Kerala Story

കാലഘട്ടത്തിന്റെ ആവശ്യകത; കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ കൂടുതൽ രൂപതകൾ

വയനാട്: വിവാദസിനിമയായ ദ കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ ഒരുങ്ങി കൂടുതൽ രൂപതകൾ. താമരശ്ശേരി രൂപതയിലെ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കും. ശനിയാഴ്ച ആണ് പ്രദർശനം. സഭയുടെ മക്കളെ ...

കേരളത്തിൽ ലൗജിഹാദ് ഇപ്പോഴും ഉണ്ട്; പള്ളികളിൽ ‘ കേരള സ്റ്റോറി പ്രദർശിപ്പിച്ച് ഇടുക്കി രൂപത; കുട്ടികൾക്കുള്ള ബോധവത്കരണമെന്ന് വിശദീകരണം

തൊടുപുഴ: പള്ളികളിൽ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിച്ച് ഇടുക്കി രൂപത.ഏപ്രിൽ നാലിന് വിശ്വാസോത്സവത്തിന്റെ ഭാഗമായി രൂപതയിലെ പത്തുമുതൽ പ്‌ളസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായാണ് സിനിമാപ്രദർശനം നടത്തിയത്. സൺഡേ ...

കുട്ടികൾക്കുള്ള ബോധവൽക്കരണം; പള്ളികളിൽ ‘കേരള സ്‌റ്റോറി’ പ്രദർശിപ്പിച്ച് ഇടുക്കി രൂപത

ഇടുക്കി: പള്ളികളിൽ വിവാദ 'കേരള സ്‌റ്റോറി' പ്രദർശിപ്പിച്ച് ഇടുക്കി അതിരൂപത. 10,11,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് വിശ്വാസോത്സവത്തിന്റെ ഭാഗമായി 'കേരള സ്‌റ്റോറി' പ്രദർശിപ്പിച്ചത്. നാലാം തീയതിയാണ് സിനിമ പ്രദർശിപ്പിച്ചത്. ...

കേരള സ്റ്റോറി മികച്ച സിനിമ; ഐഎസിന്റെ റിക്രൂട്ട്മെന്റ് ഇങ്ങനെ തന്നെയാണ്; ഇന്ത്യയിൽ നിന്ന് ഹിന്ദു പെൺകുട്ടി ഐഎസിൽ പോയെന്നത് ഞെട്ടിക്കുന്നു; തുറന്ന് പറഞ്ഞ് ബ്രിട്ടീഷ് ജേർണലിസ്റ്റ്

ലണ്ടൻ : കേരള സ്റ്റോറി മികച്ച സിനിമയെന്ന് ബ്രിട്ടീഷ് ജേർണലിസ്റ്റ് നവോമി കാന്റൺ. ഐ‌എസ് ഭീകരരെ വിവാഹം കഴിക്കുന്ന സ്ത്രീകൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് അന്വേഷിക്കുന്ന മികച്ച ചിത്രമാണിത്. ...

”മര്യാദയ്ക്ക് പുറത്തുകടക്കട”; കേരള സ്റ്റോറിയുടെ പ്രദർശനം തടയാനെത്തിയ മതമൗലികവാദികളെ വിരട്ടിയോടിച്ച് യുകെയിലെ ഇന്ത്യക്കാർ; വീഡിയോ വൈറലാകുന്നു

ലണ്ടൻ : കേരള സ്‌റ്റോറിയുടെ പ്രദർശനം തടയാനെത്തിയ മതമൗലികവാദികളെ വിരട്ടിയോടിച്ച് യുകെയിലെ ഇന്ത്യക്കാർ. യുകെയിലെ ബർമിംഗ്ഹാമിലുള്ള തിയേറ്ററിൽ പ്രദർശനം നടക്കുന്നതിനിടെയാണ് അക്രമികൾ ഇവിടേക്ക് ഇടിച്ചുകയറി സിനിമ നിർത്താൻ ...

നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ സിനിമ കാണാതിരിക്കൂ; മറ്റുള്ളവരുടെ മൗലികാവകാശം ഇല്ലാതാക്കരുത്; കേരള സ്‌റ്റോറി നിരോധിച്ചതിനെതിരെ സുപ്രീം കോടതി

ന്യൂഡൽഹി : ദ കേരള സ്‌റ്റോറി എന്ന സിനിമയ്ക്ക് പശ്ചിമ ബംഗാളിൽ ഏർപ്പെടുത്തിയ വിലക്ക് സുപ്രീം കോടതി പിൻവലിച്ചത് മമത ബാനർജിക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്. സംസ്ഥാനത്ത് ചിത്രം ...

വികാരങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനാവില്ല; കേരള സ്റ്റോറിയുടെ വിലക്ക് പിൻവലിച്ച് സുപ്രീം കോടതി

ന്യൂഡൽഹി : ദ കേരള സ്റ്റോറി എന്ന ചിത്രത്തന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് സുപ്രീം കോടതി. സിനിമയ്ക്ക് പശ്ചിമ ബംഗാളിൽ ഏർപ്പെടുത്തിയിരുന്ന വിലക്കാണ് സുപ്രീം കോടതി നീക്കിയത്. ...

‘അള്ളാഹു മാത്രമാണ് ദൈവം, സ്ത്രീകൾക്ക് ബഹുമാനം ലഭിക്കുന്ന മതം’; ആറ് വർഷത്തെ ഇസ്ലാം പഠനത്തിന് ശേഷം ഞാൻ ഹിന്ദുവിരുദ്ധയും രാജ്യവിരുദ്ധയുമായി; പല ഘട്ടങ്ങളിലായി അവർ വിഷം കുത്തിവച്ചത് ഇങ്ങനെയായിരുന്നു; മതപരിവർത്തനത്തിന് ഇരയായ അനഘ ജയഗോപാൽ സംസാരിക്കുന്നു

തിരുവനന്തപുരം: മതപരിവർത്തനത്തിന്റെയും തീവ്രവാദത്തിന്റെയും ഭീകരമുഖം വെളിച്ചത്ത് കൊണ്ട് വന്ന സിനിമയാണ് ദ കേരള സ്റ്റോറി. നിരവധി പേർ സിനിമയെ പിന്തുണച്ച് രംഗത്തെത്തിയപ്പോൾ ചില കോണുകളിൽ നിന്ന് സിനിമയ്‌ക്കെതിരെ ...

ദി കേരള സ്റ്റോറി ബോക്സ് ഓഫിസ് കളക്ഷൻ ₹50 കോടി കടന്നു; നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു

കേരള സ്റ്റോറി ആഭ്യന്തര ബോക്‌സ് ഓഫീസ് കളക്ഷനിൽ 50 കോടി  കടന്നു. ചിത്രം  അഞ്ചാം ദിവസം പിന്നിടുമ്പോൾ കളക്ഷൻ   56.86 കോടി രൂപയായി. എല്ലാ വിവാദങ്ങളെയും മറികടന്ന് ...

‘മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി ദുരുദ്ദേശ്യത്തോടെ പ്രചരിപ്പിച്ചു’, കശ്മീർ ഫയൽസിനു ശേഷം തൻറെ ജീവിതം ദുരിതപൂർണ്ണമെന്ന് വിവേക് അഗ്നിഹോത്രി

ന്യൂഡൽഹി; കഴിഞ്ഞ ഒരു വർഷമായി വളരെ ദയനീയമായ അവസ്ഥയിലൂടെയാണ് തൻറെ ജീവിതം മുന്നോട്ട്  പോകുന്നതെന്ന് ചലച്ചിത്ര നിർമ്മാതാവ് വിവേക് ​​അഗ്നിഹോത്രി. കശ്മീർ ഫയൽസ്' എന്ന  സിനിമ  പുറത്തിറങ്ങിയതിന് ...

അഖില ഹാദിയ വിവാഹ മോചന വാർത്തകൾ ശരിയോ ? ഷഫിൻ ജഹാൻ എവിടെ ? നിരന്തരം പോസ്റ്റുകൾ ഇട്ടിരുന്ന ഫേസ്ബുക്ക് ഐഡി അപ്രത്യക്ഷം

കൊച്ചി: സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച അഖില -ഹാദിയ കേസിലെ ആരോപണ വിധേയനായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഷഫിൻ ജഹാൻ ഫേസ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായി. കേസ് നടന്നുകൊണ്ടിരിക്കെ വൈകാരികമായി ...

കേരള സ്റ്റോറിയ്ക്ക് തിയേറ്ററുകൾ ഏർപ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് നീക്കണം ; കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരള സ്റ്റോറി സിനിമയ്ക്ക് തിയേറ്ററുകൾ ഏർപ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് പിൻവലിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. തങ്ങൾക്ക് ഇഷ്ടമല്ലാത്ത സിനിമകൾ തിയ്യേറ്ററുകളിൽ പ്രദർശിപ്പിക്കേണ്ടതില്ലെന്ന നിലപാട് ...

കേരളത്തിൽ നടന്ന സംഭവമാണ് കേരള സ്റ്റോറി; തീവ്രവാദം തുറന്നു കാട്ടുന്ന സിനിമ: പ്രധാനമന്ത്രി

ബം​ഗളൂരു : കേരള സ്റ്റോറി എന്ന സിനിമയെക്കുറിച്ച് പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ നടന്ന സംഭവമെന്നാണ് കേരള സ്റ്റോറി എന്ന ചിത്രത്തെക്കുറിച്ച് അവർ പറയുന്നത്. എന്നാൽ ...

കേരള സ്റ്റോറി നല്ല സിനിമ; കേരളത്തിൽ നടന്ന സംഭവങ്ങളാണ് സിനിമയിലുള്ളത്; സംവിധായകനും രചയിതാവിനും അഭിനന്ദനങ്ങൾ: പ്രതികരണവുമായി മേജർ രവി

കൊച്ചി : ദ കേരള സ്റ്റോറി നല്ല സിനിമയെന്ന് മേജർ രവി. എതിർക്കുന്നവർ പറയുന്നതിൽ കാര്യമില്ല. കേരളത്തിൽ നടന്ന സംഭവങ്ങളാണ് സിനിമയിലുള്ളതെന്നും മേജർ രവി വ്യക്തമാക്കി. കൊച്ചിയിൽ ...

കേരളത്തിൽ ഇല്ലാത്ത സാഹചര്യത്തെ വ്യാജമായി നിർമ്മിക്കുന്നതാണ് കേരള സ്റ്റോറി; പരാതിയുണ്ട്; സംവിധായകനും നിർമ്മാതാവിനുമെതിരെ കേസെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം : ദ കേരള സ്റ്റോറി സംവിധായകനും നിർമ്മാതാവിനുമെതിരെ കേസെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വികെ സനോജ് ഡിജിപിക്ക് പരാതി നൽകി. കേരളത്തിൽ ഇല്ലാത്ത സാഹചര്യത്തെ വ്യാജമായി ...

കേരള സ്റ്റോറി ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലീം സമൂഹത്തെ പ്രതിസന്ധിയിലാക്കും, സമാധാനാന്തരീക്ഷം തകർക്കും; സിനിമ പ്രദർശിപ്പിച്ചാൽ പ്രതിഷേധിക്കുമെന്ന് എസ്ഡിപിഐ

ചെന്നൈ : സുധിപ്‌തോ സെൻ സംവിധാനം ചെയ്ത ദ കേരള സ്‌റ്റോറി നാളെ റിലീസാകാനിരിക്കെ സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി എസ്ഡിപിഐ. തമിഴ്‌നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കുന്നതാണ് സിനിമയുടെ ഉള്ളടക്കമെന്ന് ...

”വെള്ളപുതച്ച് എട്ട് ശരീരങ്ങള്‍, മൃതദേഹം വികൃതമാക്കിയിരുന്നു,ഉടയവര്‍ക്ക് തിരിച്ചറിയാന്‍ തുണിയിലെഴുതിയ പേരുകള്‍ മാത്രം..” മാറാട് കൂട്ടക്കുരുതിയ്ക്ക് ശേഷമുള്ള ഭയാനകമായ അനുഭവം പങ്കുവച്ച് കുറിപ്പ്

ബിന്ദു ടി 2003 മെയ് മൂന്ന് , ആശുപത്രിയില്‍ നിന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ദാസേട്ടനും,കൃഷ്‌ണേട്ടനും ഉള്‍പ്പെടെയുള്ള എട്ടുപേരുടെ മൃതദേഹങ്ങള്‍ മാറാട് കടപ്പുറത്ത് പൊതു ദര്‍ശനത്തിന് വെച്ചിട്ടുണ്ട്. ...

കേരള സ്റ്റോറിയുടെ ട്രെയ്‌ലറിൽ 32000 മലയാളികളെ മതംമാറ്റി സിറിയയിലേക്ക് കൊണ്ടുപോയി എന്ന് പറയുന്നതിന്റെ തെളിവ് ഹാജരാക്കുന്നവർക്ക് ഒരു കോടി; പ്രഖ്യാപനവുമായി ഹിന്ദു ഐക്യവേദി

തിരുവനന്തപുരം : ലൗ ജിഹാദിന്റെ അജണ്ടകളും ഐഎസ് റിക്രൂട്ട്‌മെന്റും പ്രമേയമാക്കുന്ന ദി കേരള സ്റ്റോറി എന്ന സിനിമയുടെ ട്രെയ്‌ലറുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങളിൽ പ്രതികരിച്ച് ഹിന്ദു ഐക്യവേദി. ...

ലോകത്തെ നടുക്കിയ ഒരു ഭീകര പ്രസ്ഥാനത്തിന്റെ സ്വാധീനം നമ്മുടെ നാട്ടിൽപോലും ഉണ്ടായി എന്ന യഥാർഥ്യത്തെ, രാഷ്ട്രീയലാക്കോടെ, എന്തിനാണ് മൂടി വയ്ക്കാൻ ശ്രമിയ്ക്കുന്നത്? ചോദ്യമുയർത്തി ഫാദർ വർഗീസ് വള്ളിക്കാട്ട്

ഇടുക്കി : ലോകത്തെ നടുക്കിയ ഒരു ഭീകര പ്രസ്ഥാനത്തിന്റെ സ്വാധീനം നമ്മുടെ നാട്ടിൽ ഉണ്ടായി എന്ന യാഥാർത്ഥ്യത്തെ എന്തിനാണ് മൂടി വെക്കാൻ ശ്രമിക്കുന്നതെന്ന് ഫാദർ വർഗീസ് വള്ളിക്കാട്ട്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist