ldf

‘ഇടത് പക്ഷവും യുഡിഎഫും തെരഞ്ഞെടുപ്പിനെ കുറിച്ച് മാത്രം ചിന്തിക്കുമ്പോൾ ബിജെപി രാജ്യത്തിന്റെ വികസനവും സുരക്ഷയും ഉറപ്പ് വരുത്തുന്നു‘; ഇ ശ്രീധരൻ

പാലക്കാട്: ഇടത് മുന്നണിക്കും യുഡിഎഫിനും എതിരെ രൂക്ഷ വിമർശനവുമായി മെട്രോമാൻ ഇ ശ്രീധരൻ. ഇടത് പക്ഷവും യുഡിഎഫും തെരഞ്ഞെടുപ്പിനെ കുറിച്ച് മാത്രം ചിന്തിക്കുമ്പോൾ ബിജെപി രാജ്യത്തിന്റെ വികസനവും ...

പാകിസ്ഥാനിലും നവോത്ഥാനം?; കൊണ്ടോട്ടിയിലെ ഇടത് സ്ഥാനാർത്ഥി സുലൈമാൻ ഹാജിയുടെ രണ്ടാം ഭാര്യ പാകിസ്ഥാൻ സ്വദേശിനിയായ പത്തൊൻപതുകാരിയെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്ത്, പത്രിക തള്ളാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ

മലപ്പുറം: കൊണ്ടോട്ടിയിലെ ഇടത് സ്ഥാനാർത്ഥി സുലൈമാൻ ഹാജിയുടെ രണ്ടാം ഭാര്യ പാകിസ്ഥാൻ സ്വദേശിനിയായ പത്തൊൻപതുകാരിയെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്ത്. പാകിസ്ഥാൻ സ്വദേശിനിയായ ഹിറാ മുഹമ്മദ് സഫ്ദർ എന്ന ...

‘ഇടത് സ്ഥാനാർത്ഥികളുടെ പത്രികകളിലെ പിഴവ് തിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സമയം അനുവദിച്ചു‘; ബിജെപി സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയ സംഭവത്തിൽ ഇരട്ടത്താപ്പെന്ന് ആരോപണം, കേസ് ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: എൻഡിഎ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയ സംഭവത്തിൽ കേരള ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും. കേസിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി നിർണ്ണായക ഇടപെടൽ നടത്തിയിരുന്നു. സംഭവത്തിൽ ...

ശബരിമല യുവതീ പ്രവേശനം; സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് കാനം

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച് സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേസിൽ സർക്കാർ സത്യവാങ്മൂലം മാറ്റമില്ലാതെ തുടരുമെന്നും കാനം വ്യക്തമാക്കി. ശബരിമല ...

ശബരിമല കേസിൽ ഭക്തർക്കെതിരെ വാദിക്കാൻ പുറമെ നിന്നുള്ള അഭിഭാഷകർക്ക് ഫീസിനത്തിൽ മാത്രം സംസ്ഥാന സർക്കാർ പൊതുഖജനാവിൽ നിന്നും ചിലവഴിച്ചത് 20.9 ലക്ഷം രൂപ; പുറമെ നിന്നുള്ള അഭിഭാഷകർക്കായി സംസ്ഥാന സർക്കാർ ആകെ ചിലവഴിച്ചത് 17.86 കോടി രൂപ

തിരുവനന്തപുരം: ശബരിമല കേസിൽ ഭക്തർക്കെതിരെ വാദിക്കാൻ പുറമെ നിന്നുള്ള അഭിഭാഷകർക്ക് ഫീസിനത്തിൽ മാത്രം സംസ്ഥാന സർക്കാർ പൊതുഖജനാവിൽ നിന്നും ചിലവഴിച്ചത് 20.9 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ. ...

കൊണ്ടോട്ടിയിലെ ഇടത് സ്ഥാനാർത്ഥിയുടെ പത്രികയിൽ ഭാര്യയുടെ വിവരങ്ങളില്ല; സുലൈമാൻ ഹാജിക്ക് രണ്ട് ഭാര്യമാരെന്നും ഒരാൾ പാകിസ്ഥാനിയെന്നും ആരോപണം, പത്രിക തള്ളാത്തതിനെതിരെ പ്രതിഷേധം

മലപ്പുറം: കൊണ്ടോട്ടിയിലെ ഇടത് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക അപൂർണ്ണമെന്ന് പരാതി. പത്രികയിൽ ഭാര്യയുടെ വിവരങ്ങളില്ലെന്നും സുലൈമാൻ ഹാജിക്ക് രണ്ട് ഭാര്യമാരാണെന്നും ആരോപണമുയരുന്നു. ഇയാളുടെ ഒരു ഭാര്യ പാകിസ്ഥാനിലെ ...

‘ശബരിമല വിഷയത്തിൽ ഭക്തർക്ക് ഇടത് പക്ഷത്തെ വിശ്വാസമില്ല‘; എൻ എസ് എസ്

കോട്ടയം: ശബരിമല വിഷയത്തിൽ ഭക്തർക്ക് ഇടത് മുന്നണിയെ വിശ്വാസമില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ശബരിമല വിഷയത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ...

ഓടയുടെ സ്ലാബ് തകർന്നു; ആറ്റിങ്ങലിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് പരിക്ക്

തിരുവനന്തപുരം: ഓടയുടെ സ്ലാബ് തകർന്ന് സ്ഥാനാർത്ഥിക്ക് പരിക്ക്. ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഒ എസ് അംബികയ്‌ക്കാണ് പരിക്കേറ്റത്.കാരേറ്റ് ജംഗ്ഷനില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനിടെ ...

തൊഴിലവസരങ്ങൾ സൃഷ്ടിക്കും, നിയമനങ്ങൾ പി എസ് സിക്ക് വിടും; പതിവ് വാഗ്ദാനങ്ങളുമായി പെൻഷനിൽ ഊന്നി എൽഡിഎഫ് പ്രകടന പത്രിക

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക എൽഡിഎഫ് പുറത്തിറക്കി. രണ്ടു ഭാഗങ്ങളായാണ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. ആദ്യ ഭാഗത്ത് അമ്പത് ഇന പരിപാടികളെ അടിസ്ഥാനമാക്കിയുള്ള 900 നിര്‍ദേശങ്ങളും ...

‘മോദിജിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ബാക്കി ഭാഗങ്ങള്‍ മുന്നേറുമ്പോള്‍ കേരളീയര്‍ അഴിമതിയിലും കെടുകാര്യസ്ഥതയിലും നിസ്സഹായരായി നില്‍ക്കുന്നു‘; ഇ ശ്രീധരൻ

പാലക്കാട്: മോദിജിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ബാക്കി ഭാഗങ്ങള്‍ മുന്നേറുമ്പോള്‍ കേരളീയര്‍ അഴിമതിയിലും കെടുകാര്യസ്ഥതയിലും നിസ്സഹായരായി നില്‍ക്കുന്നുവെന്ന് മെട്രോമാൻ ഇ ശ്രീധരൻ. കേരളത്തിന്റെ പുരോഗതിയില്‍ താത്പര്യമില്ലാത്ത എല്‍ഡിഎഫും യുഡിഎഫും ...

‘ഇടത് സർക്കാരിന്റെ വികസനം കടലാസിൽ മാത്രം‘; കേരളത്തിൽ ബിജെപി അധികാരത്തിലെത്താനുള്ള സാഹചര്യമെന്ന് ഇ ശ്രീധരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി മെട്രോമാൻ ഇ ശ്രീധരൻ. പിണറായിക്ക് എല്ലാം ഒറ്റക്ക് ചെയ്യണമെന്ന നിര്‍ബന്ധ ബുദ്ധിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇടത് -വലത് മുന്നണികൾക്ക് സുസ്ഥിര വികസനം ...

മഞ്ചേശ്വരം വിടാതെ കോന്നിയിൽ പിടിമുറുക്കി കെ സുരേന്ദ്രൻ; പ്രചാരണത്തിലെ ചടുലതയിൽ പകച്ച് ഇരു മുന്നണികളും

പത്തനംതിട്ട: ജയസാധ്യത ശക്തമായ മഞ്ചേശ്വരത്തിനൊപ്പം അയ്യന്റെ മണ്ണായ കോന്നിയിലും പ്രചാരണത്തിൽ ഒരു മുഴം മുന്നേയെറിഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമല വിഷയം കത്തി നിന്ന ...

‘ഞങ്ങൾ തുറന്നത് നിങ്ങൾ പൂട്ടിയ ബാറുകൾ തന്നെയാണ്‘; പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കേരളത്തിൽ തുറന്നത് 511 ബാറുകൾ, ബാർ ലൈസൻസ് ലഭിച്ചത് 200 ഹോട്ടലുകൾക്ക്

തിരുവനന്തപുരം: മദ്യത്തിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരുമെന്ന ഉറപ്പുമായി അധികാരത്തിലെത്തിയ പിണറായി സർക്കാർ കേരളത്തിൽ മദ്യത്തിന്റെ കുത്തൊഴുക്കിന് വഴിവെച്ചതായി കണക്കുകൾ. മുൻ സർക്കാർ അധികാരം ഒഴിയുമ്പോൾ 29 ബാറുകളാണ് കേരളത്തിൽ ...

‘അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ എൽഡിഎഫിന് തുടർഭരണമുണ്ടാകില്ല‘; ബിജെപി അധികാരം പിടിച്ചെടുക്കുമെന്ന് ഇ ശ്രീധരൻ

പാലക്കാട്: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തിയതു പോലെ കേരളത്തിൽ ബിജെപിക്ക് അധികാരത്തില്‍ എത്താന്‍ കഴിയുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ബിജെപിക്ക് ഇപ്രാവശ്യം ഭരണം പിടിച്ചെടുക്കാന്‍ ...

‘കലാകേരളത്തിലെ സ്വാതന്ത്ര്യത്തിന് പൂട്ടിട്ട സർക്കാരാണ് ഭരിച്ചു കൊണ്ടിരിക്കുന്നത്‘; പിണറായി സർക്കാരിനെതിരെ സലിം കുമാർ

കോട്ടയം: സംസ്ഥാന സർക്കാരിനെതിരെ നിശിത വിമർശനവുമായി നടനും സംവിധായകനും ദേശീയ പുരസ്കാര ജേതാവുമായ സലിം കുമാർ. ക​ലാ കേ​ര​ള​ത്തി​ലെ സ്വാ​ത​ന്ത്ര്യ​ത്തി​ന് പൂ​ട്ടി​ട്ട സ​ര്‍​ക്കാ​റാ​ണ് കേ​ര​ളം ഭ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് അദ്ദേഹം ...

‘സംസ്ഥാന രാഷ്ട്രീയത്തില്‍ സിപിഐ തീര്‍ത്തും അപ്രസക്തമായി‘; പിണറായിയുടെ ഏകാധിപത്യത്തിൽ ഇടത് മുന്നണി തകരുകയാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യത്തിൽ ഇടത് മുന്നണി തകരുകയാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. പിണറായി വിജയന് ചെങ്കൊടിയെക്കാള്‍ വലുത് രണ്ടിലയാണെന്ന് അദ്ദേഹം ആരോപിച്ചു. പിണറായിയുടെ ...

ജോസ് കെ മാണിയെ അംഗീകരിക്കാതെ സിപിഎം അണികൾ; റാന്നി സീറ്റ് നൽകിയതിൽ പ്രതിഷേധം

പത്തനംതിട്ട: ജോസ് കെ മാണിയെ കൂടെക്കൂട്ടിയതിന്റെ അമർഷം പ്രകടമാക്കി സിപിഎം അണികൾ. റാന്നി നിയമസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകിയതിൽ കടുത്ത അമർഷമാണ് അണികൾ പ്രകടമാക്കുന്നത്. നേതാക്കൾക്കെതിരെ ...

‘ഇടത് പക്ഷവും യുഡിഎഫും നടത്തുന്നത് മുസ്ലീം പ്രീണനം‘; രൂക്ഷവിമർശനവുമായി തൃശൂർ അതിരൂപതാ മുഖപത്രം

തൃശൂർ: ഇരുമുന്നണികളുടെയും മുസ്ലീം പ്രീണന നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി തൃശൂര്‍ അതിരൂപതാ മുഖപത്രമായ കത്തോലിക്ക സഭ. മുസ്ലിം പ്രീണനത്തിലൂടെ ഇരു മുന്നണികളും ക്രൈസ്തവ സമുദായത്തെ അവഗണിക്കുകയാണെന്നും മുഖപത്രം ചൂണ്ടിക്കാട്ടുന്നു. ...

‘ഇരു മുന്നണികളെയും നയിക്കുന്നത് മതമൗലികവാദ ശക്തികൾ‘; അവരിൽ നിന്നും കേരളത്തെ രക്ഷിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കെ സുരേന്ദ്രൻ

പത്തനംതിട്ട: കേരളത്തിൽ ഇരു മുന്നണികളെയും നയിക്കുന്നത് മതമൗലികവാദ ശക്തികളെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജനങ്ങള്‍ക്കിടയിലെ സൗഹാര്‍ദ്ദം തകര്‍ക്കാന്‍ മതമൗലികവാദികള്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിജയ ...

‘കേരളത്തിൽ വിധവാ പെൻഷൻ നൽകുന്നത് പോലും മതം നോക്കി‘; അഴിമതിയാണ് ഇരു മുന്നണികളുടെയും മുഖമുദ്രയെന്ന് കെ സുരേന്ദ്രൻ

പുതുക്കാട്: വിധവാ പെൻഷൻ പോലും മതം നോക്കി നൽകുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബി ജെ.പിയുടെ വിജയ യാത്രക്ക് ആമ്പല്ലൂരിൽ ...

Page 11 of 13 1 10 11 12 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist