പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കശ്മീരിൽ ; ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷമുള്ള ആദ്യ സന്ദർശനം ; 5,000 കോടി രൂപയുടെ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്യും
ശ്രീനഗർ : പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കശ്മീർ സന്ദർശിക്കും. 5,000 കോടി രൂപയുടെ വികസന പദ്ധതികളാണ് നാളെ പ്രധാനമന്ത്രി കശ്മീരിൽ ഉദ്ഘാടനം നിർവഹിക്കുന്നത്. ശ്രീനഗറിൽ നടക്കുന്ന പൊതുയോഗത്തിലും ...
























