Kozhikode

നിലയ്ക്കൽ വിസ്മരിച്ചിട്ടില്ല; ഒന്നിന് പിറകേ ഒന്നായി ഹൈന്ദവ ചേതനയെ അപമാനിച്ചുകൊണ്ടേ ഇരിക്കുന്നു; കുറെക്കാലമായി തുടങ്ങിയിട്ട് ; സ്വാമി ചിദാനന്ദപുരി

തിരുവനന്തപുരം: ഒന്നിന് പിറകേ ഒന്നായി ഹൈന്ദവ ചേതനയെ അപമാനിച്ചുകൊണ്ടേ ഇരിക്കുകയാണെന്ന് സ്വാമി ചിദാനന്ദപുരി. രാഷ്ട്രീയ തിമിരം കൊണ്ട് മാത്രം എല്ലാത്തിനെയും നോക്കിക്കാണുന്ന ചില സാംസ്‌കാരിക പ്രവർത്തകർ ഒന്നിന് ...

നാളെ അവധിക്ക് അവധി, എല്ലാവരും ഗോ ടു യുവർ ക്ലാസസ്: കരുതലുമായി കോഴിക്കോട് കളക്ടർ

കോഴിക്കോട്:കോഴിക്കോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തി ദിവസമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നാളെ അവധിക്ക് അവധി '. ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവൃത്തിദിവസമാണെന്നും വിദ്യാർഥികൾ എല്ലാവരും ...

ഹെൽമറ്റ് ധരിച്ചില്ല; വിദേശത്ത് ജോലി ചെയ്യുന്നയാൾക്ക് നാട്ടിൽ പിഴ; വിചിത്ര നടപടി കോഴിക്കോട് ആർടിഒയുടേത്

കോഴിക്കോട്: വിദേശത്ത് ജോലി ചെയ്യുന്നയാൾക്കെതിരെ ഗതാഗത നിയമ ലംഘനത്തിന് പിഴ ഈടാക്കി കോഴിക്കോട് ആർടിഒയുടെ വിചിത്ര നടപടി. വടകര സ്വദേശി സ്വരൂപ് ദേവരാജിനാണ് ഇരുചക്ര വാഹനമോടിക്കുമ്പോൾ ഹെൽമറ്റ് ...

നഴ്‌സറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട്; നഴ്‌സറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. കൊടിയത്തൂർ കോട്ടമ്മൽ ഹാരിസ് ആണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പോക്‌സോ ...

‘ആദ്യം ആധാർ’: സംസ്ഥാനത്തെ ഏറ്റവും വിപുലമായ ആധാർ എൻറോൾമെന്റ് യജ്ഞം ജൂലൈ 23 ന് കോഴിക്കോട്

കോഴിക്കോട്: ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന സമഗ്ര ആധാർ എൻറോൾമെന്റ് യജ്ഞത്തിന്റെ ആദ്യ ഘട്ടം ജൂലായ് 23ന് കോഴിക്കോട് നടക്കും. വിവിധ വകുപ്പുകളെ ഏകീകരിച്ച് ജില്ലയിലെ മുഴുവൻ ആളുകൾക്കും ...

വന്ദേഭാരതിന്റെ ശുചിമുറിയിൽ കയറി വാതിലടച്ച് യാത്രക്കാരൻ; പുറത്തിറക്കാൻ ശ്രമം

കോഴിക്കോട്: കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ശുചിമുറിയിൽ കയറി വാതിലടച്ച് യാത്രക്കാരൻ കാസർകോട് നിന്നു കയറിയ യാത്രക്കാരൻ ആണ് ശുചിമുറിയിൽ കയറി ...

വഴിവെട്ട് തർക്കം കൂട്ടയടിയായി; ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ; ഒടുവിൽ 30 വർഷത്തെ തർക്കത്തിന് പരിഹാരം

കോഴിക്കോട്: വഴിവെട്ടുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കം കൂട്ടയടിയിലേക്കെത്തിയത് സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. കോഴിക്കോട് തിക്കോടിയിൽ ശനിയാഴ്ച നടന്ന സംഭവമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. അതേസമയം അടിക്ക് പിന്നാലെ നടന്ന ചർച്ചയിൽ 30 ...

ഭക്ഷണം കഴിച്ചയാൾ 263 രൂപ അയച്ചത് ഗൂഗിൾപേ വഴി; തട്ടുകട ഉടമയുടെ അക്കൗണ്ട് മരവിപ്പിച്ചു

കോഴിക്കോട്: തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച രാജസ്ഥാൻ സ്വദേശി 263 രൂപ ഫോൺ പേ ചെയ്തതിന്റെ പേരിൽ താമരശ്ശേരി ചുങ്കം സ്വദേശിയായ ഹോട്ടൽ ഉടമയുടെ ബാങ്ക് അക്കൗണ്ട് ...

ബോട്ടിൽ 37 പേരെന്ന് റിമാൻഡ് റിപ്പോർട്ട്; അപകടകാരണം ആളുകളെ അശാസ്ത്രീയമായി കുത്തി നിറച്ചത്

താനൂർ: മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി ബോട്ടിന്റെ ഡക്കിൽ വരെ ആളെ കയറ്റിക്കൊണ്ടുള്ള സവാരിയാണ് അപകടത്തിന് വഴി വച്ചതെന്ന് റിമാൻഡ് റിപ്പോർട്ട്. ബോട്ടിൽ ആകെ 37 പേർ ഉണ്ടായിരുന്നുവെന്നാണ് ...

താനൂർ ബോട്ട് അപകടം; സ്രാങ്ക് ദിനേശൻ പിടിയിൽ; മനുഷ്യാവകാശ കമ്മീഷൻ ഇന്ന് അപകടസ്ഥലം സന്ദർശിക്കും

കോഴിക്കോട്: താനൂരിലെ അപകടത്തിന് കാരണമായ ബോട്ട് ഓടിച്ച ഡ്രൈവർ പിടിയിൽ. ദിനേശൻ ആണ് അറസ്റ്റിലായത്. താനൂരിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഇയാൾക്കും ...

ഊഞ്ഞാലിൽ നിന്ന് വീണ് കമ്പികളുടെ ഇടയിൽ കുരുങ്ങി; കല്യാണത്തിൽ പങ്കെടുക്കാനെത്തിയ 5 വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: ഊഞ്ഞാലിൽ നിന്ന് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് കൊടുവള്ളി അമ്പലക്കണ്ടിയിലാണ് സംഭവം. മാവൂർ ആശാരി പുൽപറമ്പ് മുസ്തഫയുടെ മകൻ മുഹമ്മദ് നഹൽ ആണ് മരിച്ചത്. ഓമശേരിയിൽ ...

വായിൽ വെച്ചപ്പോഴാണ് ചീഞ്ഞ ചിക്കനാണെന്ന് മനസിലായത്; ബിരിയാണിയിൽ നിന്ന് ദുർഗന്ധം; കോഴിക്കോട് ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ ഹോട്ടലിൽ നിന്ന് പഴകിയ ബിരിയാണിയും ചീഞ്ഞ ഇറച്ചിയും പിടികൂടി. മെയ്ഫ്‌ളവർ ഹോട്ടലിലാണ് സംഭവം. ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ചപ്പോഴാണ് ഇത് പഴകിയതാണെന്ന് ...

ഭാര്യയെ കടിച്ച നായയെ വൈരാഗ്യത്താൽ അടിച്ചുകൊന്നു; എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ കേസ്

ചാത്തന്നൂർ: അയൽവീട്ടിലെ നായയെ അടിച്ചുകൊന്ന എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ കേസ്. ചാത്തന്നൂർ എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനായ നെടുമങ്ങാട് സ്വദേശി പ്രശാന്തിനെതിരെയാണ് പോലീസ് കേസെടുത്തത്. പരാതി ലഭിച്ചതിന് പിന്നാലെ ഇയാൾ ...

ചികിത്സയ്‌ക്കെത്തിയ 15കാരിയോട് ലൈംഗികാതിക്രമം; മികച്ച ഡോക്ടറിനുള്ള അവാർഡ് ജേതാവ് പോക്‌സോ കേസിൽ അറസ്റ്റിൽ

കോഴിക്കോട്: ചികിത്സയ്‌ക്കെത്തിയ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ ഡോക്ടർ അറസ്റ്റിൽ. കോഴിക്കോട്ടെ മുതിർന്ന ശിശുരോഗവിദഗ്ധൻ ചേവരമ്പലം ഗോൾഫ്ലിങ്ക് റോഡ് മേഘമൽഹാറിൽ ഡോ. സിഎം അബൂബക്കർ (78) ...

ട്രെയിൻ തീവെപ്പ് മറ്റൊരു ഗോധ്ര ആവർത്തിക്കാനുള്ള ശ്രമമാണോയെന്ന സംശയമുണർത്തുന്നു; മുഖ്യമന്ത്രിയും പാർട്ടിയും മതഭീകരവാദികളുമായി സൗഹൃദത്തിൽ; കെ സുരേന്ദ്രൻ

ന്യൂഡൽഹി:കോഴിക്കോട് ട്രെയിൻ തീവെപ്പ് മറ്റൊരു ഗോധ്ര ആവർത്തിക്കാനുള്ള ശ്രമമാണോയെന്ന സംശയമുണർത്തുന്നു. തീവ്രവാദസംഘടനകളുടെ പ്രവർത്തനം സംസ്ഥാനത്ത് ശക്തമാവുകയാണ്. ഇതിൽ രാജ്യാന്തര വിധ്വംസക ശക്തികൾക്കും കേരളത്തിലെ തീവ്രവാദ സംഘടനകൾക്കും ബന്ധമുണ്ടോയെന്ന് ...

 ട്രെയിനിനുള്ളിലെ തീവെപ്പ് വഴിത്തിരിവിലേക്ക്;  പ്രതി പിടിയിലെന്ന് സൂചന; ചോദ്യം ചെയ്യൽ തുടരുന്നു;

കണ്ണൂർ: ആലപ്പുഴ- കണ്ണൂർ എക്‌സ്പ്രസിൽ യാത്രക്കാരെ ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിലെന്ന് സൂചന;. കണ്ണൂരിൽ വച്ചാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഡൽഹി-യുപി അതിർത്തി ഗ്രാമത്തിലെ മുഹമ്മദ് ...

ആക്രമണശേഷം പ്രതി രക്ഷപെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; സാക്ഷിയുടെ സഹായത്തോടെ രേഖാചിത്രം തയ്യാറാക്കി പോലീസ്; ഇതരസംസ്ഥാനക്കാരനെന്ന് നിഗമനം

കോഴിക്കോട്: ആലപ്പുഴ - കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ കോച്ചിൽ ആക്രമണം നടത്തിയ പ്രതിക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. പ്രതി ഇതരസംസ്ഥാനക്കാരനാണെന്നാണ് സൂചന. ഇയാളുടെ രേഖാചിത്രം തയ്യാറാക്കുന്നുണ്ട്. സാക്ഷി ...

ട്രെയിനിലെ ആക്രമണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടുന്നു; എൻഐഎ അന്വേഷിച്ചേക്കും; റെയിൽവേ മന്ത്രാലയവും വിവരങ്ങൾ തേടി; മാവോയിസ്റ്റ്, ഭീകരവാദ ബന്ധം പരിശോധിച്ച് പോലീസ്

കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ യുവാവ് കോച്ചിൽ പെട്രോൾ ഒഴിച്ച് തീയിട്ട വിഷയത്തിൽ ഇടപെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആക്രമണത്തിന്റെ വിശദാംശങ്ങൾ ആഭ്യന്തര മന്ത്രാലയം തേടിയിട്ടുണ്ട്. എൻഐഎ അന്വേഷണത്തിനും ...

ട്രെയിനിൽ സഹയാത്രികയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച് അജ്ഞാതൻ; ഒൻപത് പേർക്ക് പൊള്ളലേറ്റു; രണ്ടുപേരുടെ നില ഗുരുതരം

കോഴിക്കോട്: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ സഹയാത്രികയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച്  അജ്ഞാതൻ. ആലപ്പുഴ-കണ്ണൂർ എക്‌സ്പ്രസിൽ ഡി 2 കമ്പാര്‍ട്ട്‌മെന്റിലാണ്  സംഭവം. എലത്തൂർ, കേരപ്പുഴ പഴയപാലത്തിന് സമീപമാണ് ആക്രമണം.  ...

സ്വർണക്കടത്ത് സംഘം സജീവം; ഉംറ തീർത്ഥാടനത്തിന്റെ മറവിൽ കടത്തിയത് മൂന്നരക്കിലോ സ്വർണം; നാലുപേർ പിടിയിൽ

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത് സംഘം പിടിയിൽ. ഉംറ തീർത്ഥാടനത്തിന്റെ മറവിൽ സ്വർണം കടത്താൻ ശ്രമിച്ച നാലംഗ സംഘമാണ് കസ്റ്റംസിന്റെ വലയിലാവുന്നത്. മൂന്നരക്കിലോ സ്വർണവുമായി മലപ്പുറം ഊരകം ...

Page 9 of 11 1 8 9 10 11

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist