ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകും ; ഇരുസഭകളിലെയും അംഗസംഖ്യ നിർണായകമാകും
ന്യൂഡൽഹി : ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ പെട്ടെന്നുള്ള രാജിയോടെ, രാജ്യത്തെ രണ്ടാമത്തെ ഉയർന്ന ഭരണഘടനാ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പിന് വീണ്ടും കളമൊരുങ്ങിയിരിക്കുകയാണ്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് ജഗ്ദീപ് ധൻഖർ ...