madhyapradesh

പിന്നോക്ക വിഭാഗക്കാരെയും എസ് സി – എസ് ടി വിഭാഗക്കാരെയും ചേർത്തുനിർത്തുന്നത് ബിജെപി ; മധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ് എസ് പി അദ്ധ്യക്ഷനും അനുയായികളും ബിജെപിയിൽ ചേർന്നു

പിന്നോക്ക വിഭാഗക്കാരെയും എസ് സി – എസ് ടി വിഭാഗക്കാരെയും ചേർത്തുനിർത്തുന്നത് ബിജെപി ; മധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ് എസ് പി അദ്ധ്യക്ഷനും അനുയായികളും ബിജെപിയിൽ ചേർന്നു

ഭോപ്പാൽ : മധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സർവ്വമീണ സമാജ് പാർട്ടി അദ്ധ്യക്ഷൻ ബിജെപിയിൽ ചേർന്നു. മധ്യപ്രദേശിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിന്റെ സാന്നിധ്യത്തിലാണ് ...

‘ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കും‘; പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ എല്ലാം പാലിക്കുമെന്ന് രാജ്നാഥ് സിംഗ്

ഇന്ത്യൻ ക്രിക്കറ്റിന് ധോണി എന്നപോലെയാണ് മധ്യപ്രദേശ് രാഷ്ട്രീയത്തിൽ ശിവരാജ് സിംഗ് ചൗഹാനെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ്‌ സിംഗ്

ഭോപ്പാൽ : മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ ധോണിയെ പോലെയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ്‌ സിംഗ്. ഇൻഡോറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഇന്ത്യൻ ...

ബിജെപിയെ തോൽപ്പിക്കുക മാത്രമാണ് ലക്ഷ്യം ; കമൽനാഥുമായി ഭിന്നതയെന്ന ആരോപണം തള്ളി ദിഗ്​വിജയ സിംഗ്

ബിജെപിയെ തോൽപ്പിക്കുക മാത്രമാണ് ലക്ഷ്യം ; കമൽനാഥുമായി ഭിന്നതയെന്ന ആരോപണം തള്ളി ദിഗ്​വിജയ സിംഗ്

ഭോപ്പാൽ : മധ്യപ്രദേശിൽ കമൽനാഥുമായി ഭിന്നതയുണ്ടെന്ന ആരോപണം തള്ളി കോൺഗ്രസ് എംപി ദിഗ്‌വിജയ സിംഗ്. ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് പാർട്ടി ഒറ്റക്കെട്ടായാണ് നിൽക്കുന്നത്. ദൃഢനിശ്ചയത്തോടെയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ ...

സ്ഥാനാർത്ഥി പ്രഖ്യാപനത്തെ തുടർന്ന് കടുത്ത പ്രതിഷേധം ; ഒടുവിൽ 4 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ മാറ്റി കോൺഗ്രസ്

സ്ഥാനാർത്ഥി പ്രഖ്യാപനത്തെ തുടർന്ന് കടുത്ത പ്രതിഷേധം ; ഒടുവിൽ 4 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ മാറ്റി കോൺഗ്രസ്

ഭോപ്പാൽ : മധ്യപ്രദേശിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം കടുത്ത പ്രതിഷേധങ്ങളിലേക്കാണ് നീങ്ങിയിരുന്നത്. ഒടുവിൽ ഗത്യന്തരമില്ലാതെ നാലു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ മാറ്റിയിരിക്കുകയാണ് കോൺഗ്രസ്. ബാദ്നഗർ, പിപ്പരിയ, സുമവാലി, ജരോര ...

സൈനിക ക്യാമ്പിന് സമീപത്തുനിന്ന് വ്യാജ സൈനിക യൂണിഫോമിൽ യുവാവിനെ പിടികൂടി ; കയ്യിൽ ഉറുദുവിൽ എഴുതിയ രേഖകളും നിരവധി വ്യാജ ആധാർ കാർഡുകളും

ഭോപ്പാൽ : മധ്യപ്രദേശിലെ ജബൽപൂരിൽ സൈനിക ക്യാമ്പിന് സമീപത്തുനിന്ന് വ്യാജ സൈനിക യൂണിഫോം ധരിച്ച നിലയിൽ യുവാവിനെ പിടികൂടി. മിലിട്ടറി ഇന്റലിജൻസ് ആണ് സൈനിക യൂണിഫോമിൽ കറങ്ങി ...

മദ്ധ്യപ്രദേശിൽ തിരഞ്ഞെടുപ്പിന് മുൻപേ വോട്ടിംഗ് മെഷീനെ കുറ്റം പറഞ്ഞ് കോൺഗ്രസ്; വിവിപാറ്റ് സ്ലിപ്പുകൾ കൈമാറണമെന്ന് ദ്വിഗ് വിജയ് സിംഗ്

മദ്ധ്യപ്രദേശിൽ തിരഞ്ഞെടുപ്പിന് മുൻപേ വോട്ടിംഗ് മെഷീനെ കുറ്റം പറഞ്ഞ് കോൺഗ്രസ്; വിവിപാറ്റ് സ്ലിപ്പുകൾ കൈമാറണമെന്ന് ദ്വിഗ് വിജയ് സിംഗ്

മധ്യപ്രദേശ്: നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയ ഭീതിയിൽ വോട്ടിംഗ് മെഷീനെ കുറ്റം പറഞ്ഞ് കോൺഗ്രസ് തുടക്കത്തിലേ രംഗത്ത്. വിവിപാറ്റ് സ്ലിപ്പുകൾ കൈമാറണമെന്ന് മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ...

മദ്ധ്യപ്രദേശിൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ; ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ

മദ്ധ്യപ്രദേശിൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ; ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ക്ഷേത്ര നഗരിയിൽ താമസിക്കുകയായിരുന്ന ഹിന്ദു ബാലികയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. ഉജ്ജയിനിലെ മഹാകാൽ ക്ഷേത്ര നഗരിയിൽ ആയിരുന്നു സംഭവം. പ്രതി ജാവേദ് മൻസൂരിയെ പോലീസ് ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയ്ക്ക് സമീപം ഡ്രോൺ; ജാഗ്രതാ നിർദ്ദേശം

പ്രധാനമന്ത്രി ഇന്ന് രാജസ്ഥാനും മദ്ധ്യപ്രദേശും സന്ദർശിക്കും;രാജ്യത്തിന് സമർപ്പിക്കുന്നത് പതിനായിരക്കണക്കിന് കോടിരൂപയുടെ പദ്ധതികൾ

ജയ്പൂർ: പ്രധാനമന്ത്രി ഇന്ന് രാജസ്ഥാനും മദ്ധ്യപ്രദേശും സന്ദർശിക്കും. രാവിലെ 11.15ന് രാജസ്ഥാനിലെ ജോധ്പുരിൽ എത്തുന്ന അദ്ദേഹം റോഡ്, റെയിൽ, വ്യോമയാനം, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലായി ...

‘ഇൻഡി’ സഖ്യത്തിന്റെ ലക്ഷ്യം ഹിന്ദു വിരുദ്ധ രാഷ്ട്രീയം ; പുതിയ സഖ്യത്തിനെതിരെ വിമർശനവുമായി തേജസ്വി സൂര്യ

‘ഇൻഡി’ സഖ്യത്തിന്റെ ലക്ഷ്യം ഹിന്ദു വിരുദ്ധ രാഷ്ട്രീയം ; പുതിയ സഖ്യത്തിനെതിരെ വിമർശനവുമായി തേജസ്വി സൂര്യ

മധ്യപ്രദേശ്: പുതിയ സഖ്യത്തിന്റെ ലക്ഷ്യം ഹിന്ദു വിരുദ്ധ രാഷ്ട്രീയം,ഇൻഡി സഖ്യത്തിനെതിരെ വിമർശനവുമായി ബി ജെ പി എംപി തേജസ്വി സൂര്യ. നർമ്മദാപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ...

“പോലീസ് അവനെ വെടിവെച്ചു കൊല്ലണമായിരുന്നു , ഞങ്ങൾക്ക് അവൻ മരിച്ചു കഴിഞ്ഞു”; വീകാരാധീനനായി ഉജ്ജയിൻ ബലാത്സംഗകേസിലെ പ്രതിയുടെ പിതാവ്

“പോലീസ് അവനെ വെടിവെച്ചു കൊല്ലണമായിരുന്നു , ഞങ്ങൾക്ക് അവൻ മരിച്ചു കഴിഞ്ഞു”; വീകാരാധീനനായി ഉജ്ജയിൻ ബലാത്സംഗകേസിലെ പ്രതിയുടെ പിതാവ്

ഉജ്ജയിൻ : മധ്യപ്രദേശിലെ ഉജ്ജയിനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത പ്രതി തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പോലീസ് ഇയാളെ തടയുകയും വീണ്ടും പിടികൂടുകയും ചെയ്തു. ഈ ...

മധ്യപ്രദേശ് തിരഞ്ഞെടുപ്പ് ; കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും പ്രഹ്ലാദ് സിംഗും ഫഗ്ഗൻ സിംഗ് കുലസ്‌തെയും മത്സരിക്കും

മധ്യപ്രദേശ് തിരഞ്ഞെടുപ്പ് ; കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും പ്രഹ്ലാദ് സിംഗും ഫഗ്ഗൻ സിംഗ് കുലസ്‌തെയും മത്സരിക്കും

ഭോപ്പാൽ : മധ്യപ്രദേശ് തിരഞ്ഞെടുപ്പിനായുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തിറക്കി. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും പ്രഹ്ലാദ് സിംഗും മധ്യപ്രദേശിൽ മത്സരിക്കും. നരേന്ദ്ര സിംഗ് തോമർ ...

ഇൻഡി സഖ്യത്തിന്റെ ലക്ഷ്യം സനാതന ധർമ്മം ഇല്ലാതാക്കുകയാണ്; പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി

ഇൻഡി സഖ്യത്തിന്റെ ലക്ഷ്യം സനാതന ധർമ്മം ഇല്ലാതാക്കുകയാണ്; പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി

ഭോപ്പാൽ: പ്രതിപക്ഷ സഖ്യത്തെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൃത്യമായ ലക്ഷ്യമോ നേതാവോ സഖ്യത്തിനില്ലെന്ന് മോദി ചൂണ്ടിക്കാട്ടി. സനാതന ധർമ്മത്തെ ഇല്ലാതാക്കുകയാണ് ഇൻഡി സഖ്യത്തിന്റെ ലക്ഷ്യമെന്നാണ് പറയുന്നതെന്നും ...

108 അടി ഉയരത്തിൽ ജഗത്ഗുരു ശങ്കരാചാര്യരുടെ പ്രതിമ മദ്ധ്യപ്രദേശിൽ ഒരുങ്ങുന്നു; 18ാം തിയതി ശിവരാജ് സിംഗ് ചൗഹാൻ അനാച്ഛാദനം ചെയ്യും

108 അടി ഉയരത്തിൽ ജഗത്ഗുരു ശങ്കരാചാര്യരുടെ പ്രതിമ മദ്ധ്യപ്രദേശിൽ ഒരുങ്ങുന്നു; 18ാം തിയതി ശിവരാജ് സിംഗ് ചൗഹാൻ അനാച്ഛാദനം ചെയ്യും

ഭോപ്പാൽ: ജഗത്ഗുരു ആദിശങ്കരാചാര്യരുടെ 108 അടി ഉയരമുള്ള പ്രതിമ മദ്ധ്യപ്രദേശിൽ അനാച്ഛാദനം ചെയ്യാനൊരുങ്ങുന്നു. 'ഏകത്മാതാ കി പ്രതിമ' എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഓംകാരേശ്വറിൽ നിർമ്മിച്ചിരിക്കുന്ന പ്രതിമ ഈ ...

നിർമ്മാണ സ്ഥലത്തുനിന്നും ആദിവാസി തൊഴിലാളികൾക്ക് ലഭിച്ചത് വൻ നിധി ; കണ്ടെത്തിയത് ബ്രിട്ടീഷ് കാലഘട്ടത്തിലെ 240 സ്വർണ്ണ നാണയങ്ങൾ

നിർമ്മാണ സ്ഥലത്തുനിന്നും ആദിവാസി തൊഴിലാളികൾക്ക് ലഭിച്ചത് വൻ നിധി ; കണ്ടെത്തിയത് ബ്രിട്ടീഷ് കാലഘട്ടത്തിലെ 240 സ്വർണ്ണ നാണയങ്ങൾ

ഭോപ്പാൽ : ഗുജറാത്തിലെ ഒരു പഴയ വീട് പൊളിക്കുന്നതിനിടെ മധ്യപ്രദേശുകാരായ തൊഴിലാളികൾക്ക് ലഭിച്ചത് വൻ നിധി ശേഖരം. ബ്രിട്ടീഷ് കാലഘട്ടത്തിലെ 240 സ്വർണ്ണ നാണയങ്ങളാണ് നിർമ്മാണ പ്രവൃർത്തികൾ ...

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുക ലക്ഷ്യം; വനിതാ പോലീസുകാർക്ക് 250 ഇരുചക്ര വാഹനങ്ങൾ കൈമാറി മദ്ധ്യപ്രദേശ് സർക്കാർ

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുക ലക്ഷ്യം; വനിതാ പോലീസുകാർക്ക് 250 ഇരുചക്ര വാഹനങ്ങൾ കൈമാറി മദ്ധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ: സംസ്ഥാനത്തെ വനിതാ പോലീസുകാർക്ക് ഇരുചക്ര വാഹനം കൈമാറി മദ്ധ്യപ്രദേശ് സർക്കാർ. 250 സ്‌കൂട്ടറുകളാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കൈമാറിയത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഫലപ്രദമായി തടയാൻ ...

മതം മാറാൻ ആവശ്യപ്പെട്ട് മർദ്ദിച്ചു; പട്ടിയെ പോലെ കുരയ്ക്കാൻ ആവശ്യപ്പെട്ടു; ഹിന്ദു യുവാവിനെ മർദ്ദിച്ച പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തും; വീട് പൊളിച്ച് നീക്കാനും നിർദ്ദേശം

മതം മാറാൻ ആവശ്യപ്പെട്ട് മർദ്ദിച്ചു; പട്ടിയെ പോലെ കുരയ്ക്കാൻ ആവശ്യപ്പെട്ടു; ഹിന്ദു യുവാവിനെ മർദ്ദിച്ച പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തും; വീട് പൊളിച്ച് നീക്കാനും നിർദ്ദേശം

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ യുവാവിനെ മർദ്ദിക്കുകയും കെട്ടിയിട്ട ശേഷം പട്ടിയെ പോലെ കുരയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ. പ്രതികൾക്ക് മേൽ ...

ഭോപ്പാലിൽ സർക്കാർ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം; വ്യോമസേനയുടെ സഹായം തേടി മുഖ്യമന്ത്രി

ഭോപ്പാലിൽ സർക്കാർ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം; വ്യോമസേനയുടെ സഹായം തേടി മുഖ്യമന്ത്രി

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ വിവിധ സർക്കാർ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളിലൊന്നായ ബഹുനില സത്പുര ഭവനിൽ വൻ തീപിടുത്തം. സംഭവമുണ്ടായി 12 മണിക്കൂർ കഴിഞ്ഞിട്ടും തീ അണയ്ക്കാനാകാത്ത ...

ആടിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; യുവാവ് അറസ്റ്റിൽ

ആടിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; യുവാവ് അറസ്റ്റിൽ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ആടിനെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. സെഹോറിലെ നീൽകാന്ത് ഗ്രാമത്തിലായിരുന്നു സംഭവം. ഇയാൾക്കൊപ്പം ആടിനെ പീഡിപ്പിച്ച മറ്റൊരു പ്രതിയ്ക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ...

മദ്ധ്യപ്രദേശിൽ ഐഎസ് മൊഡ്യൂൾ തകർത്ത് എൻഐഎ; മൂന്ന് പേർ പിടിയിൽ; ജബൽപൂരിൽ 13 ഇടങ്ങളിൽ പരിശോധന

മദ്ധ്യപ്രദേശിൽ ഐഎസ് മൊഡ്യൂൾ തകർത്ത് എൻഐഎ; മൂന്ന് പേർ പിടിയിൽ; ജബൽപൂരിൽ 13 ഇടങ്ങളിൽ പരിശോധന

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഐഎസ് മൊഡ്യൂൾ തകർത്ത് എൻഐഎ. ജബൽപൂരിൽ 13 ഇടങ്ങളിലായി നടന്ന റെയ്ഡിൽ മൂന്ന് പേർ പിടിയിലായി. മൂർച്ഛയുളള ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും വിദ്വേഷ ലഘുലേഖകളും ...

മുസ്ലീം യുവതിയ്‌ക്കൊപ്പം ഹോട്ടലിൽ ഭക്ഷണം കഴിച്ചു; ഹിന്ദു യുവാവിനെ ക്രൂരമായി മർദ്ദിച്ച് മതതീവ്രവാദികൾ; തടയാൻ എത്തിയവരെ കുത്തിപ്പരിക്കേൽപ്പിച്ചു

മുസ്ലീം യുവതിയ്‌ക്കൊപ്പം ഹോട്ടലിൽ ഭക്ഷണം കഴിച്ചു; ഹിന്ദു യുവാവിനെ ക്രൂരമായി മർദ്ദിച്ച് മതതീവ്രവാദികൾ; തടയാൻ എത്തിയവരെ കുത്തിപ്പരിക്കേൽപ്പിച്ചു

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ സുഹൃത്തായ മുസ്ലീം യുവതിയ്‌ക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന ഹിന്ദു യുവാവിന് നേരെ മതതീവ്രവാദികളുടെ ആക്രമണം. ഇൻഡോറിലായിരുന്നു സംഭവം. ആക്രമണത്തിൽ സാരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. ...

Page 4 of 5 1 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist