kerala police

എലത്തൂർ ട്രെയിൻ തീവെയ്പ്; കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താറായിട്ടില്ല; പ്രതിയുടെ പ്രാഥമിക ചോദ്യം ചെയ്യൽ മാത്രമേ പൂർത്തിയായുളളൂവെന്ന് പോലീസ്

കോഴിക്കോട്: എലത്തൂരിൽ ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടീവ് തീവണ്ടിയിൽ തീവെച്ച സംഭവത്തിൽ അറസ്റ്റിലായ ഷഹ്‌റൂഖ് സെയ്ഫിയുടെ പ്രാഥമിക ചോദ്യം ചെയ്യൽ മാത്രമേ പൂർത്തിയായിട്ടുളളൂവെന്ന് പോലീസ്. അന്വേഷണ പുരോഗതിയുടെ കൂടുതൽ ...

ഷാറൂഖ് സെയ്ഫിയുമായി കേരളത്തിലെത്തിയ വാഹനം പഞ്ചറായി; നടുറോഡിൽ കിടന്നത് ഒരുമണിക്കൂറോളം സമയം; പ്രതിക്കൊപ്പം മൂന്ന് പോലീസുകാർ മാത്രം; ഗുരുതര സുരക്ഷാവീഴ്ച

കോഴിക്കോട്: ട്രെയിൻ തീവയ്പ് കേസിലെ പ്രതിയുമായി അന്വേഷണസംഘം കേരളത്തിലെത്തി. ഇയാളെ ഉടൻ കോഴിക്കോട് എത്തിക്കും. അതേസമയം പ്രതിയെ മതിയായ സുരക്ഷയില്ലാതെയാണ് പോലീസ് സംഘം കേരളത്തിലേക്ക് എത്തിക്കുന്നതെന്ന വിമർശനവും ...

എലത്തൂർ ട്രെയിൻ തീവെയ്പ്; തീവ്രവാദബന്ധം നിഷേധിക്കാതെ കേരള പോലീസ്; പ്രതിയെ ചോദ്യം ചെയ്ത ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുവെന്ന് എഡിജിപി എംആർ അജിത്കുമാർ

കണ്ണൂർ: എലത്തൂർ ട്രെയിൻ തീവെയ്പ് കേസിൽ തീവ്രവാദ ബന്ധം നിഷേധിക്കാതെ കേരള പോലീസ്. ഇക്കാര്യത്തിൽ ഉൾപ്പെടെ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് എഡിജിപി എംആർ അജിത്കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ...

മകന് മാനസിക പ്രശ്‌നങ്ങളൊന്നുമില്ല, തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ നൽകണമെന്ന് പിതാവ്; ഷഹരൂഖിന് കുരുക്കായത് രത്‌നഗിരിയിൽ വച്ച് ഫോൺ ഓണാക്കിയത്

കൊച്ചി: എലത്തൂരിൽ ഓടുന്ന ട്രെയിനുള്ളിൽ തീയിട്ട സംഭവത്തിലെ ഷഹരൂഖ് സെയ്ഫിയെ കുടുക്കാൻ ഉദ്യോഗസ്ഥരെ സഹായിച്ചത് പ്രതിയുടെ മൊബൈൽ ഫോൺ. ആക്രമണത്തിന് പിന്നാലെ പ്രതി സ്വന്തം ഫോൺ സ്വിച്ച് ...

അന്ന് പൗരത്വ ഭേദഗതിക്കെതിരെ ആസൂത്രിത പ്രതിഷേധം; പോപ്പുലർ ഫ്രണ്ടിന്റെ മുഖ്യ സങ്കേതം; എലത്തൂർ ട്രെയിൻ തീവെയ്പിലും അന്വേഷണം നീളുന്നത് ഷഹീൻ ബാഗിലേക്ക്; ; ദുരൂഹത ഒഴിയുന്നില്ല; പരിശോധന പൂർത്തിയാക്കി കേരള പോലീസ് സംഘം

ന്യൂഡൽഹി: എലത്തൂർ ട്രെയിൻ തീവെയ്പ് കേസിൽ മഹാരാഷ്ട്രയിൽ പിടിയിലായ ഷഹറൂഖ് സെയ്ഫിയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ പുറത്തുവരവേ സംഭവത്തിന്റെ ദുരൂഹതയും വർദ്ധിക്കുന്നു. 2019 ൽ പൗരത്വ നിയമഭേദഗതിയുടെ മറവിൽ ...

കുടിശ്ശിക ഒന്നരക്കോടി; തിരുവനന്തപുരത്തെ പോലീസ് പെട്രോൾ പമ്പ് പൂട്ടി; തലസ്ഥാനത്തേക്ക് വരുന്ന പോലീസ് വാഹനങ്ങൾ ഇന്ധനത്തിനുള്ള തുക കരുതണമെന്ന് ഡിജിപി

തിരുവനന്തപുരം: ഇന്ധനം വാങ്ങിയ വകയിൽ ഒന്നരക്കോടി രൂപ കുടിശ്ശിക വരുത്തിയതിനാൽ ഇന്ധന കമ്പനികൾ വിതരണം നിർത്തിയതോടെ, തിരുവനന്തപുരത്തെ പോലീസ് പെട്രോൾ പമ്പ് പൂട്ടി. എസ് എ പി ...

”കരയേണ്ട മക്കളേ, ഞങ്ങളില്ലേ;” പരീക്ഷ മുടങ്ങുമെന്ന് പേടിച്ച് പോലീസ് സ്‌റ്റേഷനിലേക്ക് കരഞ്ഞുകൊണ്ട് ഓടിച്ചെന്ന പെൺകുട്ടികളെ കൃത്യസമയത്ത് പരീക്ഷാ ഹാളിലെത്തിച്ച് പോലീസുകാർ

ഗതാഗതക്കുരുക്കിൽ പെട്ട് പരീക്ഷ മുടങ്ങുമെന്ന് ഭയന്ന് പോലീസ് സ്‌റ്റേഷനിലേക്ക് ഓടിയെത്തിയ പെൺകുട്ടികളെ സുരക്ഷിതമായി പരീക്ഷാ ഹാളിലെത്തിച്ച് കേരള പോലീസ്. വണ്ടിത്താവളം കെകെഎം ഹയർ സെക്കൻഡറി സ്‌കൂളിലെ കൊമേഴ്‌സ് ...

ഹോട്ടലിൽ മറന്നുവച്ച എസ്എസ്എൽസി ഹാൾ ടിക്കറ്റുമായി പരീക്ഷാ കേന്ദ്രത്തിലേക്ക് ബുള്ളറ്റിൽ പോലീസ് പറന്നത് 12 കിലോമീറ്റർ

കണ്ണൂർ: വിദ്യാർഥികൾ ഹോട്ടലിൽ മറന്നുവച്ച ഹാൾ ടിക്കറ്റുമായി പരീക്ഷാ കേന്ദ്രത്തിലേക്ക് ബുള്ളറ്റിൽ പോലീസ് പറന്നത് 12 കിലോമീറ്റർ. പഴയങ്ങാടി മാട്ടൂൽ ഇർഫാനിയ ജൂനിയർ അറബിക് കോളജിലെ വിദ്യാർഥികളും ...

അടിച്ചു സാറേ; ലോട്ടറി അടിച്ച ഞെട്ടലിൽ വിവിധ ഭാഷാ തൊഴിലാളി ഓടിയെത്തിയത് പോലീസ് സ്റ്റേഷനിലേക്ക്; കാരണമിത്

എറണാകുളം : ലോട്ടറി അടിച്ച ഞെട്ടലിൽ വിവിധ ഭാഷാ തൊഴിലാളി ഓടിയെത്തിയത് പോലീസ് സ്റ്റേഷനിലേക്ക്. മൂവാറ്റുപുഴയിലാണ് സംഭവം. സ്ത്രീശക്തി ലോട്ടറിയുടെ 75 ലക്ഷം രൂപ ഒന്നാം സമ്മാനം ...

എൻഐഎ ഡെപ്യൂട്ടേഷൻ; ഡിജിപി നൽകിയ പട്ടിക തിരുത്തി ആഭ്യന്തര വകുപ്പ്; ഉൾപ്പെടുത്തിയത് ഇടത് അനുഭാവികളായ പോലീസുകാരെ മാത്രം

തിരുവനന്തപുരം: ഭീകരവാദ കേസുകൾ ഉൾപ്പെടെ അന്വേഷികുന്ന ദേശീയ അന്വേഷണ ഏജൻസിയിലേക്കുള്ള ഡെപ്യൂട്ടേഷൻ നിയമനത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ദുരൂഹമായ ഇടപെടൽ. എൻ ഐ എയിൽ കേരള പോലീസിൽ ...

പിടിച്ചെടുത്ത ബോട്ടിൽ നിന്ന് വിലയേറിയ ചെമ്മീനും അയക്കൂറയും മോഷ്ടിച്ചു; സിസിടിവിയിൽ കുടുങ്ങിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

കണ്ണൂർ : പിടിച്ചെടുത്ത ബോട്ടിൽ നിന്ന് മീൻ മോഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. കണ്ണൂരിൽ മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലുള്ള രണ്ട് ഉദ്യോഗസ്ഥരാണ് ബോട്ടിൽ നിന്ന് ചെമ്മീനും ...

പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ല; സംഭവം കോട്ടയത്ത്

കോട്ടയം : കോട്ടയത്ത് പോലീസ് ഉദ്യോഗസ്ഥനെ കാണാതായി. ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സി പി ഒ ബഷീറിനെയാണ് കാണാതായത്. ഉദ്യോഗസ്ഥന്റെ ഫോൺ ക്വാർട്ടേഴ്‌സിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ...

കറുപ്പിന് സംസ്ഥാനത്ത് അപ്രഖ്യാപിത വിലക്ക്? കറുപ്പ് ഷർട്ട് ധരിച്ച് വിനോദ സഞ്ചാര കേന്ദ്രത്തിൽ പോകാനെത്തിയ യുവാക്കൾ കസ്റ്റഡിയിൽ

കൊല്ലം: കറുത്ത ഷർട്ട് ധരിച്ച് വിനോദ സഞ്ചാര കേന്ദ്രത്തിൽ പോകാനെത്തിയ യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലത്ത് അഷ്ടമുടിക്കായലിന് നടുവിലെ സാമ്പ്രാണിക്കോടി തുരുത്ത് കാണാനെത്തിയ യുവാക്കളാണ് കറുപ്പ് ഷർട്ട് ...

ജോലി കഴിഞ്ഞ് നടന്നുപോയ അതിഥി തൊഴിലാളിയെ ഭീഷണിപ്പെടുത്തി ഗൂഗിൾ പേ വഴി പണം കവർന്നു; തൃശൂരിൽ മൂന്നുപേർ പിടിയിൽ

തൃശൂർ: ജോലികഴിഞ്ഞ് നടന്നുപോകുകയായിരുന്ന അസം സ്വദേശിയെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ മൂന്നുപേർ തൃശൂർ ടൗൺ ഈസ്റ്റ് പോലീസിന്റെ പിടിയിലായി. ബുധനാഴ്ചയായിരുന്നു സംഭവം. രാത്രി 8.45 ഓടെ ...

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് യുവമോർച്ച പ്രവർത്തകനെ സിഐ മുഷ്ടിചുരുട്ടി ഇടിച്ച സംഭവം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകനെ പോലീസുകാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷും ...

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകന് നേരെ പോലീസിന്റെ മൃഗീയ ആക്രമണം; മുഷ്ടി ചുരുട്ടി മുഖത്തും കഴുത്തിലും തലയിലും മർദ്ദിച്ച ശേഷം റോഡിൽ വലിച്ചിഴച്ചു

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുവമോർച്ച സംസ്ഥാന വ്യാപകമായി നടത്തുന്ന കരിങ്കൊടി പ്രതിഷേധങ്ങൾക്കെതിരെ പോലീസിന്റെ മൃഗീയമായ ആക്രമണം. കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിൽ കോഴിക്കോട് ഗവണ്മെന്റ് പി ഡബ്ലിയു ...

സന്ദീപാനന്ദ ഗിരിയുടെ ഹോം സ്റ്റേയിൽ റീത്ത് വെച്ചത് ഷിബു സ്വാമിക്ക് ആദരാഞ്ജലികൾ നേർന്ന്; ആരാണ് ഈ ഷിബു സ്വാമി, അയാളുമായി സന്ദീപാനന്ദ ഗിരിക്ക് എന്താണ് ബന്ധമെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: ഒരു ചെറിയ ഇടവേളക്ക് ശേഷം വാർത്തകളിലും സമാന്തരമായി ട്രോൾ പേജുകളിലും വീണ്ടും സജീവമായി കുണ്ടമൺകടവും ഹോംസ്റ്റേയും കത്തിയ കാറും സന്ദീപാനന്ദ ഗിരിയും. വർഷങ്ങളോളം ഒരു തുമ്പുമില്ലാതെ ...

‘ആദിവാസിയെന്ന കാരണത്താൽ മോഷ്ടാവെന്ന് ആക്ഷേപിച്ചു, ജനമദ്ധ്യത്തിൽ അപമാനിതനായതിൽ മനം നൊന്ത് ആത്മഹത്യ ചെയ്തു‘: വിശ്വനാഥന്റെ മരണത്തിലെ പോലീസ് റിപ്പോർട്ട് പുറത്ത്; ലജ്ജിച്ച് തലതാഴ്ത്തി കേരളം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ആൾക്കൂട്ട വിചാരണയെ തുടർന്ന് മരണപ്പെട്ട ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം ആത്മഹത്യയെന്ന് പോലീസ്. ആദിവാസിയെന്ന കാരണത്താൽ മോഷ്ടാവെന്ന് സംശയിച്ച് സഞ്ചി പരിശോധിച്ചതും ...

‘വെള്ളായണി ക്ഷേത്രത്തിൽ കാവിക്കൊടി ഉപയോഗിക്കാം‘: പിണറായി സർക്കാരിന്റെ കാവി നിരോധനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: വെള്ളായണി ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തിൽ കാവി നിറത്തിന് പിണറായി സർക്കാർ ഏർപ്പെടുത്തിയിരുന്ന വിലക്ക് റദ്ദാക്കി കേരള ഹൈക്കോടതി. ക്ഷേത്ര ഉത്സവം നടത്തുന്ന ചുമതല ദേവസ്വം ബോർഡിനും ...

കുതിരവട്ടത്ത് നിന്ന് രക്ഷപെട്ട കൊലക്കേസ് പ്രതി പിടിയിൽ; മുഖ്യമന്ത്രിയുടെ ഉറപ്പിനും പരിഹരിക്കാനാകാത്ത സുരക്ഷാ വീഴ്ചയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

കോഴിക്കോട്: കുതിരവട്ടത്ത് നിന്ന് രക്ഷപെട്ട തടവുകാരിയായ അന്തേവാസി പിടിയിൽ. ബീഹാർ സ്വദേശി പൂനം ദേവിയാണ് പിടിയിലായത്. വേങ്ങരയിൽ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. വേങ്ങര സഞ്ജിത്ത് വധക്കേസ് ...

Page 8 of 12 1 7 8 9 12

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist