കോട്ടയം നഗരസഭയിൽ എൽഡിഎഫ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
പാല : കോട്ടയം നഗരസഭയിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ചർച്ചയിൽ ക്വാറം തികയാത്തതിനാൽ യോഗം പിരിച്ചുവിടുകയായിരുന്നു. ഇതോടെയാണ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്. യോഗത്തിൽ പങ്കെടുക്കരുതെന്ന് ...

























