kerala police

ലോൺ ആപ്പുകളെ കെട്ടുകെട്ടിച്ച് പോലീസ്; പൂട്ടിച്ചത് 70 ലേറെ ആപ്പുകൾ

തിരുവനന്തപുരം: എഴുപത്തിൽ പരം വ്യാജ ലോൺ ആപ്പുകൾ പ്ലേയ് സ്റ്റോറിൽ നിന്നും നീക്കം ചെയ്ത് കേരളാ പോലീസ് സൈബർ ഓപ്പറേഷൻ ടീം. ഈ കഴിഞ്ഞ ദിവസമാണ് ലോൺ ...

കത്തെഴുതി വെച്ച് വീടുവിട്ടിറങ്ങിയ 13 വയസുകാരന് വേണ്ടി അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം : കാട്ടാക്കടയിൽ കത്തെഴുതി വെച്ചിട്ട് എട്ടാം ക്ലാസുകാരനായ വിദ്യാർത്ഥി വീടുവിട്ടിറങ്ങി. കാട്ടാക്കട ആനകോട് കൊട്ടാരം വീട്ടിൽ അനിൽ കുമാറിന്റെ മകൻ ഗോവിന്ദനാണ് വീടുവിട്ടിറങ്ങിയത്. കൂടെ പഠിക്കുന്ന ...

കേരള പോലീസിലെ പച്ചവെളിച്ചം ഇപ്പോഴും അണഞ്ഞിട്ടില്ല; ആഭ്യന്തര വകുപ്പ് ഇതുപോലെ അധപതിച്ച ചരിത്രമുണ്ടായിട്ടില്ലെന്ന് ബിജെപി

തിരുവനന്തപുരം; കേരള പോലീസിലെ പച്ചവെളിച്ചം ഇപ്പോഴും അണഞ്ഞിട്ടില്ലെന്നതിന് തെളിവാണ് കഴിഞ്ഞ ദിവസവും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് വിവരം ചോർത്തി നൽകിയതിന് ഗ്രേഡ് എസ്‌ഐയെ സസ്‌പെൻഡ് ചെയ്യേണ്ടി വന്നതെന്ന് ...

നിരോധിത സംഘടനകള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായി എന്‍ഐഎയുടെ കണ്ടെത്തല്‍; പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: നിരോധിത സംഘടനകളുമായി ബന്ധം പുലര്‍ത്തിയെന്ന കണ്ടെത്തലില്‍ കേരള പോലീസിനെതിരെ വീണ്ടും നടപടി. സൈബര്‍ സെല്‍ എസ് ഐ റിജുമോനെ ജോലിയില്‍ നിന്ന് സസ്‌പെന്റെ ചെയ്തു. ഇയാള്‍ ...

തമിഴ്നാട്ടിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ പിടികിട്ടാപ്പുള്ളികൾ ; കേരളത്തിൽ ലോട്ടറി കച്ചവടം നടത്തി സുഖജീവിതം ; ഒടുവിൽ പിടിയിൽ

പത്തനംതിട്ട : ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം ആരംഭിച്ചിട്ടുള്ള കേരള പോലീസിന് ആദ്യഘട്ടത്തിൽ തന്നെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നത്. കഴിഞ്ഞദിവസം പത്തനംതിട്ട ജില്ലയിലെ ചില തമിഴ്നാട് സ്വദേശികളുടെ വിവരങ്ങൾ ...

ആറ്റിങ്ങലിൽ പോലീസിന് നേരെ ട്രാൻസ്ജെൻഡർ വ്യക്തികളുടെ ആക്രമണം ; എട്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം : ആറ്റിങ്ങലിൽ പോലീസിന് നേരെ ട്രാൻസ്ജെൻഡർ വ്യക്തികളുടെ ആക്രമണം. പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാർക്ക് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. പോലീസ് കൺട്രോൾ റൂം വാഹനത്തിന്റെ ചില്ല് ഇവർ ...

പാസ്‌പോർട്ടും സർട്ടിഫിക്കേറ്റും നഷ്ടമായോ ? ടെൻഷൻ വേണ്ട, ഈ വഴികൾ നോക്കാം

യാത്രയ്ക്കിടയിലും മറ്റും നമ്മുടെ കയ്യിലുള്ള പാസ്സ്പോർട്ട്, സർട്ടിഫിക്കറ്റ്, സിം കാർഡ് പോലുള്ള വിലപിടിച്ച സാധനങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അവ നഷ്ടപ്പെട്ടു എന്ന് ബോധ്യമായാൽ ഉടൻതന്നെ പോലീസ് സ്റ്റേഷനിൽ ...

ജോലിസമ്മർദ്ദം താങ്ങാൻ വയ്യ ; കൂട്ടത്തോടെ സ്വയം വിരമിക്കലിനൊരുങ്ങി കേരള പോലീസ്

തിരുവനന്തപുരം : കേരള പോലീസ് കൂട്ടത്തോടെ സ്വയം വിരമിക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ. 826 പോലീസുകാരാണ് നിലവിൽ സ്വയം വിരമിക്കാനായി അപേക്ഷ നൽകി കാത്തിരിക്കുന്നത്. ജോലി സമ്മർദ്ദം താങ്ങാൻ ...

എഫ്‌ഐആർ പകർപ്പിനായി ഇനി പോലീസ് സ്‌റ്റേഷനിൽ കയറി ഇറങ്ങണ്ട; ഞൊടിയിടയിൽ വിവരങ്ങൾ ലഭിക്കാൻ ഇതാ പുതിയ വഴി

എഫ്.ഐ.ആർ പകർപ്പിനായി ഇനി പോലീസ് സ്റ്റേഷനിൽ പോയി സമയം കളയേണ്ടതില്ല. പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എഫ്.ഐ.ആർ പകർപ്പ് പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ ഇപ്പോൾ ലഭിക്കും. ...

കെഎസ്ആർടിസി ബസിൽ യുവതിയോട് മോശമായി പെരുമാറി : പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പത്തനംതിട്ട : കെഎസ്ആർടിസി ബസിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. ഇടുക്കി കാഞ്ചിയാർ സ്വദേശിയായ സതീഷാണ് പിടിയിലായത്. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്നു ബസിൽ ...

പോലീസ് തലപ്പത്ത് അഴിച്ചുണി ; മനോജ് എബ്രഹാം ഇന്റലിജൻസ് മേധാവി, കൊച്ചി കമ്മീഷണർ എ. അക്ബർ, ടികെ വിനോദ് കുമാർ വിജിലൻസ് ഡയറക്ടർ

തിരുവനന്തപുരം : പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ടികെ വിനോദ് കുമാറിന് വിജിലൻസ് ഡയറക്ടറായി നിയമിച്ചു. ഡിജിപിയായി സ്ഥാനകയറ്റം ലഭിച്ചതിന് പിന്നാലെയാണ് നിയമനം. മനോജ് എബ്രഹാം ഇന്റലിജൻസ് ...

കണ്ണീർ പൂക്കളെപ്പോലും കൂരമ്പുകളാക്കുന്നവരോടാണ്; ഞങ്ങളും മാതാപിതാക്കളാണ്; കേരള പോലീസ്

തിരുവനന്തപുരം: ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുകൊന്ന കേസിൽ പോലീസിനെതിരെ വിമർശനം ശക്തം. പോലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്നാണ് വിമർശനം ഉയരുന്നത്. സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പോലീസ്. പെൺകുട്ടിയെ ...

പോലീസ് നായകളുടെ ഭക്ഷണത്തിൽ വരെ കൈയ്യിട്ട് വാരി അഴിമതി; ഉദ്യോഗസ്ഥനെതിരെ നടപടി

തിരുവനന്തപുരം: കേരള പോലീസ് സേനയിൽ നായയെ വാങ്ങിയതിൽ ക്രമക്കേട് കണ്ടെത്തി. സംഭവത്തിൽ സംസ്ഥാന ഡോഗ് ട്രെയിനിങ് സെന്റർ നോഡൽ ഓഫീസറെ സസ്‌പെൻഡ് ചെയ്തു. അസിസ്റ്റന്റ് കമാൻന്റ് എസ്.എസ് ...

രണ്ട് സഞ്ചി നിറയെ ചില്ലറ പൈസയുമായി അതിരാവിലെ ബസ് സ്റ്റോപ്പിൽ; ക്ഷേത്രമോഷണത്തിൽ വിദഗ്ധനായ കളളൻ മാത്തുക്കുട്ടി പോലീസിന്റെ പിടിയിലായത് ഇങ്ങനെ

തിരുവല്ല: കുപ്രസിദ്ധ ക്ഷേത്ര മോഷണ വിദഗ്ദ്ധൻ മാത്തുക്കുട്ടി പോലീസിന്റെ പിടിയിലായി. അപ്രതീക്ഷിതമായി ലഭിച്ച സൂചനയിൽ നിന്ന്് തിരുവല്ല പോലീസ് നടത്തിയ തന്ത്രപരമായ നീക്കമാണ് പോലീസ് തേടിക്കൊണ്ടിരുന്ന മാത്തുക്കുട്ടിയെ ...

മോഷണത്തിന് വിമാനത്തിൽ പറന്നെത്തും; ലൊക്കേഷൻ മാർക്ക് ചെയ്യുന്നത് ഗൂഗിൾ മാപ്പിൽ; കവർന്നത് ലക്ഷങ്ങളുടെ സ്വർണം; അടുത്ത മോഷണത്തിന് എത്തിയപ്പോൾ വിമാനത്താവളത്തിൽ പോലീസ് പൊക്കി

തിരുവനന്തപുരം: വിമാനത്തിലെത്തി ആളില്ലാത്ത വീടുകൾ തിരഞ്ഞ് കണ്ടുപിടിച്ച് മോഷണം നടത്തി മുങ്ങുന്ന കളളനെ പോലീസ് പിടിച്ചു. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് തെലങ്കാന സ്വദേശി സംപതി ഉമാ ...

കൈതോലപ്പായയിൽ പണം കടത്തിയ നേതാവ് ആര്? പേര് വെളിപ്പെടുത്താതെ ശക്തിധരൻ; പിന്നിൽ സിപിഎം സമ്മർദ്ദമെന്ന് സൂചന

തിരുവനന്തപുരം: കൈതോലപ്പായയിൽ പൊതിഞ്ഞ് സിപിഎം നേതാവ് രണ്ട് കോടി മുപ്പത്തി അയ്യായിരം രൂപ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കടത്തിയെന്ന വെളിപ്പെടുത്തൽ നടത്തിയ ദേശാഭിമാനി മുൻ പത്രാധിപസമിതിയംഗം ജി ...

കേരള പോലീസിന്റെ ഓപ്പറേഷൻ ‘ഷാജൻ’; മറുനാടൻ മലയാളി ഓഫീസുകളിലും ജീവനക്കാരുടെ വീട്ടിലും പോലീസ് റെയ്ഡ്; പരിശോധന ഒളിവിൽ കഴിയുന്ന ഷാജൻ സ്‌കറിയയെ തേടി

കൊച്ചി: ഓൺലൈൻ മാദ്ധ്യമസ്ഥാപനമായ മറുനാടൻ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്. പിവി ശ്രീനിജൻ നൽകിയ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തളളിയതോടെ ഒളിവിൽ കഴിയുന്ന ...

മാമാ, കുറിപ്പ് അടിപൊളി! ഹൈബി ഈഡനെ ട്രോളി കേരള പോലീസും; തല ‘സ്ഥാനം’ മാറാതിരിക്കാൻ ഹെൽമറ്റ് വെയ്ക്കാൻ ഉപദേശം

തിരുവനന്തപുരം; സംസ്ഥാന തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ അഭിപ്രായത്തെ ട്രോളി കേരള പോലീസും. ഹെൽമറ്റ് ബോധവൽക്കരണ സന്ദേശത്തിനായിട്ടാണ് ഹൈബിയുടെ നിർദ്ദേശം പോലീസ് കടംകൊണ്ട് ...

നമ്പർ പ്ലേറ്റ് മറച്ച ബൈക്കിലെത്തി നഗ്നതാ പ്രദർശനം; ദൃശ്യങ്ങൾ ഫോണിൽ പകർത്തി യുവതി; പിന്നാലെ പ്രതി പിടിയിൽ

കോട്ടയം: നടുറോഡിൽ നഗ്‌നത പ്രദർശനം നടത്തിയ മദ്ധ്യവയസ്‌കൻ അറസ്റ്റിൽ. കോട്ടയം ചിങ്ങവനത്തിനടുത്ത് പരുത്തുംപാറയിലാണ് സംഭവം. യുവതിയുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് ഇയാളെ പിടികൂടിയത്. വൈകീട്ട് മൂന്ന് മണിയോടെയാണ് ...

എബിവിപി പ്രവർത്തകർക്ക് നേരെ പോലീസിന്റെ അതിക്രമം;സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ച വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് എബിവിപി അറിയിച്ചു. എ ബി വി പി കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിനു നേരെയുണ്ടായ പോലീസ് ...

Page 6 of 12 1 5 6 7 12

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist