പുതുപ്പള്ളിയിലുണ്ടായത് സഹതാപതരംഗം; അല്ലാതെ ഭരണവിരുദ്ധവികാരം അല്ല; എന്തുകൊണ്ട് തോറ്റെന്ന് പരിശോധിക്കും; ജാഗ്രതയോടെ മുന്നേറുമെന്ന് എം.വി ഗോവിന്ദൻ
തിരുവനന്തപുരം: പുതുപ്പള്ളിയിൽ ഉണ്ടായത് സഹതാപതരംഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നു. തോൽവിയുടെ കാരണം വിലയിരുത്തി തിരുത്തലുകളുമായി മുന്നേറുമെന്നും ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ...



























