‘ആർക്ക് വാക്സിൻ കൊടുക്കണമെന്ന് പാർട്ടിക്കാർ തീരുമാനിക്കും‘; സംസ്ഥാനത്തെ കൊവിഡ് വാക്സിൻ വിതരണം ഇടത് സംഘടനകൾ അട്ടിമറിക്കുന്നതായി ആക്ഷേപം
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വാക്സിൻ വിതരണം ഇടത് സംഘടനകൾ അട്ടിമറിക്കുന്നതായി പരക്കെ ആക്ഷേപം ഉയരുന്നു. തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു നടത്തുന്ന വാക്സിൻ വിതരണത്തിൽ പിൻവാതിൽ ക്രമക്കേടെന്നാണ് ആരോപണം. ...