madhya pradesh

വോട്ടെണ്ണൽ ആരംഭിച്ചു; രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ബിജെപി മുന്നേറ്റം; ഛത്തീസ്ഗഢിൽ ഇഞ്ചോടിഞ്ച്

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫലസൂചനകൾ പ്രകാരം രാജസ്ഥാനിൽ ബിജെപിക്കാണ് മുന്നേറ്റം. മദ്ധ്യപ്രദേശിലും ഛത്തീസ്ഗഢിലും ...

മധ്യപ്രദേശിൽ വോട്ടെടുപ്പ്: ആദ്യ മണിക്കൂറുകളിൽ രേഖപ്പെടുത്തിയത് 11.13% പോളിംഗ്

ഭോപ്പാൽ: മധ്യപ്രദേശിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 11.13% പോളിംഗാണ് ആദ്യ മണിക്കുറിൽ രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സെഹോറിൽ വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രിക്കും ഭാര്യ സാധന സിംഗിനും ...

മദ്ധ്യപ്രദേശ്- ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്; പോളിംഗ് ആരംഭിച്ചു, ജയപ്രതീക്ഷയിൽ മുന്നണികൾ

ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിലെ വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടം ആരംഭിച്ചു. മദ്ധ്യപ്രദേശിലും ഛത്തീസ്ഗഢിലുമാണ് ഇന്ന് വോട്ടെടുപ്പ്. മദ്ധ്യപ്രദേശിലെ 230 സീറ്റുകളിലേക്ക് ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുമ്പോൾ, ഛത്തീസ്ഗഢിൽ ഇന്ന് ...

“മോദി ഗാരന്റി നല്‍കുന്നിടത്ത് കോണ്‍ഗ്രസിന്റെ വ്യാജ വാഗ്ദാനങ്ങള്‍ നിലനില്‍ക്കില്ലെന്ന് അവര്‍ തന്നെ അംഗീകരിച്ചു കഴിഞ്ഞു”: പ്രധാനമന്ത്രി

ബേതുള്‍ : മോദി ഗ്യാരന്റി നല്‍കുന്നിടത്ത് കോണ്‍ഗ്രസിന്റെ വ്യാജ വാഗ്ദാനങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ അംഗീകരിച്ച് കഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യ പ്രദേശിലെ ബേതുളില്‍ ...

ഇൻഡി സഖ്യത്തിൽ കലഹം രൂക്ഷമാകുന്നു ; കോൺഗ്രസിന് തന്റെ പിന്തുണ ആവശ്യമില്ലെന്ന രൂക്ഷ വിമർശനവുമായി അഖിലേഷ് യാദവ്

ഭോപ്പാൽ : നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഇൻഡി സഖ്യത്തിലെ കലഹം രൂക്ഷമാവുകയാണ്. മധ്യപ്രദേശിൽ കോൺഗ്രസുമായി ചേർന്നു പോകാൻ ആവില്ലെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് ...

എംപി തിരഞ്ഞെടുപ്പ് റാലി : കോൺഗ്രസിനെ അതിരൂക്ഷമായി വിമര്ശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി

മധ്യപ്രദേശ് : മധ്യപ്രദേശ് തിരഞ്ഞെടുപ്പ് റാലിയിൽ കോൺഗ്രസിനെ ശക്തമായി വിമർശിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് അധികാര മോഹികളും, സ്വാർത്ഥമായ ചിന്താഗതിയുള്ളവരുമാണെന്നു അദ്ദേഹം പറഞ്ഞു. കൂടാതെ ഞായറാഴ്ച നടന്ന ...

സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 35 ശതമാനം സംവരണം ; മധ്യപ്രദേശ് സർക്കാർ വിജ്ഞാപനം പുറത്തിറക്കി

ഭോപ്പാൽ: മധ്യപ്രദേശിൽ സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 35 ശതമാനം സംവരണം ഏർപ്പെടുത്തിയെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. അതിനായി സർക്കാർ പുതിയ വിജ്ഞാപനം പുറത്തിറക്കിയെന്നും അദ്ദേഹം പറഞ്ഞു. ...

മധ്യ പ്രദേശില്‍ 19,000 കോടിയുടെ വികസന പദ്ധതികള്‍ക്ക് ഇന്ന് പ്രധാനമന്ത്രി തുടക്കം കുറിക്കും

ഭോപാല്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മധ്യ പ്രദേശ് സന്ദര്‍ശിച്ച് വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ...

കണ്ണില്ലാത്ത ക്രൂരത; ബലാത്സംഗം ചെയ്യപ്പെട്ട് ചോരയൊലിപ്പിച്ച് അര്‍ദ്ധനഗ്നയായി തെരുവിലൂടെ അലഞ്ഞ് 12 കാരി; സഹായിക്കാതെ ആട്ടിപ്പായിച്ച് നാട്ടുകാര്‍; ഒടുവില്‍ രക്ഷകനായി സന്യാസിയും

ഭോപാല്‍ : മധ്യപ്രദേശിലെ ഉജ്ജെയ്‌നില്‍ നിന്ന് ആരെയും വേദനിപ്പിക്കുന്ന ക്രൂരതകളുടെ ദൃശ്യമാണ് പുറത്ത് വരുന്നത്. ബലാത്സംഗം ചെയ്യപ്പെട്ട 12 വയസുകാരി രക്തം വാര്‍ന്ന നിലയില്‍ ഉടുവസ്ത്രമില്ലാതെ റോഡിലൂടെ ...

കേരളം മറന്ന ആദി ശങ്കരന് മദ്ധ്യപ്രദേശില്‍ ആദരം; 108 അടിയില്‍ ഉയര്‍ന്ന ഏകാത്മാ പ്രതിമ അനാശ്ചാദനം ചെയ്ത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

ഭോപാല്‍ : ആദി ശങ്കരാചാര്യര്‍ക്ക് ആദരമര്‍പ്പിച്ച് ഭാരതം. മധ്യപ്രദേശില്‍ ആദിശങ്കരാചാര്യരുടെ 108 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ഓംകാരേശ്വറില്‍ പ്രതിമ ...

ഹിന്ദു കുട്ടികളെ നിർബന്ധിച്ച് ഹിജാബ് ധരിപ്പിക്കരുത്, തിലകം ചാർത്താൻ അനുവദിക്കണം, ഇസ്ലാമിക പ്രാർത്ഥനകൾ ആലപിക്കാൻ നിർബന്ധിക്കരുത്: വിവാദ സ്കൂളിന് കർശന നിർദേശങ്ങൾ നൽകി ഹൈക്കോടതി

ഭോപ്പാൽ: ദാമോയിലെ ഗംഗാ ജമ്നാ സ്കൂളിൽ ഹിന്ദു കുട്ടികളെ നിർബന്ധിച്ച് ഹിജാബ് ധരിപ്പിക്കരുതെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതി. മറ്റ് മതങ്ങളിൽ പെട്ട കുട്ടികൾക്ക് അവരുടെ ആചാര പ്രകാരം തിലകവും ...

കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ മധ്യപ്രദേശിൽ ജാതി സെൻസസ് നടത്തും ; തിരഞ്ഞെടുപ്പ് റാലിയിൽ മല്ലികാർജുൻ ഖാർഗെയുടെ ആദ്യ പ്രഖ്യാപനം

ഭോപ്പാൽ : കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ മധ്യപ്രദേശിൽ ജാതി സെൻസസ് നടത്തുമെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചു. സാഗറിൽ ഒരു പൊതു റാലിയെ അഭിസംബോധന ...

മാമനെ വിശ്വസിക്കല്ലേ മക്കളേ, ചാച്ചൻ വന്നു, ഇനി ചാച്ചനുണ്ട് നിങ്ങൾക്ക്; മദ്ധ്യപ്രദേശിലും സൗജന്യങ്ങളുടെ വാഗ്ദാനവുമായി കെജ് രിവാൾ

ഭോപ്പാൽ; തിരഞ്ഞെടുപ്പ് അടുത്തുവരുന്ന മദ്ധ്യപ്രദേശിലും സൗജന്യങ്ങളുടെ വാഗ്ദാനവുമായി ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ് രിവാൾ. സത്‌നയിൽ പാർട്ടി യോഗത്തിൽ പ്രസംഗിക്കവേ സൗജന്യ വൈദ്യുതിയും തൊഴിലില്ലാത്ത ...

പ്രതിപക്ഷ സഖ്യത്തെ ഞെട്ടിച്ച് ബിജെപി; മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഛത്തീസ്ഗഢിലും മദ്ധ്യപ്രദേശിലും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് പരസ്യമായി തുടക്കം കുറിച്ച് ബിജെപി. ഇരു സംസ്ഥാനങ്ങളിലും ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ചേർന്ന ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് ...

രാഹുലിന് പിന്നാലെ പ്രിയങ്കയ്ക്കും കുരുക്ക്; വ്യാജവാർത്ത പ്രചരിപ്പിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി ബിജെപി

ഭോപ്പാൽ: മദ്ധ്യപ്രദേശ് സർക്കാരിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിപ്പിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ. പ്രിയങ്കക്കെതിരെ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ...

ചീറ്റപ്പുലികൾ കുനോ ദേശീയ ഉദ്യാനത്തിൽ മാത്രമായിരിക്കും അവയെ മാറ്റിപ്പാർപ്പിക്കില്ല: കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ്

ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ രണ്ട് ചീറ്റകൾ വീണ്ടും ചത്ത സാഹചര്യത്തിൽ, പദ്ധതിയെക്കുറിച്ച് സർക്കാർ ഗൗരവമായി ചിന്തിക്കുന്നുണ്ടെന്നും മൃഗങ്ങളെ കെഎൻപിയിൽ നിന്ന് മാറ്റില്ലെന്നും കേന്ദ്ര വന ...

ഫോൺ പേ ലോഗോയും പേരും ക്യൂആർ കോഡും ദുരുപയോഗം ചെയ്ത് കോൺഗ്രസിന്റെ പ്രചാരണം; നിയമനടപടിക്ക് ഒരുങ്ങി കമ്പനി; പുലിവാല് പിടിച്ച് കോൺഗ്രസ്

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ബിജെപിക്കെതിരായ രാഷ്ട്രീയ ആക്രമണത്തിന് ഫിൻടെക് കമ്പനിയായ ഫോൺപേയുടെ ലോഗോയും പേരും ക്യൂ ആർ കോഡും ദുരുപയോഗം ചെയ്ത കോൺഗ്രസ് പുലിവാല് പിടിച്ചു. കമ്പനിയുടെ അറിവോ ...

300 അടി താഴ്ചയുള്ള കുഴൽകിണറിൽ വീണു; രണ്ടര വയസുകാരിയെ രക്ഷിക്കാൻ ഊർജ്ജിതശ്രമം; അപകടം പാടത്ത് കളിക്കുന്നതിനിടെ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കുഴൽകിണറിൽ വീണ രണ്ടര വയസുകാരിയെ രക്ഷിക്കാൻ ശ്രമം തുടരുന്നു. 300 അടി താഴ്ചയുളള കുഴൽകിണറിലേക്കാണ് കുട്ടി വീണത്. പാടത്ത് കളിക്കുന്നതിനിടെയാണ് കുട്ടി കുഴൽകിണറിലേക്ക് വീണത്. ...

രാഹുലിന്റെ സ്വപ്നം കാൽപനീക ചൂടാറാപ്പെട്ടിയിൽ ഇരിക്കട്ടെ; ബിജെപി 200 സീറ്റുകൾ നേടുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാൽ: മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 150 ലധികം സീറ്റുകൾ നേടുമെന്ന രാഹുലിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാൻ. രാഹുലിന്റെ വാക്കുകൾ ...

തീർത്ഥാടകർക്ക് സൗജന്യ വിമാനയാത്ര ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി മദ്ധ്യപ്രദേശ്; ചെരിപ്പിടുന്നവർക്കും വിമാനത്തിൽ യാത്ര ചെയ്യാനുള്ള അവസരം ലഭിക്കണമെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ സഫലമായിരിക്കുന്നു; മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: തീർത്ഥാടകർക്ക് സൗജന്യ വിമാനയാത്ര ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി മദ്ധ്യപ്രദേശ്. ഭോപ്പാലിൽ നിന്ന് ഉത്തർപ്രദേശിലെ പ്രയാഗ്രാജിലേക്കാണ് ആദ്യ യാത്ര. 32 മുതിർന്ന പൗരന്മാരാണ് ഇന്ന് വിമാനയാത്രയിൽ പങ്കെടുത്തത്. ...

Page 2 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist