ഇസ്ലാം മതം സ്വീകരിക്കണം; എന്നെ വിവാഹം ചെയ്യണം; അല്ലെങ്കിൽ കൊന്ന് കളയും; 9ാം ക്ലാസുകാരിയെ ഭീഷണിപ്പെടുത്തി യുവാവ്; യുപി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി കുടുംബം
ലക്‌നൗ: ഉത്തർപ്രദേശിൽ ഇസ്ലാം മതം സ്വീകരിക്കാനാവശ്യപ്പെട്ട് ഒൻപതാം ക്ലാസുകാരിയെ യുവാവ് ഭീഷണിപ്പെടുത്തിയതായി പരാതി. കന്നൂജ് സ്വദേശി മുഹമ്മദ് സാഖ്‌ലൈനെതിരെയാണ് പെൺകുട്ടിയും കുടുംബവും പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇസ്ലാം ...