പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; തൃശൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍
തൃശ്ശൂര്‍: തൃശൂര്‍ താലൂക്ക് പരിധിയില്‍ വരുന്ന പ്രൊഫഷണല്‍ കോളേജുകളുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. ജില്ലാ കളക്ട്‌റാണ് ഔദ്യോഗികമായി ...



























