ആശങ്കയുടെ മണിക്കൂറുകൾ; വഴിമാറിയത് ആശ്വാസത്തിന്; പ്രതികൾ കുട്ടിയെ ഉപേക്ഷിച്ചത് രക്ഷപെടാൻ മറ്റ് മാർഗമില്ലാതെ വന്നപ്പോൾ; നിർണായകമായത് രക്ഷപെട്ട സഹോദരൻ ജോനാഥൻ നൽകിയ വിവരങ്ങൾ
കൊല്ലം: അടുത്ത കാലത്തൊന്നും ഒരു പക്ഷെ കേരളം ഒറ്റക്കെട്ടായി ഇങ്ങനെ ഒരു ദൗത്യത്തിൽ പങ്കുചേർന്നിട്ടുണ്ടാകില്ല. രാഷ്ട്രീയ വ്യത്യാസം മറന്ന് റോഡുകളിൽ പോലീസിനൊപ്പം വാഹനങ്ങൾ പരിശോധിക്കാൻ ഇറങ്ങിയ യുവപൊതുപ്രവർത്തകർ ...