madhya pradesh

File Image

മധ്യപ്രദേശ് മന്ത്രിസഭാ വികസനം ഇന്ന് : ഇരുപതിലധികം മന്ത്രിമാർ കൂടി പുതിയതായി സ്ഥാനമേൽക്കും

ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള മധ്യപ്രദേശ് മന്ത്രിസഭാ വികസനം ഇന്ന്. അംഗസംഖ്യ വർദ്ധിപ്പിക്കുന്നതിന് ഭാഗമായി ഇരുപതിലധികം മന്ത്രിമാർ പുതിയതായി സ്ഥാനമേൽക്കും.രാജ്ഭവനിൽ ഗവർണർ ആനന്ദി ബെൻപട്ടേലിന്റെ നേതൃത്വത്തിൽ 11 ...

മധ്യപ്രദേശിൽ 15 ജില്ലകളിൽ വെട്ടുക്കിളി ആക്രമണം : കോവിഡിനു പിറകേ വരാനിരിക്കുന്നത് വൻ കൃഷിനാശം

മധ്യപ്രദേശിൽ വ്യാപകമായ വെട്ടുകിളി ആക്രമണം.സംസ്ഥാനത്തിന്റെ പടിഞ്ഞാറുള്ള 15 ജില്ലകളിലാണ് ബുധനാഴ്ച മുതൽ വ്യാപകമായ വെട്ടുക്കിളികളുടെ സാന്നിധ്യം കണ്ടെത്തിയത്.ഉജ്ജയിൻ ജില്ലയിലെ പാൻബിഹാർ മേഖലയിലെ വൃക്ഷലതാദികൾ ഇവയെ കൊണ്ട് മൂടിയിരിക്കുകയാണ്.ദശലക്ഷക്കണക്കിന് ...

മദ്ധ്യപ്രദേശിൽ കോൺഗ്രസ്സിന് വീണ്ടും തിരിച്ചടി; ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ 6 പ്രമുഖ നേതാക്കൾ ബിജെപിയിൽ

ഭോപാൽ: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മദ്ധ്യപ്രദേശിൽ കോൺഗ്രസ്സിന് ശക്തമായ തിരിച്ചടി നൽകിക്കൊണ്ട് നേതാക്കളുടെ ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. മുതിർന്ന നേതാക്കളായ ഭരത് സിംഗ് ചൗഹാൻ, ദിലീപ് ചൗധരി, ഹുക്കും ...

‘കൊവിഡ് കാലത്ത് തിരിഞ്ഞു നോക്കുന്നില്ല’; കമൽനാഥിനെയും മകനെയും കണ്ടു കിട്ടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് മദ്ധ്യപ്രദേശിലെ ജനങ്ങൾ

ഛിന്ദ്വാര: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലെ രാജ്യവ്യാപക ലോക്ക് ഡൗൺ തുടരുമ്പോഴും സ്വന്തം മണ്ഡലങ്ങളിലെ ജനങ്ങളെ മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥും മകൻ നകുൽ നാഥും തിരിഞ്ഞു നോക്കുന്നില്ലെന്ന് ...

മദ്ധ്യപ്രദേശിൽ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള ഗവർണ്ണറുടെ തീരുമാനം ശരിയായിരുന്നുവെന്ന് സുപ്രീം കോടതി; വീണ്ടും നാണം കെട്ട് കോൺഗ്രസ്സ്

ഡൽഹി: മധ്യപ്രദേശിലെ കോൺഗ്രസ്സ് സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തിൽ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള ഗവർണ്ണറുടെ തീരുമാനം ശരിയായിരുന്നെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അജയ് ...

തബ്‌ലീഗ് ജമാഅത്ത് മർക്കസ് : 64 വിദേശികളെ അറസ്റ്റ് ചെയ്ത് മധ്യപ്രദേശ് പോലീസ്

തബ്ലീഗ് ജമാഅത്ത് അംഗങ്ങളായ 64 വിദേശികളെ അറസ്റ്റ് ചെയ്ത് മധ്യപ്രദേശ് പോലീസ്. ഡൽഹി നിസാമുദ്ദീനിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്ത് ഒളിച്ചു നടക്കുകയായിരുന്നു ഇവർ. ഐപിസി സെക്ഷൻ 188, ...

കോവിഡ്-19 ഭീഷണി : മധ്യപ്രദേശിൽ 12,000 തടവുകാർക്ക് പരോൾ

മധ്യപ്രദേശിൽ 12000 തടവുകാർക്ക് പരോൾ അനുവദിച്ച് സംസ്ഥാന സർക്കാർകോവിഡ്-19 രോഗബാധ പടർന്നു പിടിക്കുന്നതിന്റെ മുൻകരുതലിന്റെ ഭാഗമായാണിത്. ഇതിൽ 5000 തടവുകാരെ തിങ്കളാഴ്ച മോചിപ്പിക്കും. ബാക്കിയുള്ളവരെ ആഴ്ചയുടെ അവസാനത്തോടെ ...

സ്ഥാനമേറ്റതോടെ തീവ്രഗതിയിൽ കോവിഡ് പ്രതിരോധ നടപടികൾ : ഭോപ്പാലിലും ജബൽപൂരിലും കർഫ്യൂ പ്രഖ്യാപിച്ച് ശിവരാജ് സിംഗ് ചൗഹാൻ

മധ്യപ്രദേശ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതോടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ത്വരിത ഗതിയിലാക്കി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.ഭോപ്പാലിലും ജബൽപൂരിലും മധ്യപ്രദേശ് സർക്കാർ കർഫ്യൂ പ്രഖ്യാപിച്ചു. ഇന്നലെ രാത്രി സ്ഥാനമേറ്റതിനു ...

കോവിഡ്-19, മധ്യപ്രദേശിലെ ജനസുരക്ഷ പരിഗണിച്ച് സർക്കാർ രൂപീകരണം : മുഖ്യമന്ത്രിയായി ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാത്രി 9 മണിക്ക് ഭോപ്പാലിൽ, രാജ്ഭവനിൽ വെച്ചാണ് സത്യപ്രതിജ്ഞ.കോൺഗ്രസ് മുഖ്യമന്ത്രി കമൽനാഥ് രാജിവെച്ചതിനെ തുടർന്നാണ് ചൗഹാൻ ...

മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രാജിവച്ചു : വിശ്വാസവോട്ടെടുപ്പ് നേരിടാതെ നാണംകെട്ട് കോൺഗ്രസ്

മധ്യപ്രദേശിൽ കോൺഗ്രസിന് തകർച്ച സമ്പൂർണം.വിശ്വാസവോട്ടെടുപ്പ് നേരിടാൻ നിൽക്കാതെ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രാജിവെച്ചു. ഭോപ്പാലിൽ നടന്ന പത്രസമ്മേളനത്തിലാണ് കമൽനാഥ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഭൂരിപക്ഷം തെളിയിക്കാൻ യാതൊരു ...

“16 എം.എൽ.എമാരെയും ബി.ജെ.പി തട്ടിക്കൊണ്ടു പോയിരിക്കുന്നു” : സുപ്രീംകോടതിയിൽ ഹർജി കൊടുത്ത് കോൺഗ്രസ്, ഭൂരിപക്ഷം തെളിയിക്കുന്നത് ഒഴിവാക്കാനുള്ള അവസാന ശ്രമം

തങ്ങളുടെ 16 എം.എൽ.എമാരെയും ബിജെപി തട്ടിക്കൊണ്ടു പോയിരിക്കുന്നുവെന്ന് മധ്യപ്രദേശ് കോൺഗ്രസ് നേതാക്കൾ സുപ്രീം കോടതിയിൽ ഹർജി ബോധിപ്പിച്ചു.ഇവരെ വിട്ടുതരാൻ കോടതി ഇടപെടണമെന്നും കോൺഗ്രസ് നേതാക്കൾ ഹർജിയിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. ...

മധ്യപ്രദേശ് വിശ്വാസവോട്ടെടുപ്പ്; കേസ് നാളെ പരിഗണിക്കുമെന്ന് സുപ്രീം കോടതി, മുഖ്യമന്ത്രിക്കും സ്പീക്കർക്കും നോട്ടീസ്

ഡൽഹി: മധ്യപ്രദേശ് വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട വിഷയം നാളെ പരിഗണിക്കുമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും ഹേമന്ദ് ഗുപ്തയും അടങ്ങുന്ന ബെഞ്ച് നാളെ രാവിലെ ...

ബി.ജെ.പിയിൽ ചേർന്നതിനു ശേഷം സിന്ധ്യ ആദ്യമായി മധ്യപ്രദേശിലേക്ക് : കൂറ്റൻ റാലിയൊരുക്കി സ്വീകരിക്കാൻ തയ്യാറായി അണികൾ

ബിജെപിയിൽ ചേർന്നതിനുശേഷം മുൻ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ആദ്യമായി മധ്യപ്രദേശ് സന്ദർശിക്കുന്നു. തങ്ങളുടെ നേതാവിനെ കൂറ്റൻ റാലിയുടെ അകമ്പടിയോടെ സ്വീകരിക്കാൻ തയ്യാറായി നിൽക്കുകയാണ് സിന്ധ്യയുടെ അണികൾ. ...

“കോൺഗ്രസ് സർക്കാർ ഭൂരിപക്ഷം തെളിയിച്ച് കാലാവധി പൂർത്തിയാക്കും” ; രാജിവെക്കാൻ ഉദ്ദേശമില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്

കോൺഗ്രസ് സർക്കാർ കാലാവധി പൂർത്തിയാക്കുക തന്നെ ചെയ്യും,രാജിവെക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന്  വെളിപ്പെടുത്തി മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്.രാഷ്ട്രീയ പ്രതിസന്ധിയെ കുറിച്ച് ആലോചിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ കമൽനാഥ്, നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുക ...

ഓൺലൈനിലൂടെ മദ്യം വാതിൽപ്പടിയിൽ; കോൺഗ്രസ്സ് മദ്ധ്യപ്രദേശിനെ ഇറ്റലിയാക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി

ഭോപാൽ: ഓൺലൈനിലൂടെ ഓർഡർ ചെയ്താൽ മദ്യം വീട്ടുപടിക്കൽ എത്തിക്കുന്ന മദ്ധ്യപ്രദേശ് സർക്കാരിന്റെ പുതിയ എക്സൈസ് നയത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയായ കോൺഗ്രസ്സ് മദ്ധ്യപ്രദേശിനെ ...

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ കോൺഗ്രസ്സ് നേതാക്കളുടെ തമ്മിൽ തല്ല്; വിഭാഗീയതയിൽ നാണം കെട്ട് കമൽനാഥും മദ്ധ്യപ്രദേശ് സർക്കാരും (വീഡിയോ)

ഇൻഡോർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ കോൺഗ്രസ്സ് നേതാക്കൾ തമ്മിലടിച്ചത് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിനും കോൺഗ്രസ്സ് പാർട്ടിക്കും ഒരേ പോലെ നാണക്കേടായി. ഇൻഡോറിൽ മുഖ്യമന്ത്രി കമൽനാഥ് ദേശീയ പതാക ഉയർത്തുന്നതിന് ...

മധ്യപ്രദേശിൽ ആയിരത്തോളം ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു : അറസ്റ്റ് ചെയ്തവരിൽ മുൻ സ്പീക്കർ സുമിത്ര മഹാജനും

മധ്യപ്രദേശിലെ ഇൻഡോറിൽ കമൽനാഥ് സർക്കാരിനെതിരായ പ്രതിഷേധത്തിനിടെ ആയിരത്തോളം ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. മുൻകരുതൽ നടപടിയായിട്ടാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ...

Page 4 of 4 1 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist