Kerala Governor

നാല് വി.സിമാർ സേവാഭാരതിയുടെ പരിപാടിക്ക് പോയി ; ഗവർണറുടെ പ്രവൃത്തി കഴുത കാമം കരഞ്ഞു തീർക്കുന്നത് പോലെ; അധിക്ഷേപിച്ച് എസ്എഫ്ഐ

തിരുവനന്തപുരം : സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത വൈസ് ചാൻസിലർമാർക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് എസ്എഫ്ഐ. കേരളത്തിലെ നാല് വിസിമാർ സേവാഭാരതിയുടെ പരിപാടിക്ക് പോയി എന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് ...

ഒന്ന് മൈൻഡ് ചെയ്യൂ ഗവർണറേ ; കേരള, കണ്ണൂർ സർവ്വകലാശാലകളിലേക്ക് പ്രതിഷേധവുമായി എസ്എഫ്ഐ

തിരുവനന്തപുരം : കേരള, കണ്ണൂർ സർവ്വകലാശാലകളിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെയാണ് എസ്എഫ്ഐയുടെ പ്രതിഷേധം. പോലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ...

ഗവർണർ വിളച്ചിലെടുക്കരുതെന്ന് എസ്എഫ്ഐ; രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് ; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

തിരുവനന്തപുരം : രാജ്ഭവനിലേക്ക് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കേരള സർവകലാശാല രജിസ്ട്രാറെ വൈസ് ചാൻസിലർ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് ...

ഗവർണറുമായി കൂടിക്കാഴ്‌ച നടത്തി റവാഡ ചന്ദ്രശേഖർ ; സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയമനത്തിലെ അതൃപ്തി അറിയിച്ച് ഗവർണർ

തിരുവനന്തപുരം : പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റ ഡിജിപി റവാ‍ഡ ചന്ദ്രശേഖർ രാജ്‌ഭവനിൽ സന്ദർശനം നടത്തി. ഗവർണർ രാജേന്ദ്ര അർലേകറുമായി ഡിജിപി കൂടിക്കാഴ്ച നടത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ ...

കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ ; നടപടി ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ചതിന്

തിരുവനന്തപുരം : കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ. വൈസ് ചാൻസിലർ ആണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ച കാരണത്തിനാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ...

മതേതരത്വത്തെ വെല്ലുവിളിക്കുന്ന സംഘടനകളുടെ ചിഹ്നങ്ങൾ ഉപയോഗിക്കരുത് ; ഗവർണർക്ക് അറിയിപ്പ് നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം : കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഔദ്യോഗിക പരിപാടികളിൽ ഉപയോഗിക്കുന്നതിനെതിരെ ഗവർണർക്ക് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരത്തിലുള്ള ബിംബങ്ങൾ ഭരണഘടന വിരുദ്ധമാണെന്ന് പരാമർശിച്ച് മുഖ്യമന്ത്രി ...

ഭാരത മാതാ ചിത്രം ഏതർത്ഥത്തിലാണ് ഭരണഘടന വിരുദ്ധമാകുന്നത്? അനാവശ്യമായ വിവാദങ്ങൾ നിർഭാഗ്യകരമാണെന്ന് ആര്‍. സഞ്ജയന്‍

തിരുവനന്തപുരം : പരിസ്ഥിതി ദിനാഘോഷ ചടങ്ങുമായി ബന്ധപ്പെട്ട് കേരള രാജ്ഭവനിൽ നടന്ന സംഭവങ്ങളിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നത് നിർഭാഗ്യകരമാണെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. ...

രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രം ; ആർഎസ്എസിന്റെ ചിത്രമാണ്, മാറ്റണമെന്ന ആവശ്യം നിരസിച്ച് ഗവർണർ; പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച് കൃഷിമന്ത്രി

തിരുവനന്തപുരം : രാജ് ഭവനിൽ നടക്കുന്ന പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച് സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ്. രാജ്ഭവനിലെ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നതാണ് കൃഷിമന്ത്രിയെ ചൊടിപ്പിച്ചത്. ...

നിയുക്ത ഗവർണർ കേരളത്തിലെത്തി ; സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം : നിയുക്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭ സ്പീക്കർ എഎൻ ഷംസീറും മന്ത്രിമാരും ...

ഗോവയിൽ ശ്രീധരൻ പിള്ളയുമായി കൂടിക്കാഴ്ച നടത്തി ആർലേക്കർ ; ഗുരുവായൂരപ്പന്റെ ചിത്രം സമ്മാനിച്ച് ഗോവ ഗവർണർ

പനാജി : കേരള ഗവർണറായി സ്ഥാനമേറ്റെടുക്കുന്നതിന് മുൻപായി ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയുമായി കൂടിക്കാഴ്ച നടത്തി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. നിയുക്ത ഗവർണറായ ആർലേക്കർ ഇന്ന് ...

ആ ബാനർ ഇവിടെ വേണ്ട; ഗവർണറെ അവഹേളിച്ച് എസ്എഫ്‌ഐ ബാനർ; സഖാവല്ല, ചാൻസിലറാണ് ഗവർണറെന്ന് ഓർമ്മപ്പെടുത്തി എബിവിപി

പന്തളം: സർവ്വകലാശാല ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്യാമ്പസുകളിൽ അവഹേളിക്കാനുളള എസ്എഫ്‌ഐ നീക്കം പൊളിച്ച് എബിവിപി. പന്തളം എൻഎസ്എസ് കോളജിൽ ഗവർണറെ അവഹേളിച്ച് എസ്എഫ്‌ഐ ...

എസ്എഫ്‌ഐ അക്രമികളെ പ്രതിഷേധത്തിന് എത്തിച്ചത് പോലീസ് ജീപ്പിൽ; പിന്നിൽ മുഖ്യമന്ത്രി, ഭയമില്ല; ഗവർണർ

ന്യൂഡൽഹി; തിരുവനന്തപുരത്ത് എസ്എഫ്‌ഐ പ്രവർത്തകർ തന്റെ വാഹനത്തിന് മുൻപിൽ ചാടി അക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പോലീസ് അക്രമികളെ ...

നെഹ്രു ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ നരേന്ദ്രമോദിയോട് കടപ്പെട്ടിരുന്നേനെ; മുത്തലാഖിന് വേണ്ടി ആര് ആഗ്രഹിച്ചു, ആര് നടപ്പിലാക്കി?; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡൽഹി; സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു ഇന്ന് ജീവിച്ചിരുന്നിരുന്നുവെങ്കിൽ , പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ സന്തോഷിച്ചേനെയെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദേശീയമാദ്ധ്യമത്തിന് നൽകിയ ...

മുത്വലാഖ് നിരോധിച്ചതുകൊണ്ട് ചിലർക്ക് മാത്രമാണ് പ്രശ്‌നം; നിരവധി സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ഭാവി സുരക്ഷിതമായി; ഖുർആനിൽ പോലും പറയാത്ത കാര്യമാണത്; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവർണർ

ന്യൂഡൽഹി: മുത്വലാഖ് നിരോധനം വർഗീയ നടപടിയാണെന്ന് ആരോപിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുത്വലാഖ് ഒരിടത്തും പറഞ്ഞിട്ടുളളതല്ലെന്നും ഖുർആനിൽ പോലും ഇതേക്കുറിച്ച് ...

സജി ചെറിയാന്റെ സത്യപ്രതിജ്ഞ; രാജിവെച്ചത് ഭരണഘടനയെ അവഹേളിച്ചതിന്; അത് സാധാരണ സാഹചര്യമല്ലെന്ന് ഗവർണർ

തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിസഭയിൽ തിരിച്ചെടുക്കാനുളള സിപിഎം നീക്കങ്ങൾക്ക് ഗവർണറുടെ ചെക്ക്. സജി ചെറിയാൻ രാജിവെച്ചത് ഭരണഘടനയെ അവഹേളിച്ചതിനും സത്യപ്രതിജ്ഞാലംഘനത്തിനുമാണെന്നും അത് സാധാരണ സാഹചര്യമല്ലെന്നും ഗവർണർ ആരിഫ് ...

‘അതുകൊണ്ടരിശം തീരാഞ്ഞവരാ പുരയുടെ ചുറ്റും മണ്ടി നടന്നു’; എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ചിനെ ട്രോളി ജോയ് മാത്യു

തിരുവനന്തപുരം: എൽഡിഎഫ് ഗവർണർക്കെതിരെ നടത്തിയ രാജ്ഭവൻ മാർച്ചിനെ ട്രോളി സംവിധായകനും നടനുമായ ജോയ് മാത്യു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യു പ്രതിഷേധത്തെ ട്രോളിയത്. കുഞ്ചൻ നമ്പ്യാരുടെ തുളളൽപാട്ടിലെ ...

കേരള ഗവർണർക്ക് സർ സിപിയുടെ ഗതി വരും; വിവാദ പരാമർശം നടത്തിയ മന്ത്രി വി. ശിവൻകുട്ടിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഒരുങ്ങി ബിജെപി

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സർ സിപിയുടെ ഗതി വരുമെന്ന് പറഞ്ഞ മന്ത്രി വി. ശിവൻകുട്ടിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ...

കലാമണ്ഡലത്തിന്റെ ചാൻസിലർ പദവിയിൽ നിന്ന് ഗവർണറെ നീക്കി സർക്കാരിന്റെ പ്രതികാരം; ഓർഡിനൻസ് ഒപ്പിടാൻ രാജ്ഭവനിലേക്ക് അയയ്ക്കും

തിരുവനന്തപുരം: ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുളള പോര് പുതിയ തലത്തിലേക്ക്. കൽപിത സർവ്വകലാശാലയായി പ്രവർത്തിക്കുന്ന കേരള കലാമണ്ഡലത്തിന്റെ ചാൻസിലർ പദവിയിൽ നിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ...

ഹൈക്കോടതിയും കനിഞ്ഞില്ല; ഗവർണർക്കെതിരായ വിസിമാരുടെ നിയമയുദ്ധം പിപ്പിടിവിദ്യയായി; അന്തിമ തീരുമാനം ചാൻസലറുടേതാണെന്ന് കോടതി

കൊച്ചി: രാജിവെച്ചൊഴിയണമെന്ന ഗവർണറുടെ നിർദ്ദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച സർവ്വകലാശാല വിസിമാരുടെ പോരാട്ടം ഫലിച്ചില്ല. തൽക്കാലം വിസിമാർക്ക് പദവിയിൽ തുടരാമെന്നും അന്തിമ തീരുമാനം ചാൻസലറുടേതാണെന്നും പ്രത്യേക സിറ്റിംഗിൽ ഹൈക്കോടതി ...

ഗവർണർ അമിതാധികാരത്തിന്റെ ഉച്ചഭാഷിണിയായി; നടത്തുന്നത് ശുദ്ധമായ കോമാളിത്തരം; ആർഎസ്എസിന്റെ സേവകവൃത്തിയായി ഗവർണർ പദവിയെ തരംതാഴ്ത്തുന്നുവെന്ന് എ വിജയരാഘവൻ

തിരുവനന്തപുരം: സർവ്വകലാശാലകളിലെ അനധികൃത നിയമനങ്ങളെ ചോദ്യം ചെയ്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ആക്രമണം അവസാനിപ്പിക്കാതെ സിപിഎം. മന്ത്രിമാർ അനാവശ്യ വിമർശനങ്ങൾ ഉന്നയിച്ചാൽ പ്രത്യാഘാതമുണ്ടാകുമെന്ന ഗവർണറുടെ താക്കീതിന് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist