നമ്പർ പ്ലേറ്റ് മറച്ച ബൈക്കിലെത്തി നഗ്നതാ പ്രദർശനം; ദൃശ്യങ്ങൾ ഫോണിൽ പകർത്തി യുവതി; പിന്നാലെ പ്രതി പിടിയിൽ
കോട്ടയം: നടുറോഡിൽ നഗ്‌നത പ്രദർശനം നടത്തിയ മദ്ധ്യവയസ്‌കൻ അറസ്റ്റിൽ. കോട്ടയം ചിങ്ങവനത്തിനടുത്ത് പരുത്തുംപാറയിലാണ് സംഭവം. യുവതിയുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് ഇയാളെ പിടികൂടിയത്. വൈകീട്ട് മൂന്ന് മണിയോടെയാണ് ...