madhya pradesh

മദ്ധ്യപ്രദേശിൽ പാലത്തിൽ നിന്ന് ബസ് താഴേക്ക് വീണു; 22 പേർക്ക് ദാരുണാന്ത്യം; പലരുടേയും നില ഗുരുതരമാണെന്ന് റിപ്പോർട്ട്

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഖാർഗോണിൽ ബസ് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞ് 22 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. 50ലധികം ആളുകളാണ് അപകടസമയത്ത് ബസിനുള്ളിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ ...

വീട്ടുകാരോട് പിണങ്ങി മൊബൈൽ ഫോൺ വിഴുങ്ങി; 15 വയസുകാരിക്ക് സംഭവിച്ചത്

ഗ്വാളിയർ: വീട്ടുകാരോട് പിണങ്ങി മൊബൈൽ ഫോൺ വിഴുങ്ങി 15 വയസുകാരി. മദ്ധ്യപ്രദേശിലെ ഭീണ്ഡ് ജില്ലയിലാണ് സംഭവം. ഫോൺ വിഴുങ്ങിയതിനെ തുടർന്ന് അവശയായ പെൺകുട്ടിയെ വീട്ടുകാർ ഭീണ്ഡ് ജില്ലാ ...

പിന്നാക്ക ക്ഷേമത്തെക്കുറിച്ച് കോൺഗ്രസ് വാതോരാതെ സംസാരിക്കും; പക്ഷെ പ്രവൃത്തിയിൽ ഒന്നുമില്ലെന്ന് അമിത് ഷാ

ചിന്ദ്വാര(മദ്ധ്യപ്രദേശ്); പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ കപട അവകാശവാദങ്ങൾ പൊളിച്ചടുക്കി അമിത് ഷാ. മദ്ധ്യപ്രദേശിലെ ചിന്ദ്വാരയിൽ സംഘടിപ്പിച്ച പൊതുറാലിയിലായിരുന്നു അമിത് ഷായുടെ വിമർശനം. വർഷങ്ങളായി പിന്നാക്ക ...

‘വിദേശത്ത് പോയി കുട്ടികളെ പോലെ കരയാതെ രാജ്യത്തെ ജനങ്ങളുമായി സംവദിക്കൂ, അവരുടെ വിശ്വാസം നേടിയെടുക്കാൻ ശ്രമിക്കൂ‘: രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: ബ്രിട്ടണിൽ പോയി ഇന്ത്യക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഇന്ത്യയിൽ രാഹുലിന്റെ വാക്കുകൾക്ക് ...

രാത്രി തൊഴുത്തിൽ ബഹളം; ചെന്ന് നോക്കിയപ്പോൾ കണ്ടത് ക്രൂര പീഡനം; പശുക്കിടാവിനെ പീഡിപ്പിച്ചയാൾക്കെതിരെ കേസ്

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ പശുക്കിടാവിനെ പീഡിപ്പിച്ചയാൾക്കെതിരെ കേസ് എടുത്ത് പോലീസ്. രേവ ജില്ലയിലൈ മലൈഗാവ ഗ്രാമത്തിലായിരുന്നു സംഭവം. ഓടി രക്ഷപ്പെട്ട പ്രതിയ്ക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. പ്രദേശവാസിയായ ...

രാജ്യത്തെ നടുക്കി ഇരട്ട വിമാന ദുരന്തം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു; അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന

ന്യൂഡൽഹി: രാജ്യത്തെ നടുക്കി ഇരട്ട വിമാന ദുരന്തം. രാജസ്ഥാനിലും മദ്ധ്യപ്രദേശിലുമാണ് വിമാനാപകടങ്ങൾ സംഭവിച്ചത്. രാജസ്ഥാനിലെ ഭരത്പൂരിലാണ് വിമാനം തകർന്ന് വീണത്. ആഗ്രയിൽ നിന്ന് പുറപ്പെട്ട ചാർട്ടേഡ് വിമാനമാണ് ...

മദ്ധ്യപ്രദേശിന്റെ സാംസ്കാരിക മുദ്ര, ഗുഡ്ഡൻ-ഗുഡിയ പാവകൾ കടൽ കടക്കുന്നു: നിർമ്മാണത്തിൽ താല്പര്യം പ്രകടിപ്പിച്ച് പ്രവാസികൾ

ഭോപ്പാൽ: മധ്യപ്രദേശിലെ ഝബുവ, അലിരാജ്പൂർ ജില്ലകളുടെ സാംസ്കാരിക വ്യാപാരമുദ്രയായ ഗുഡ്ഡൻ-ഗുഡിയ പാവകൾ ജർമ്മനി, സ്വിറ്റ്സർലൻഡ്, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളിലേക്കും. അവിടെ സ്ഥിരതാമസമാക്കിയ പ്രവാസികളാണ് ഇതുമായി ബന്ധപ്പെട്ട കയറ്റുമതിയ്ക്കായി ...

കല്ലെറിയാൻ വരുന്നവർക്ക് കെണിയൊരുക്കി മധ്യപ്രദേശ് പൊലീസ്; ഹനുമാൻ ജയന്തി ഘോഷയാത്രകളിൽ ഡ്രോണുകൾ വിന്യസിക്കും

ഭോപാൽ: ശ്രീരാമ നവമി ഘോഷയാത്രയിലേക്ക് മതതീവ്രവാദികൾ വ്യാപകമായി കല്ലേറ് നടത്തിയ പശ്ചാത്തലത്തിൽ ഹനുമാൻ ജയന്തി ആഘോഷങ്ങൾക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി മധ്യപ്രദേശ് സർക്കാർ. ഘോഷയാത്രകളിൽ നിരീക്ഷണത്തിന് ഡ്രോണുകൾ ...

രാമനവമി ഘോഷയാത്രക്ക് നേരെ ആക്രമണം നടത്തിയവരുടെ വീടുകൾ ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തി മധ്യപ്രദേശ് സർക്കാർ; എതിർപ്പുമായി ബൃന്ദ കാരാട്ട്; പൂജാരിമാരെയും പൊലീസിനെയും ആക്രമിച്ചവർക്ക് നേരെ മൗനം

ഡൽഹി: രാമനവമി ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞവരുടെ വീടുകൾ മധ്യപ്രദേശ് സർക്കാർ ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തി. റെയ്സാനിലും ഘർഗാവിലുമായിരുന്നു നടപടി. അക്രമം നടത്തിയവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് ...

ഹിന്ദുവിരുദ്ധ പരാമർശം; സൽമാൻ ഖുർഷിദിന്റെ പുസ്തകം മധ്യപ്രദേശിൽ നിരോധിക്കുമെന്ന് നരോത്തം മിശ്ര

ഭോപാൽ: ഹിന്ദുവിരുദ്ധ പരാമർശം നിറഞ്ഞ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ പുസ്തകം മധ്യപ്രദേശിൽ നിരോധിക്കുമെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ഇതിനായി നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് നടപടികൾ ...

കർണാടകക്ക് പിന്നാലെ മധ്യപ്രദേശും; ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനം

ഭോപാൽ: കർണാടകക്ക് പിന്നാലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമായി മധ്യപ്രദേശ്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇക്കാര്യം പ്രഖ്യാപിച്ചു. ഭോപാലിൽ ഇതുമായി ബന്ധപ്പെട്ട് ...

‘ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ താഴെ‘; കൊവിഡിനെ മെരുക്കി മധ്യപ്രദേശ്, ജൂൺ 1 മുതൽ നിയന്ത്രണങ്ങൾ പിൻവലിക്കും

ഭോപാൽ: മധ്യപ്രദേശിൽ കൊവിഡ് ബാധ നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ജൂൺ 1 മുതൽ പിൻവലിക്കുമെന്നും ...

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം മധ്യപ്രദേശിൽ വീട് ലഭിച്ചത് 18 ലക്ഷം കുടുംബങ്ങൾക്ക്; ഗൃഹപ്രവേശന ചടങ്ങുകളിൽ പങ്കെടുത്ത് അമിത് ഷാ

ഭോപാൽ: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം മധ്യപ്രദേശിൽ പതിനെട്ട് ലക്ഷം കുടുംബങ്ങൾക്ക് വീട് വെച്ചു നൽകാൻ സാധിച്ചതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. പദ്ധതി പ്രകാരം ...

പാവങ്ങൾക്ക് തണലായി പ്രധാനമന്ത്രി ആവാസ് യോജന; ഏറ്റവും കൂടുതൽ വീടുകൾ വെച്ച് നൽകിയ ഉത്തർപ്രദേശിനും മധ്യപ്രദേശിനും പ്രധാനമന്ത്രിയുടെ അനുമോദനം

ഡൽഹി: പാവങ്ങൾക്ക് ആശ്രയമായ സൗജന്യ പാർപ്പിട പദ്ധതി പ്രധാനമന്ത്രി ആവാസ് യോജന വൻ വിജയത്തിലേക്ക്. പദ്ധതി ഏറ്റവും ഫലപ്രദമായി നടപ്പിലാക്കിയ ഉത്തർ പ്രദേശ് സർക്കാരിനെയും മധ്യപ്രദേശ് സർക്കാരിനെയും ...

യുപിക്ക് പിന്നാലെ ലൗ ജിഹാദ് വിരുദ്ധ നിയമം പാസാക്കി മധ്യപ്രദേശ്; നിർബ്ബന്ധിത മതപരിവർത്തനത്തിന് തടവും പിഴയും ഉറപ്പ്

ഭോപാൽ: ഉത്തർ പ്രദേശിന് പിന്നാലെ ലൗ ജിഹാദ് വിരുദ്ധ നിയമം പാസാക്കി മധ്യപ്രദേശ്. മതസ്വാതന്ത്ര്യ നിയമം എന്ന് പേരിട്ടിരിക്കുന്ന നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. മുഖ്യമന്ത്രി ശിവരാജ് ...

മധ്യപ്രദേശിലെ കോൺഗ്രസ്സ് പ്രകടനപത്രികയിൽ രാഹുൽ ഗാന്ധിയുടെ ചിത്രമില്ല; രാഹുൽ സ്വന്തം പാർട്ടിക്ക് പോലും ബാധ്യതയാണെന്ന് തെളിഞ്ഞതായി ബിജെപിയുടെ പരിഹാസം

ഭോപാൽ: മുൻനിര നേതാക്കൾ രാജി വെച്ച് ബിജെപിയിൽ ചേർന്നതിനെ തുടർന്ന് നാമാവശേഷമായ മധ്യപ്രദേശ് കോൺഗ്രസ്സിൽ പുതിയ പ്രതിസന്ധി. ഉപതിരഞ്ഞെടുപ്പിനായി പാർട്ടി പുറത്തിറക്കിയ പ്രകടനപത്രികയിൽ രാഹുൽ ഗാന്ധിയുടെയും മുതിർന്ന ...

പി.എം. ആവാസ് യോജന : മധ്യപ്രദേശിൽ നിർമിച്ചു നൽകിയ 1.75 ലക്ഷം വീടുകൾ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി : മധ്യപ്രദേശിൽ 1.75 ലക്ഷം വീടുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി ആവാസ് യോജന സ്കീമിനു കീഴിൽ നിർമ്മിച്ച് നൽകിയ വീടുകളാണ് നരേന്ദ്രമോദി ...

ഇന്ന് സ്വനിധി സംവാദ് : മധ്യപ്രദേശിലെ വഴിയോര കച്ചവടക്കാരുമായി പ്രധാനമന്ത്രി സംവദിക്കും

ന്യൂഡൽഹി : സ്വനിധി സംവാദിന്റെ ഭാഗമായി മധ്യപ്രദേശിലെ വഴിയോര കച്ചവടക്കാരുമായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം ചേരും.വഴിയോര കച്ചവടക്കാരായ മൂന്നുപേരാണ്‌ 11 മണിക്ക് ചേരുന്ന വിർച്വൽ ...

മദ്ധ്യപ്രദേശിൽ വികസനക്കുതിപ്പുമായി ബിജെപി സർക്കാർ; 9400 കോടി ചിലവിൽ 35 ഹൈവേ പ്രോജക്ടുകൾക്ക് അംഗീകാരം

ഡൽഹി: മദ്ധ്യപ്രദേശിൽ വൻ വികസനക്കുതിപ്പുമായി ബിജെപി സർക്കാർ. സംസ്ഥാനത്ത് 9400 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന 35 ഹൈവേ പ്രൊജക്ടുകൾക്ക് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ആഗസ്റ്റ് 25ന് ...

മധ്യപ്രദേശ് കോൺഗ്രസ്സിൽ കൊഴിഞ്ഞു പോക്ക് തുടരുന്നു; മുതിർന്ന നേതാവ് പ്രഥ്യുമാൻ സിംഗ് ലോദിയും ബിജെപിയിലേക്ക്

ഭോപാൽ: മദ്ധ്യപ്രദേശിൽ കോൺഗ്രസ്സിൽ നിന്നും ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു. മുതിർന്ന നേതാവും ബഡാ മൽഹര എം എൽ എയുമായ പ്രഥ്യുമാൻ സിംഗ് ലോദി ബിജെപിയിൽ ചേർന്നു. ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist