കൊല്ലത്ത് പത്തുവയസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ
കൊല്ലം; പത്തുവയസുകാരിയെ ലൈംഗികമായി അതിക്രമിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. തഴവ കുറ്റിപ്പുറം ഹാദിയ മൻസിലിൽ നൗഷാദ്(44) ആണ് കരുനാഗപ്പള്ളിയിൽ പിടിയിലായത്. പത്തുവയസുകാരിയെ പിന്തുടർന്ന ഇയാൾ വീട്ടിൽ ആരും ...