സംസ്ഥാനത്ത് മാലിന്യ ശേഖരണത്തിനായി ഹരിത കർമ്മ സേനയ്ക്ക് നൽകുന്ന യൂസർ ഫീ വർദ്ധിപ്പിച്ചേക്കും
തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യ ശേഖരണത്തിനായി വരുന്ന ഹരിത കർമ്മ സേനയുടെ യൂസർ ഫീ വർദ്ധിപ്പിച്ചേക്കുമെന്ന് സൂചന. യൂസർ ...