അവരോട് ഇരട്ട എൻജിൻ സർക്കാരിന്റെ ...

1200 ഓളം പ്രചാരണ പരിപാടികൾ; കർണാടക ഇളക്കിമറിക്കാൻ ബിജെപി ; കാർപെറ്റ് ബോംബിംഗ് സ്ട്രാറ്റജിയുമായി ദേശീയനേതാക്കൾ സംസ്ഥാനത്ത്

ബംഗളൂരു : കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്കെത്തുന്നതോടെ ശക്തമായ പ്രചരണത്തിനു കോപ്പുകൂട്ടി ബിജെപി. വിവിധ ദേശീയ നേതാക്കൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തുന്നതോടെ പ്രചാരണം കൂടുതൽ ഊർജ്ജസ്വലമാകും ...

കർണാടകയിൽ കിച്ച സുദീപിനൊപ്പം പ്രചാരണവേദി പങ്കിട്ട് ജെപി നദ്ദ; ജനങ്ങളുടെ ആവേശം ബിജെപി സർക്കാരിനെ തിരിച്ചെത്തിക്കുമെന്ന ഉറപ്പെന്ന് ബിജെപി അദ്ധ്യക്ഷൻ

ഷിഗ്ഗോൺ: കോൺഗ്രസിനെതിരെ ആക്രമണം കടുപ്പിച്ച് കർണാടകയിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. കമ്മീഷൻ, കറപ്ഷൻ, ക്രിമിനലൈസേഷൻ എന്ന നിലയിലേക്ക് ഗ്രാൻഡ് ഓൾഡ് പാർട്ടി ...

കർണാടകയിൽ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി കോൺഗ്രസ്; സിദ്ധരാമയ്യയുടെ രണ്ടാം സീറ്റ് മോഹം പൊലിഞ്ഞു; മാർഗരറ്റ് ആൽവയുടെ മകനും സീറ്റ്

ബംഗലൂരു: കർണാടകയിൽ കോൺഗ്രസ് മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. 43 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. കോത്തൂർ ജി മഞ്ജുനാഥ് ആണ് കോലാർ മണ്ഡലത്തിൽ മത്സരിക്കുക. മുൻ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist