‘ഉദ്ധവ് താക്കറെ രാജിവെക്കും’; പറയുന്നത് കോണ്‍ഗ്രസ് നേതാവ്, താക്കറേ രാഷ്ട്രീയക്കാരനല്ലെന്ന് പരിഹാസം
മുംബൈ: മഹാരാഷ്ട്രയിലെ മഹാസഖ്യത്തില്‍ വിള്ളലെന്ന സൂചനയുമായി കോണ്‍ഗ്രസ് നേതാവിന്റെ പരസ്യ പ്രസ്താവന. ഉദ്ധവ് താക്കറെ രാജി വെക്കുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് മുന്‍ എം.പി യശ്വന്ത് റാവു ഗഡക് ...