ട്രെയിനിൽ സഹയാത്രികയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച് അജ്ഞാതൻ; ഒൻപത് പേർക്ക് പൊള്ളലേറ്റു; രണ്ടുപേരുടെ നില ഗുരുതരം
കോഴിക്കോട്: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ സഹയാത്രികയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച് അജ്ഞാതൻ. ആലപ്പുഴ-കണ്ണൂർ എക്‌സ്പ്രസിൽ ഡി 2 കമ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. എലത്തൂർ, കേരപ്പുഴ പഴയപാലത്തിന് സമീപമാണ് ആക്രമണം. ...