തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു; കശ്മീർ സന്ദർശനത്തിന് ഒരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ
ശ്രീനഗർ: ജമ്മുകശ്മീരിൽ പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാർട്ടികളുടെ അഭിപ്രായം അറിയുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.നാളെയാണ് ...