മലപ്പുറത്ത് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്
മലപ്പുറം: മലപ്പുറത്ത് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. ട്രെയിനിന്റെ ചില്ലിന് വിള്ളൽ. മലപ്പുറം തിരുനാവായ സ്റ്റേഷന് സമീപത്ത് വച്ചാണ് കല്ലേറുണ്ടായത്. വൈകീട്ട് 5.15 ഓടെയാണ് കല്ലേറുണ്ടായത്. സംഭവത്തിൽ ...



























