kseb

കുടിശ്ശിക 42 ലക്ഷം രൂപ; എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി; 30 ഓഫീസുകളുടെ പ്രവർത്തനം അവതാളത്തിൽ

എറണാകുളം: വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് എറണാകുളം കളക്ടറേറ്റിൽ ഫ്യൂസ് ഊരി കെഎസ്ഇബി. ഇതോടെ വിവിധ ഓഫീസുകളെ പ്രവർത്തനം താറുമാറിലായി. 42 ലക്ഷം രൂപയാണ് കളക്ടറേറ്റിലെ വിവിധ ...

സൂക്ഷിച്ചോ ഇനി ഷോക്കടിച്ചേക്കാം; വൈദ്യുതി നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ

തിരുവനന്തപുരം; സാധാരണക്കാരന് മേൽ കെഎസ്ഇബിയുടെ ഇരട്ടി പ്രഹരം. നിരക്ക് വർദ്ധനവിന് പിന്നാലെ സേവന നിരക്കും 10 ശതമാനം കൂട്ടി.പുതിയ നിരക്ക് ഇന്നലെ മുതൽ നിലവിൽ വന്നു. പോസ്റ്റ് ...

വൈദ്യുതി കുടിശ്ശിക ഒരു ലക്ഷത്തോളം രൂപ ; തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ദേവീക്ഷേത്രത്തിലെ ഫ്യൂസൂരി കെഎസ്ഇബി

തിരുവനന്തപുരം : വൈദ്യുതി ബില്ല് അടക്കാത്തതിനെത്തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രത്തിലെ വൈദ്യുത ബന്ധം വിച്ഛേദിച്ച് കെഎസ്ഇബി. വെള്ളായണി ദേവി ക്ഷേത്രത്തിലെ വൈദ്യുതിയാണ് കെഎസ്ഇബി അധികൃതർ എത്തി ...

വെട്ടിയെടുത്തത് പത്തോളം കുലച്ച നേന്ത്രവാഴകൾ; കെഎസ്ഇബി ജീവനക്കാർക്കെതിരെ പരാതിയുമായി കർഷകൻ

തൃശ്ശൂർ: എടത്തുരുത്തിൽ കെഎസ്ഇബി ജീവനക്കാർ വാഴകൾ വെട്ടിനിരത്തിയതായി പരാതി. ചൂലൂർ സ്വദേശി സന്തോഷിന്റെ നേന്ത്രവാഴകളാണ് വെട്ടിനശിപ്പിച്ചത്. വലപ്പാട് കെഎസ്ഇബി സെക്ഷനിലെ കരാർ ജീവനക്കാരാണ് വാഴ വെട്ടിയതെന്ന് സന്തോഷ് ...

ഇനി കേന്ദ്ര സർക്കാർ തന്നെ കനിയണം, വേനൽകാലത്ത് പണി തരാൻ കെ എസ് ഇ ബി

തിരുവനന്തപുരം: വിവിധ കമ്പനികൾ ഒപ്പ് വച്ച കരാർ പ്രകാരമുള്ള വൈദ്യുതി ലഭിക്കാത്തതിനാൽ വേനൽ കാലത്തേക്കുള്ള വൈദ്യുതി വിതരണം മുടങ്ങുമോ എന്ന ആശങ്കയിൽ കെ എസ് ഇ ബി. ...

ഇൻഡക്ഷൻ സ്റ്റൗ ഉപയോക്താക്കളാണോ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് കൊള്ളാം; നിർദ്ദേശവുമായി കെഎസ്ഇബി

എറണാകുളം: ഇൻഡക്ഷൻ സ്റ്റൗ ഉപയോക്താക്കൾക്ക് നിർദ്ദേശങ്ങളുമായി കെഎസ്ഇബി. ഇൻഡക്ഷൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് കെഎസ്ഇബി ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. കൂടുതൽ വൈദ്യുതി ചിലവാകും എന്നതിനാൽ കൂടുതൽ നേരം ...

ദിവസം കറന്റ് പോകുന്നത് ഇരുപതോളം തവണ ; വാർഡിലെ പത്തോളം കുടുംബങ്ങളുടെ ബിൽ തുക ചില്ലറയാക്കി കെഎസ്ഇബി ഓഫീസിൽ എത്തിച്ച് പഞ്ചായത്ത് മെമ്പറുടെ മുട്ടൻ പണി

കൊല്ലം : ഒരു ദിവസം ഇരുപതോളം തവണ എല്ലാം കറന്റ് പോകുന്നു. കെഎസ്ഇബിയിൽ നിരന്തരമായി വിളിച്ചിട്ടും യാതൊരു നടപടിയും ഇല്ല. അത്തരം ഒരു സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാർക്ക് ...

എല്ലാ വർഷവും വൈദ്യുതി നിരക്ക് കൂട്ടാതെ രക്ഷയില്ലെന്ന് മന്ത്രി; വെള്ളക്കരം വീണ്ടും വർദ്ധിപ്പിക്കാനൊരുങ്ങി സർക്കാർ; നെട്ടോട്ടമോടി ജനം

തിരുവനന്തപുരം: വിലക്കയറ്റവും വർദ്ധിച്ച ജീവിത ചിലവുകളും വരിഞ്ഞു മുറുക്കിയ മലയാളിക്ക് മേൽ കനത്ത പ്രഹരമായി വൈദ്യുതി നിരക്ക് വർദ്ധന കഴിഞ്ഞ ദിവസം മുതൽ നിലവിൽ വന്നു. യൂണിറ്റിന് ...

എരിതീയിൽ നിന്നും വറചട്ടിയിലേക്ക്; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി

തിരുവനന്തപുരം: സാധാരണക്കാരെ എരിതീയിൽ നിന്നും വറചട്ടിയിലേക്ക് തള്ളിയിട്ട് സംസ്ഥാന സർക്കാർ. വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു. യൂണിറ്റിന് ശരാശരി 20 പൈസയാണ് വർദ്ധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്നലെ മുതൽ ...

റെഗുലേറ്ററി കമ്മീഷൻ അംഗത്തിന് ദേഹാസ്വാസ്ഥ്യം ; വൈദ്യുതി നിരക്ക് വർദ്ധന ഉത്തരവ് വൈകും

തിരുവനന്തപുരം : സംസ്ഥാന റെഗുലേറ്ററി കമ്മീഷൻ അംഗത്തിന് ദേഹാസ്വാസ്ഥ്യം. വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്ന ഉത്തരവ് ഇന്ന് പുറത്തിറങ്ങില്ല. വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി ചേർന്ന യോഗത്തിനിടയിലാണ് ...

2018 പ്രളയം ; രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ പൊലിഞ്ഞ കെ എസ് ഈ ബി ഉദ്യോഗസ്ഥന്‍ രഘുനാഥിന്റെ പേരില്‍ സ്മാരക ലൈബ്രറി; പുസ്തകങ്ങള്‍ സമര്‍പ്പിച്ച് പാലക്കാട് നഗരസഭാ

പാലക്കാട് : 2018 പ്രളയത്തിനിടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് ജീവന്‍ പൊലിഞ്ഞ കെ എസ് ഈ ബി ഉദ്യോഗസ്ഥന്‍ രഘുനാഥിന് ജന്മനാട്ടില്‍ സ്മാരകമുയരുന്നു. പാലക്കാട് നഗരസഭാ പതിനഞ്ചാം വാര്‍ഡിലാണ് ...

അടുത്ത മാസവും സര്‍ചാര്‍ജ് ഈടാക്കും: യൂണിറ്റിന് 19 പൈസ ഈടാക്കുന്നത് തുടരാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ഇബി ഉപഭോക്താക്കളില്‍ നിന്നും വൈദ്യുതിക്ക് ഈടാക്കി വന്നിരുന്ന സര്‍ചാര്‍ജ് തുടരും. അടുത്ത മാസവും യൂണിറ്റിന് 19 പൈസ ഈടാക്കും. ഏപ്രില്‍ മാസത്തില്‍ യൂണിറ്റിന് 9 ...

കെഎസ്ഇബിയുടെ അശ്രദ്ധ മൂലം പൊലിഞ്ഞത് ഒരു കുടുംബത്തിലെ മൂന്നുപേർ; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് സോഷ്യൽജസ്റ്റിസ് പാർട്ടി

ഇടുക്കി: വണ്ടൻമേട്ടിൽ രാജാക്കാട് നായർ സിറ്റിയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് കനകാധരന്‍ നായരും മക്കളായ വിഷ്ണുവും വിനോദും ആണ് ഈയിടെ മരിച്ചത്   “ജാതിയും ...

സംസ്ഥാനത്ത് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത: ഉപഭോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് വൈദ്യുത നിയന്ത്രണത്തിന് സാധ്യത.ഇടുക്കി, കൂടംകുളം എന്നീ വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളുടെ സാങ്കേതിക തകരാർ മൂലം സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ പെട്ടെന്നുണ്ടായിട്ടുള്ള കുറവുണ്ടായതായി അധികൃതർ ...

16 മണിക്കൂർ കറണ്ടില്ല, അനുമതി വാങ്ങാതെ കൂട്ട അവധിയെടുത്ത് കെഎസ്ഇബി ജീവനക്കാരുടെ വിനോദയാത്ര; 13 പേർക്ക് കാരണം കാണിക്കൽ നോട്ടീസ്

ഇടുക്കി: ഇടുക്കി പീരുമേട്ടിൽ മുൻകൂർ അനുമതി വാങ്ങാതെ കെഎസ്ഇബി ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് നൽകി. വകുപ്പ് തല അന്വേഷണത്തിന്റെ ...

വൈദ്യുതി നിയന്ത്രണം ഒഴിവാക്കണോ? ഉപഭോക്താക്കൾ സഹകരിക്കേണ്ടി വരുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം : കേരളം കടുത്ത വൈദ്യുതിക്ഷാമമാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. വൈദ്യുതി നിയന്ത്രണം ഒഴിവാക്കുന്നതിനായി ഉപഭോക്താക്കൾ സഹകരിക്കണമെന്നാണ് കെഎസ്ഇബിയുടെ പുതിയ അറിയിപ്പ്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് കെഎസ്ഇബി വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനായി ...

വാഴക്കൈ വെട്ടിയ കെഎസ്ഇബിയുടെ മുറ്റത്തെ ചെടി വെട്ടിക്കളഞ്ഞ് കർഷകൻ; ജീവനക്കാർക്കെതിരെ വധഭീഷണി മുഴക്കിയെന്ന് കെഎസ്ഇബി

കോട്ടയം : അയ്മനം കെഎസ്ഇബി ഓഫീസിന് മുൻപിൽ നട്ടിരുന്ന വൃക്ഷത്തൈകൾ പ്രതിഷേധ സൂചകമായി വെട്ടി നശിപ്പിച്ചു. കരിപ്പൂത്തട്ട് സ്വദേശി സേവ്യർ ആണ് വൃക്ഷത്തൈകൾ വെട്ടിയിട്ട് പ്രതിഷേധിച്ചത്. വൈദ്യുതി ...

വാഴക്കുലകൾ വെട്ടിനശിപ്പിച്ച സംഭവം; കർഷകന് നഷ്ടപരിഹാരം കൈമാറി കെഎസ്ഇബി

എറണാകുളം: കോതമംഗലം വാരപ്പെട്ടിയിൽ ഓണത്തിന് വിളവെടുപ്പിന് നിർത്തിയിരുന്ന നാനൂറിലധികം വാഴക്കുലകൾ വെട്ടി നശിപ്പിച്ച സംഭവത്തിൽ കർഷകന് നഷ്ടപരിഹാരം നൽകി കെഎസ്ഇബി. മൂന്നര ലക്ഷം രൂപയാണ് കാവുംപുറം സ്വദേശിയായ ...

വാഴ വെട്ടിയ സംഭവം; കെഎസ്ഇബിക്കെതിരെ കൃഷിമന്ത്രി; കർഷകന്റെ വിയർപ്പിന് വില നൽകാതെ വിള വെട്ടി നശിപ്പിച്ചത് ക്രൂരതയെന്ന് മന്ത്രി

കൊച്ചി: ഹൈ ടെൻഷൻ വൈദ്യുതി ലൈൻ കടന്നുപോകുന്നുവെന്ന് പറഞ്ഞ് യുവ കർഷകന്റെ വിളവെടുക്കാറായ നാനൂറോളം വാഴകൾ വെട്ടി നശിപ്പിച്ച സംഭവത്തിൽ കെഎസ്ഇബിക്കെതിരെ കൃഷിമന്ത്രി. ഒരു കർഷകൻ തന്റെ ...

ആന കയറിയതല്ല, കെഎസ്ഇബി ടച്ചിംഗ് വെട്ടിയതാ; വെട്ടിക്കളഞ്ഞത് ഓണത്തിന് വിളവെടുക്കാനിരുന്ന നാനൂറോളം വാഴകൾ

കോതമംഗലം: യുവ കർഷകനോട് കെഎസ്ഇബിയുടെ കൊലച്ചതി. ഹൈ ടെൻഷൻ വൈദ്യുതി ലൈൻ കടന്നുപോകുന്നുവെന്ന കാരണത്താൽ ഓണത്തിന് വിളവെടുക്കാനിരുന്ന നാനൂറോളം വാഴകളാണ് കെഎസ്ഇബി വെട്ടിക്കളഞ്ഞത്. കോതമംഗലം പുതുപ്പാടി അനീഷ് ...

Page 4 of 6 1 3 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist