ldf

സ്വാമി അയ്യപ്പൻ തനിക്കൊപ്പമെന്ന് പിണറായി വിജയൻ; സകല അടവുകളും പരാജയപ്പെട്ടപ്പോൾ മുഖ്യമന്ത്രിയും അയ്യപ്പന്റെ കാലു പിടിക്കുന്നെന്ന് പ്രതിപക്ഷം

കണ്ണൂർ: സ്വാമി അയ്യപ്പനടക്കമുള്ള എല്ലാ ദൈവങ്ങളും എൽഡിഎഫ് സർക്കാരിനൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി ഹൈസ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സുകുമാരൻ നായർ ...

‘കേരളത്തിൽ എൻഡിഎ കാലുറപ്പിക്കുമ്പോൾ എൽഡിഎഫും യുഡിഎഫും പരസ്പരം വോട്ട് യാചിക്കുന്നു‘; തികഞ്ഞ ജയപ്രതീക്ഷയെന്ന് കെ സുരേന്ദ്രൻ

‘കേരളത്തിൽ എൻഡിഎ കാലുറപ്പിക്കുമ്പോൾ എൽഡിഎഫും യുഡിഎഫും പരസ്പരം വോട്ട് യാചിക്കുന്നു‘; തികഞ്ഞ ജയപ്രതീക്ഷയെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട് : കേരളത്തിൽ എൻഡിഎ കാലുറപ്പിക്കുമ്പോൾ എൽഡിഎഫും യുഡിഎഫും പരസ്പരം വോട്ട് യാചിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോന്നിയിലും മഞ്ചേശ്വരത്തും വിജയിക്കുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം ...

‘ഞങ്ങൾ തുറന്നത് നിങ്ങൾ പൂട്ടിയ ബാറുകൾ തന്നെയാണ്‘; പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കേരളത്തിൽ തുറന്നത് 511 ബാറുകൾ, ബാർ ലൈസൻസ് ലഭിച്ചത് 200 ഹോട്ടലുകൾക്ക്

‘ചവറയിൽ വോട്ടിന് മദ്യം‘; സൗജന്യമായി മദ്യം വിതരണം ചെയ്ത് ജനവിധി അട്ടിമറിക്കാൻ എൽഡിഎഫ് ശ്രമിക്കുന്നതായി ആരോപണം

കൊല്ലം: ചവറയിൽ സൗജന്യമായി മദ്യം വിതരണം ചെയ്ത് ജനവിധി അട്ടിമറിക്കാൻ എൽഡിഎഫ് ശ്രമിക്കുന്നതായി ആരോപണം. ഇത് സംബന്ധിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണ്‍ തിരഞ്ഞെടുപ്പു കമ്മിഷനു ...

‘ഇടത് പക്ഷവും എസ്ഡിപിഐയും തമ്മിൽ ധാരണ, അവർ കൂവിക്കൊണ്ടേയിരിക്കും, ഞാൻ തെറി പറഞ്ഞു കൊണ്ടേയിരിക്കും‘; പി സി ജോർജ്ജ്

‘ഇടത് പക്ഷവും എസ്ഡിപിഐയും തമ്മിൽ ധാരണ, അവർ കൂവിക്കൊണ്ടേയിരിക്കും, ഞാൻ തെറി പറഞ്ഞു കൊണ്ടേയിരിക്കും‘; പി സി ജോർജ്ജ്

കോട്ടയം: പൂഞ്ഞാറിൽ ഇടത് പക്ഷവും എസ്ഡിപിഐയും തമ്മിൽ ധാരണയെന്ന് പി സി ജോർജ്ജ്. എൽ ഡി എഫിന്റെയും യു ഡി എഫിന്റെയും സ്ഥാനാർത്ഥികൾ മറ്റിടങ്ങളിൽ ഉള്ളവരാണ്. ജയിക്കില്ല ...

മത്സരം കേരളത്തിൽ മാത്രം; ബംഗാളിന് പിന്നാലെ തമിഴ്നാട്ടിലും കോൺഗ്രസ് സിപിഎം സഖ്യം, ഡിഎംകെയുടെ കാരുണ്യത്തിൽ വിപ്ലവ പാർട്ടിക്ക് കിട്ടിയത് വെറും 6 സീറ്റ്

കേരളത്തിലെ സർവേകൾ ഇടത് പക്ഷം പണം കൊടുത്ത് ഉണ്ടാക്കിയതെന്ന് രാഹുൽ ഗാന്ധി; ബംഗാളിലെ ഇടത് ബാന്ധവത്തിൽ മൗനം

തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് സർവേ ഫലങ്ങൾ ഇടതുപക്ഷം പണം കൊടുത്ത് ഉണ്ടാക്കിയതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്വാകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. ഇക്കുറി ...

ക്ഷേത്രാചാരങ്ങളെ വെല്ലുവിളിച്ച് വീണ്ടും ഇടത് പക്ഷം; ശാർക്കര ദേവീക്ഷേത്രത്തിന് മുന്നിൽ ദീപാരാധന സമയത്ത് എം എൽ എയുടെ നേതൃത്വത്തിൽ ഡിജെ പാർട്ടി

ക്ഷേത്രാചാരങ്ങളെ വെല്ലുവിളിച്ച് വീണ്ടും ഇടത് പക്ഷം; ശാർക്കര ദേവീക്ഷേത്രത്തിന് മുന്നിൽ ദീപാരാധന സമയത്ത് എം എൽ എയുടെ നേതൃത്വത്തിൽ ഡിജെ പാർട്ടി

തിരുവനന്തപുരം: ക്ഷേത്രാചാരങ്ങളുടെ നേർക്കുള്ള ഇടത് പക്ഷത്തിന്റെ വെല്ലുവിളി തുടരുന്നു. ശാർക്കര ദേവീക്ഷേത്രത്തിന് മുന്നിൽ ദീപാരാധന സമയത്ത് എം എൽ എയുടെ നേതൃത്വത്തിൽ ഡിജെ പാർട്ടി നടത്തിയത് വിവാദമാകുന്നു. ...

‘ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണം നടത്തുന്ന ബെന്യാമിനും കെ ആർ മീരയും സച്ചിദാനന്ദനും അക്രമ രാഷ്ട്രീയത്തിനെതിരെ മിണ്ടില്ല, മിണ്ടിയാൽ ഉടുപ്പിൽ മൂത്രം പോകും‘; കേരളത്തിൽ വോട്ട് ബാങ്ക് പോലെ റീഡേഴ്സ് ബാങ്കുമുണ്ടെന്ന് പ്രശസ്ത സാഹിത്യകാരൻ

കേരളത്തിൽ വോട്ട് ബാങ്ക് പോലെ റീഡേഴ്സ് ബാങ്കുമുണ്ടെന്ന് പ്രശസ്ത എഴുത്തുകാരൻ കരുണാകരൻ. ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണം നടത്തുന്ന ബെന്യാമിനും കെ ആർ മീരയും സച്ചിദാനന്ദനും അക്രമ രാഷ്ട്രീയത്തിനെതിരെ ...

തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് എൽഡിഎഫ്; ബൈക്ക് റാലിയുമായി അമ്പലപ്പുഴ സ്ഥാനാർത്ഥി സലാം

തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് എൽഡിഎഫ്; ബൈക്ക് റാലിയുമായി അമ്പലപ്പുഴ സ്ഥാനാർത്ഥി സലാം

ആലപ്പുഴ: പ്രചാരണത്തിന് ബൈക്ക് റാലി പാടില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം ലംഘിച്ച് എൽഡിഎഫ്. അമ്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി എച്ച് സലാമാണ് നിർദ്ദേശം ലംഘിച്ച് ബൈക്ക് റാലി നടത്തിയത്. ...

‘പൂക്കളുമായി എതിരേൽക്കേണ്ട സ്വാമിമാരെ കേരള സർക്കാർ വരവേറ്റത് ലാത്തികളുമായി‘; അയ്യന്റെ മണ്ണിൽ ശരണം വിളിച്ച് പ്രധാനമന്ത്രി

‘പൂക്കളുമായി എതിരേൽക്കേണ്ട സ്വാമിമാരെ കേരള സർക്കാർ വരവേറ്റത് ലാത്തികളുമായി‘; അയ്യന്റെ മണ്ണിൽ ശരണം വിളിച്ച് പ്രധാനമന്ത്രി

പത്തനംതിട്ട: അയ്യന്റെ മണ്ണിൽ ശരണ മന്ത്രം ജപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശബരമില യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ അയ്യപ്പ ഭക്തന്മാർക്കെതിരെ സ്വീകരിച്ച നടപടികളെ അദ്ദേഹം ...

ഇടത് മുന്നണിയിൽ തമ്മിലടി; ഗണേഷ് കുമാറിനെതിരെ സമരസായാഹ്നം സംഘടിപ്പിച്ച് സിപിഐ

കൊല്ലത്ത് ഇടത് മുന്നണിയിൽ തമ്മിലടി; ഗണേഷ് കുമാറും സിപിഐയും നേർക്കുനേർ

കൊല്ലം: പത്തനാപുരത്ത് ഇടത് മുന്നണിയിൽ ഭിന്നത രൂക്ഷം. എൽഡിഎഫ് പത്തനാപുരം തിരഞ്ഞെടുപ്പ് മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കെ.ബി.ഗണേഷ്കുമാർ എംഎ‍ൽഎയും സിപിഐ നേതാക്കളും തമ്മിൽ പരസ്യമായ വെല്ലുവിളി. തിരഞ്ഞെടുപ്പ് ...

‘എന്റെ അയ്യന്‍..എന്റെ അയ്യന്‍’: തെരഞ്ഞെടുപ്പ് ശത്രുനിഗ്രഹത്തിനുള്ള അവസരമെന്ന് സുരേഷ് ഗോപി

‘ശബരിമല വിഷയം ജീവിത സമരം‘; കടകംപള്ളി കാണിച്ചത് ഫ്രോഡ് പരിപാടിയെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: ശബരിമല വിഷയം ജീവിത സമരമെന്ന് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. ശബരിമലയെ കുറിച്ച്‌ ചോദിച്ചാല്‍ അതിനു മറുപടി പറയുന്നത് മറുപടിയും പിതൃത്വവും ഉള്ളതുകൊണ്ടാണെന്നും അദ്ദേഹം ...

‘ഇടതുപക്ഷത്തെ വെറുക്കാനാവില്ല‘; ചർച്ചകൾ തുടരുമെന്ന് രാഹുൽ ഗാന്ധി

‘ഇടതുപക്ഷത്തെ വെറുക്കാനാവില്ല‘; ചർച്ചകൾ തുടരുമെന്ന് രാഹുൽ ഗാന്ധി

വയനാട്: ഇടതുപക്ഷത്തെ വെറുക്കാനാവില്ലെന്ന് വയനാട്ടിലെ കോൺഗ്രസ് എം പി രാഹുൽ ഗാന്ധി. രാഷ്ട്രീയ വിയോജിപ്പുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇടതുപക്ഷത്തെ വെറുക്കാന്‍ തനിക്കാവില്ലെന്ന് രാഹുൽ പറഞ്ഞു. മാനന്തവാടിയില്‍ റോഡ് ഷോയില്‍ ...

‘എസ് ഡി പി ഐക്കും പോപ്പുലർ ഫ്രണ്ടിനും വളരാൻ വേദിയൊരുക്കുന്നത് പിണറായി വിജയൻ‘; തീവ്ര സംഘടനകളുമായുള്ള സിപിഎമ്മിന്റെ ബന്ധം കേരളത്തിന്റെ പൊതു സുരക്ഷയെ ബാധിക്കുന്നതെന്ന് യോഗി ആദിത്യനാഥ്

‘എസ് ഡി പി ഐക്കും പോപ്പുലർ ഫ്രണ്ടിനും വളരാൻ വേദിയൊരുക്കുന്നത് പിണറായി വിജയൻ‘; തീവ്ര സംഘടനകളുമായുള്ള സിപിഎമ്മിന്റെ ബന്ധം കേരളത്തിന്റെ പൊതു സുരക്ഷയെ ബാധിക്കുന്നതെന്ന് യോഗി ആദിത്യനാഥ്

പത്തനംതിട്ട: എസ് ഡി പി ഐക്കും പോപ്പുലർ ഫ്രണ്ടിനും വളരാൻ വേദിയൊരുക്കുന്നത് പിണറായി വിജയനാണെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തീവ്ര സംഘടനകളുമായുള്ള സിപിഎമ്മിന്റെ ബന്ധം ...

“ഇന്ത്യ മഹത്തായ ജനാധിപത്യ രാജ്യമാണ്, ആ മഹത്വത്തെ അംഗീകരിക്കാത്ത മതതീവ്രവാദികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞാൽ വേണ്ട… മനസ്സിലായില്ലേ..?“ പി സി ജോർജ്ജ്

‘പകൽ മുഴുവൻ പരസ്പരം ചീത്ത വിളിക്കും, രാത്രിയിൽ ഒരുമിച്ചിരുന്ന് പണിയും‘; ഇടത് പക്ഷത്തിനും യുഡിഎഫിനും തീവ്ര ഇസ്ലാമിക സംഘടനകൾക്കുമെതിരെ പി സി ജോർജ്ജ്

കോട്ടയം: ഇരു മുന്നണികൾക്കും തീവ്ര ഇസ്ലാമിക സംഘടനകൾക്കുമെതിരെ ശക്തമായ വിമർശനവുമായി പി സി ജോർജ്ജ്. പകല്‍ മുഴുവന്‍ പരസ്പരം ചീത്ത വിളിക്കും. രാത്രി ഒന്നിച്ചിരുന്ന് നമുക്കിട്ട് പണിയും. ...

‘രാഹുൽ ഗാന്ധിയുടെ മുന്നിൽ പോയി വളയാനും കുനിയാനുമൊന്നും നിൽക്കരുത്, ആള് കുഴപ്പക്കാരനാ..‘; കോളേജ് വിദ്യാർത്ഥിനികളോട് ജോയ്സ് ജോർജ്ജ്

‘രാഹുൽ ഗാന്ധിയുടെ മുന്നിൽ പോയി വളയാനും കുനിയാനുമൊന്നും നിൽക്കരുത്, ആള് കുഴപ്പക്കാരനാ..‘; കോളേജ് വിദ്യാർത്ഥിനികളോട് ജോയ്സ് ജോർജ്ജ്

ഇടുക്കി: വയനാട് എം പി രാഹുൽ ഗാന്ധിയെ പരിഹസിച്ച് മുൻ എം പി ജോയ്സ് ജോർജ്ജ്. കോളേജ് വിദ്യാർത്ഥിനികളുമായി രാഹുൽ ഗാന്ധി സംവദിക്കുന്നതിനെ കുറിച്ചായിരുന്നു ജോയ്സ് ജോർജ്ജിന്റെ ...

ഗണേശിന് തിരിച്ചടി; പത്തനാപുരത്ത് പ്രചാരണത്തിന് ഇക്കുറി മോഹൻലാൽ എത്തില്ല, തീരുമാനം സുരേഷ് ഗോപിയോടുള്ള സൗഹൃദം മാനിച്ചെന്ന് സൂചന

ഗണേശിന് തിരിച്ചടി; പത്തനാപുരത്ത് പ്രചാരണത്തിന് ഇക്കുറി മോഹൻലാൽ എത്തില്ല, തീരുമാനം സുരേഷ് ഗോപിയോടുള്ള സൗഹൃദം മാനിച്ചെന്ന് സൂചന

തിരുവനന്തപുരം: പത്തനാപുരം മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി ഗണേശ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇത്തവണ സൂപ്പർ താരം മോഹൻലാൽ എത്തിയേക്കില്ല. തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും സുഹൃത്തുമായ സുരേഷ് ഗോപിയോടുള്ള ...

BREAKING- ചാലക്കുടിയിൽ സിപിഎം- സിപിഐ സംഘർഷം; ഒരാൾ വെട്ടേറ്റ് മരിച്ചു

തൃശൂർ: ചാലക്കുടിയിൽ സിപിഎം- സിപിഐ സംഘർഷം. ഒരാൾ വെട്ടേറ്റ് മരിച്ചു. സിപിഎം പ്രവർത്തകൻ മുനിപ്പാറ ഡേവിസ് ആണ് മരിച്ചത്. വാഹന പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണമെന്നാണ് ...

അരി കൊടുത്ത് വോട്ട് പിടിക്കാൻ പിണറായി സർക്കാർ; ഏഴ് മാസം വിതരണം ചെയ്യാതിരുന്ന അരി ഒറ്റയടിക്ക് സ്കൂൾ കുട്ടികൾക്ക് കൊടുക്കുന്നതിനെതിരെ അധ്യാപക സംഘടനകൾ രംഗത്ത്

സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അരി വിതരണത്തിന് തടയിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ, വിഷുക്കിറ്റ് വിതരണവും മാറ്റി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അരി വിതരണത്തിൽ കമ്മീഷൻ ഇടപെട്ടു. നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് പത്തുകിലോ ...

‘മുസ്ലീം വോട്ടുകൾ നേടാൻ കൊറോണയെ കൂട്ടുപിടിക്കുന്നത് തരം താണ പ്രവൃത്തി, നിസാമുദ്ദീൻ രാജ്യത്തിന്റെ കൊവിഡ് ഹോട്ട്സ്പോട്ട് ആണെന്നത് വസ്തുതയാണ്‘; മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

‘കേന്ദ്ര ഏജൻസിക്കെതിരായ ജുഡീഷ്യൽ അന്വേഷണം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ‘; മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി

കോഴിക്കോട്: കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍​ക്കെ​തി​രാ​യ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും വ​ലി​യ ത​മാ​ശ​യെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍. ഒ​രു ജ​ഡ്ജി​ക്ക് ശമ്പളം ന​ല്‍​കാ​മെ​ന്ന​ല്ലാ​തെ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം​കൊ​ണ്ട് മ​റ്റു കാ​ര്യ​മൊന്നുമില്ല. ഒ​രു ...

‘ഈ പോരാട്ടം പെണ്മക്കളുള്ള ഓരോ അമ്മമാർക്കും വേണ്ടി‘; പിണറായി വിജയനെതിരെ പെറ്റിക്കോട്ട് ചിഹ്നത്തിൽ പ്രചാരണം ആരംഭിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ

‘ഈ പോരാട്ടം പെണ്മക്കളുള്ള ഓരോ അമ്മമാർക്കും വേണ്ടി‘; പിണറായി വിജയനെതിരെ പെറ്റിക്കോട്ട് ചിഹ്നത്തിൽ പ്രചാരണം ആരംഭിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പെറ്റിക്കോട്ട് ചിഹ്നത്തിൽ പ്രചാരണം ആരംഭിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ. ഈ പോരാട്ടം പെണ്മക്കളുള്ള ഓരോ അമ്മമാർക്കും വേണ്ടിയാണെന്ന് അവർ പറഞ്ഞു. മുഖ്യമന്ത്രി ...

Page 10 of 13 1 9 10 11 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist