ഒരു കോടിയിലധികം രൂപയുടെ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; നെടുമ്പാശ്ശേരിയിൽ രണ്ട് പേർ പിടിയിൽ
എറണാകുളം: നെടുമ്പാശ്ശേറിയിൽ വൻ സ്വർണ വേട്ട. ഒരു കോടി രൂപയിലധികം വരുന്ന സ്വർണം പിടികൂടി. സംഭവത്തിൽ രണ്ട് യാത്രികരെ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. പാലക്കാട്, തൃശ്ശൂർ സ്വദേശികളാണ് പിടിയിലായത്. ...



























