kseb

കേന്ദ്ര സബ്‌സിഡി പാഴാക്കി കേരള സർക്കാരിന്റെ അനാസ്ഥ; സ്മാർട്ട് മീറ്ററിൽ മലയാളിക്ക് അധികം അടക്കേണ്ടി വരുന്നത് 1226 കോടി രൂപ

തിരുവനന്തപുരം: വീടുകളിൽ സ്മാർട്ട് മീറ്റർ സ്ഥാപിക്കാനുള്ള കൃത്യമായ മാതൃക നടപ്പിലാക്കാത്തതിനാൽ കേന്ദ്രം നൽകുന്ന ഭീമമായ സബ്‌സിഡി നഷ്ടപ്പെടുത്തി കേരളം. മൊത്തം സബ്‌സിഡിയുടെ ഏതാണ്ട് 15 ശതമാനം, അതായത് ...

രേഖകൾ മുഴുവനും ഉണ്ടായിട്ടും വൈദ്യുതി കണക്ഷൻ നൽകാതെ കെ എസ് ഇ ബി; നടപടിയെടുക്കാൻ മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്:ആവശ്യത്തിനുള്ള രേഖകൾ ഹാജരാക്കിയിട്ടും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് കെ എസ് ഇ ബി അധികൃതര്‍ വൈദ്യുതി കണക്ഷന്‍ നല്‍കിയില്ലെന്ന് പരാതി. ഇതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ ...

ജലസേചന വകുപ്പിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി ; നടപടി ആയിരം രൂപയുടെ ബിൽ അടക്കാത്തതിന്റെ പേരിൽ

പാലക്കാട്‌ : വൈദ്യുതി ബിൽ കുടിശ്ശിക ആയതിനെ തുടർന്ന് ജലസേചന വകുപ്പ് ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. പാലക്കാട് വടക്കഞ്ചേരി ഓഫീസിലെ വൈദ്യുതി കണക്ഷനാണ് കെഎസ്ഇബി വിച്ഛേദിച്ചത്. ...

കെഎസ്ഇബി ഓഫീസ് ആക്രമിച്ചവർക്ക് എട്ടിന്റെ പണി; വീട്ടിലെ ഫ്യൂസൂരും; വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ ഉത്തരവിട്ടു

കോഴിക്കോട്: തിരുവമ്പാടിയിലെ കെഎസ്ഇബി സെക്ഷൻ ഓഫീസ് ആക്രമിച്ചവരുടെ വീടുകളിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ ഉത്തരവിട്ട് കെഎസ്ഇബി. കെഎസ്ഇബി ചെയർമാനാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. യൂത്ത് കോൺഗ്രസ് നേതാവ് ...

ഇനി അക്ഷയ, ഫ്രണ്ട്സ് കേന്ദ്രങ്ങൾ വഴി വൈദ്യുതിബിൽ അടയ്ക്കാനാവില്ല ; സേവനം നിർത്തലാക്കി കെഎസ്ഇബി

തിരുവനന്തപുരം : അക്ഷയ, ഫ്രണ്ട്സ് കേന്ദ്രങ്ങൾ വഴി വൈദ്യുതിബിൽ സ്വീകരിക്കുന്നത് കെഎസ്ഇബി നിർത്തലാക്കി. ഇത്തരത്തിൽ അടയ്ക്കുന്ന തുക കെഎസ്ഇബിയുടെ അക്കൗണ്ടിലേക്ക് എത്താൻ കാലതാമസം എടുക്കുന്നു എന്ന കാരണം ...

ആകെയുള്ളത് നാല് സിഎഫ്എൽ ബൾബ് മാത്രം ; വൈദ്യുതബിൽ വന്നത് 34165 രൂപ ; പരാതി നൽകിയിട്ടും കൈയൊഴിഞ്ഞ് കണക്ഷൻ വിച്ഛേദിച്ച് കെഎസ്ഇബി

ഇടുക്കി : കെഎസ്ഇബി നൽകിയ ഇരുട്ടടിയിൽ ദുരിതത്തിൽ ആയിരിക്കുകയാണ് ഇടുക്കിയിലെ എജെ അഗസ്തി എന്ന വയോധികൻ. മേരികുളം ആറേക്കറിലുള്ള അഗസ്തിയുടെ രണ്ടു മുറികൾ മാത്രമുള്ള കൊച്ചുവീട്ടിൽ ലഭിച്ച ...

വേനലിൽ വാരിക്കൂട്ടിയ ലാഭം മഴയിൽ ഒലിച്ചുപോയി ; കനത്ത മഴയിൽ കെഎസ്ഇബിക്ക് നഷ്ടം 48 കോടിയിലേറെ

തിരുവനന്തപുരം : കേരളത്തിൽ കനത്ത മഴയെ തുടർന്ന് നിരവധി പോസ്റ്റുകളും ലൈനുകളും ട്രാൻസ്ഫോർമറുകളും തകർന്നതോടെ കെഎസ്ഇബിക്ക് വൻ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ശക്തമായ മഴയെ തുടർന്ന് പോസ്റ്റുകളും ലൈനുകളും ...

കറന്റ് ബില്ല് കുറക്കാൻ സോളാർ വെക്കാം എന്ന് കരുതിയിട്ടും ഒരു കാര്യവും ഇല്ല , ജനങ്ങളെ കൊള്ളയടിക്കാൻ കെ എസ് ഇ ബി

തി​രു​വ​ന​ന്ത​പു​രം​: മുൻ ഉറപ്പുകൾക്ക് വിരുദ്ധമായി ​ ​വൈ​ദ്യു​തി​ ​ബി​ൽ​ ​കു​റ​യ്ക്കാ​ൻ​ ​സോ​ളാ​ർ​ ​പ​ദ്ധ​തി​യി​ലേ​ക്ക് ​മാ​റി​യ​വ​രെ​ ​കൊ​ള്ള​യ​ടി​ക്കാ​ൻ​ ​​ ​റെ​ഗു​ലേ​റ്റ​റി​ ​ക​മ്മി​ഷ​ൻ നെ​റ്റ് ​ബി​ല്ലിം​ഗ് ​ഏർപ്പെടുത്താനൊരുങ്ങി കെ എസ് ...

വൈദ്യുതി നിലച്ചു ; പിന്നാലെ ഒരു സംഘം കെഎസ്ഇപി ഓഫീസ് ആക്രമിച്ചു ; പോലീസിൽ പരാതി നൽകി ഓഫീസ് ജീവനക്കാർ

കോഴിക്കോട് : വൈദ്യൂതി നിലച്ചതിനെ തുടർന്ന് കെഎസ്ഇബി ഓഫീസ് ആക്രമിച്ചെന്ന് പരാതി. ഒരു സംഘം എത്തി ഓഫീസിന് നാശനഷ്ടം വരുത്തിയെന്നാണ് പരാതി . കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവം. ...

സംസ്ഥാനത്ത് കൂടുതൽ മേഖലകളിൽ വൈദ്യുതി നിയന്ത്രണം; ഉത്തരവ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ മേഖലകളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്നിറങ്ങും. ഇന്നലെ പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലെ സബ് സ്റ്റേഷനുകളിൽ നിയന്ത്രണം ...

സംസ്ഥാനം ലോഡ് ഷെഡിങ്ങിലേക്ക്?; മഴ വൈകിയാൽ ഇരുട്ടിലാവും

കോട്ടയം: ഉഷ്ണതരംഗത്തിൽ വെന്തുരുകുകയാണ് സംസ്ഥാനം. വൈദ്യുതി ഉപയോഗവും ക്രമാതീതമായി വർദ്ധിക്കുകയാണ്്. സംസ്ഥാനം ഒരു ഇടവേളയ്ക്ക് ശേഷം ലോഡ് ഷെഡിങ്ങിലേക്ക് പോകുമോ എന്നാണ് ഉയരുന്ന സംശയങ്ങൾ. ജൂൺ പത്തിനകം ...

കുടിശിക രണ്ട് ലക്ഷം രൂപ ; കോർപ്പറേഷൻ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

എറണാകുളം : വൈദ്യുതി ബിൽ കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് കെഎസ്ഇബി കോർപ്പറേഷൻ ഓഫീസിലെ ഫ്യൂസ് ഊരി. കൊച്ചി കോർപ്പറേഷൻ ഫോർട്ട് കൊച്ചി സോണൽ ഓഫീസിലെ ഫ്യൂസ് ആണ് ...

സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങ് നടപ്പിലാക്കിയേക്കും ; സർക്കാരിനോട് ആവശ്യപ്പെട്ട് കെഎസ്ഇബി

തിരുവനന്തപുരം : സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങ് നടപ്പിലാക്കണമെന്ന ആവശ്യവുമായി കെഎസ്ഇബി. കടുത്ത ചൂടിനെ തുടർന്ന് കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം കുറയ്ക്കാൻ വൈദ്യുതി നിയന്ത്രണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി ...

കേരളത്തിന് വന്ദേഭാരതും മെമു ട്രെയിനുകളും വരെ നഷ്ടമാകും; 28 കോടി കൈമാറിയിട്ടും കെഎസ്ഇബിയുടെ പാര

പത്തനംതിട്ട: പുനലൂർചെങ്കോട്ട സെക്ഷനിലെ വൈദ്യുതീകരിച്ച റെയിൽ പാത കമ്മീഷൻ ചെയ്യാനാവാതെ ദക്ഷിണ റെയിൽവേ. ട്രാക്ഷൻ സബ് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കാത്തതിനാൽ കൊല്ലംചെങ്കോട്ട റൂട്ടിൽ ലഭിക്കേണ്ട വന്ദേഭാരത് ട്രെയിൻ ...

നിങ്ങളുടെ വീടുകളിൽ ഇടയ്ക്കിടെ കറണ്ട് പോകുന്നുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം : വൈകുന്നേരം ആയാൽ ഇടയ്ക്കിടെ കറന്റ് പോകുന്നതായി ഈയിടെ കേരളത്തിൽ പലയിടത്തു നിന്നും പരാതി ഉയരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ തങ്ങൾ നിസ്സഹായരാണെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. ഉപഭോക്താക്കൾ ...

ഞെട്ടിക്കുന്ന രീതിയിൽ വൈദ്യുതി ഉപയോഗം; പിന്നെയും റെക്കോർഡ് കുറിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം

തിരുവനന്തപുരം:അന്തരീക്ഷ താപനില ക്രമാതീതമായി വർദ്ധിച്ച പശ്ചാത്തലത്തിൽ റെക്കോർഡ് തിരുത്തി വൈദ്യുതി ഉപഭോഗം കുതിക്കുന്നു. സംസ്ഥാനത്ത് വെദ്യുതി ഉപഭോഗം വീണ്ടും കൂടി . ഇന്നലെ പീക്ക് ടൈമിലെ ആവശ്യകത ...

ഈ തെറ്റ് നിങ്ങൾ വരുത്തുന്നുണ്ടോ?: പിഴത്തുക കേട്ടാൽ എന്നാൽ ബോധം പോകും; ഒഴിവാക്കാൻ മാർച്ച് 31 വരെ അവസരം; അറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം; വൈദ്യുതി കണക്ഷൻ എടുത്ത സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ ഇപ്പോൾ കൂടുതൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നവരാണോ ? അങ്ങനെയെങ്കിൽ കണക്ടഡ് ലോഡ് വർദ്ധിപ്പിക്കാൻ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് ...

കേരളത്തിൽ വൈദ്യുതി ഉപഭോഗം കുതിക്കുന്നു ; ഇന്നലത്തെ വൈദ്യുതി ഉപഭോഗം മാത്രം 100 ദശലക്ഷം യൂണിറ്റ്

തിരുവനന്തപുരം:സംസ്ഥാനത്ത് സർവ്വകാല റെക്കോർഡിൽ എത്തി വൈദ്യൂതി ഉപഭോഗം. ഇന്നലെ മാത്രം വൈദ്യൂതി ഉപഭോഗം നൂറ് ദശലക്ഷം യൂണിറ്റ് കടന്നതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ വൈദ്യൂതി ഉപയോഗം കുറയ്ക്കാൻ ...

സംസ്ഥാനത്ത് സർക്കാർ സ്ഥാപനങ്ങളുടെ മാത്രം വൈദ്യുതി കുടിശിക 1768 കോടി ; പണം ലഭിച്ചില്ലെങ്കിൽ ഉടൻ ലോഡ് ഷെഡിംഗ് വേണ്ടി വരുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം : കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും വൻ തുകയാണ് കുടിശ്ശികയായി ലഭിക്കാനുള്ളതെന്ന് കെഎസ്ഇബി. സർക്കാർ തരാനുള്ള പണം ഉടൻ ലഭിച്ചില്ലെങ്കിൽ പരീക്ഷക്കാലം ആണെന്ന് നോക്കാതെ ലോഡ് ...

വൈദ്യുതി ബില്ലിൽ കുടിശ്ശിക; വനംവകുപ്പ് ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി

പത്തനംതിട്ട: വനംവകുപ്പിന്റെ ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി. റാന്നി ഡിഎഫ്ഒ ഓഫീസുൾപ്പെടെയുള്ള വനംവകുപ്പിന്റെ ഓഫീസുകളിലെ ഫ്യൂസ് ആണ് കെഎസ്ഇബി ജീവനക്കാർ ഊരിയത്. വൈദ്യുതി ബില്ലിൽ കുടിശ്ശിക വരുത്തിയതിനെ ...

Page 3 of 6 1 2 3 4 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist